ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ സൗദി ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ച് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ…
Read More || കൂടുതൽ വായിക്കാം

ദമാം : കിഴക്കന്‍ പ്രവിശ്യയില്‍ സൗദി ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ച് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ…
Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വാടക അടക്കുന്നതിനും റിയല്‍ എസ്‌റ്റേറ്റ് ഉടമയും വാടകക്കാരനുമായുള്ള കരാര്‍ അടക്കം എല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള പ്ലാററ്‌ഫോമാണ് ഈജാര്‍. ഒട്ടനവധി ഗുണങ്ങളുണ്ടെങ്കിലും ഈജാര്‍ പ്ലാറ്റ്‌ഫോമിലെ രണ്ട് പോരായ്മകള്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് സഞ്ചരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ്…
Read More || കൂടുതൽ വായിക്കാം
റിയാദ് : സൗദി സ്റ്റോക്ക് മാർക്കറ്റ് സൂചിക (ടി.എ.എസ്.ഐ) ഉയർച്ചക്കു ശേഷം ഇന്നലെ വൻ തകർച്ച നേരിട്ടു. എങ്കിലും സൂചിക തുടർച്ചയായി എഴാമതും 12000ൽ തന്നെ നിലനിൽക്കുകയാണ്.…
Read More || കൂടുതൽ വായിക്കാം
റിയാദ് : സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്നു മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.മക്ക അല്‍…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : സൗദി അറേബ്യയിൽ തൊഴിൽ വിസക്ക് എത്തുന്ന ഭൂരിഭാഗം ആളുകളുടെയും ആവശ്യങ്ങളിലൊന്നാണ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുക എന്നത്. ഡ്രൈവർ വിസയിലെത്തുന്നവർക്ക് പുറമെ, മറ്റു തൊഴിൽ വിസകളിൽ…
Read More || കൂടുതൽ വായിക്കാം
റിയാദ് : സൗദി കമ്പനികൾക്ക് ആഗോളതലത്തിലുള്ള നിക്ഷേപങ്ങളുടെ കണക്കെടുക്കുന്നു. രാജ്യത്തെ സ്വകാര്യമേഖലയുടെ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സൗദി കമ്പനികളെ ആഗോള തലത്തിൽ വിപുലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്വകാര്യമേഖലയുടെ വിദേശ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിയിലെ ഏതാനും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ഇതുസംബന്ധിച്ചുള്ള രാജ്യാന്തര പ്രതികരണങ്ങളും സൗദി അറേബ്യ…
Read More || കൂടുതൽ വായിക്കാം
ദോഹ : ഖത്തറില്‍ സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അഡ്‌വര്‍ട്ടൈസിംഗ്, പബഌക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്…
Read More || കൂടുതൽ വായിക്കാം
അബുദാബി : ഞായറാഴ്ച രാവിലെ ദുബായിലും ഷാര്‍ജയിലും പെയ്ത കനത്ത മഴയോടെ യു.എ.ഇയില്‍ ഇനി തണുപ്പുള്ള ദിവസങ്ങള്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ്…
Read More || കൂടുതൽ വായിക്കാം
റിയാദ് : കെട്ടിട ഉടമയുടെ സമ്മതമില്ലാതെ കരാര്‍ അവസാനിപ്പിക്കാന്‍ വാടകക്കാരന് അവകാശമില്ലെന്നും വീട് ഒഴിഞ്ഞാലും കരാര്‍ കാലാവധി വരെയുള്ള വാടക നല്‍കാന്‍ ബാധ്യസ്ഥനാണെന്നും ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.സാധുവായ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : സ്വദേശിവത്കരണത്തിന് വളരെയേറെ പ്രാമുഖ്യം കൊടുക്കുന്ന രാജ്യമാണ് സൗദി അറേബ്യ. തൊഴില്‍ മേഖലകളെല്ലാം ഇന്ന് സൗദിവത്കരണത്തിന് വിധേയമാണ്. ചില മേഖലകളില്‍ നൂറുശതമാനവും മറ്റു ചിലതില്‍ കുറഞ്ഞ…
Read More || കൂടുതൽ വായിക്കാം
റിയാദ് : ഹജ് ഉംറ തീർഥാടകർക്ക് പുണ്യനഗരങ്ങളിൽ ചൂടിൽനിന്ന് ആശ്വാസമേകാൻ ഹജ്, ഉംറ ചാരിറ്റി അസോസിയേഷൻ ‘ഹദിയ്യ’ ‘പോർട്ടബിൾ എസി’ സംരംഭം ആരംഭിച്ചു. ഈ വർഷം ഹജിനും…
Read More || കൂടുതൽ വായിക്കാം
തായിഫ് : നയനമനോഹര കാഴ്ചയൊരുക്കി തെക്കൻ തായിഫിലെ ബനീ മാലിക് ഗ്രാമത്തിൽ ബദാം ചെടികൾ പൂത്തു. മൈസാൻ ജില്ലയിലെ ഈ മലയോര പ്രദേശമിപ്പോൾ ഇടതൂർന്ന ബദാം പുഷ്പങ്ങളുടെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ : സൗദി പോർട്ട്‌സ് അതോറിറ്റി തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം കണ്ടെയ്‌നർ നീക്കത്തിൽ 12.07 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അതോറിറ്റി അറിയിച്ചു. തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം 84,43,746…
Read More || കൂടുതൽ വായിക്കാം