GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്ക് 8,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

മക്ക : അടുത്ത റമദാനില്‍ ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ സേവനങ്ങള്‍ നല്‍കാന്‍ ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റിനു കീഴിലെ 65 ബസ് കമ്പനികളിലേക്ക് 8,800 ലേറെ ഡ്രൈവര്‍മാരെയും ടെക്‌നീഷ്യന്മാരെയും…

Read More || കൂടുതൽ വായിക്കാം
പാസ്‌പോർട്ട് പുതുക്കിയാൽ വിസാ വിവരങ്ങൾ മാറ്റണം- ജവാസാത്ത്

ജിദ്ദ : റീ-എൻട്രിയിൽ സൗദിയിൽ നിന്ന് പുറത്തുപോയി പാസ്‌പോർട്ട് കാലാവധി അവസാനിച്ചവർ പുതിയ പാസ്‌പോർട്ട് നേടുന്ന പക്ഷം വിസാ വിവരങ്ങൾ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണമെന്നും തൊഴിലുടമയുടെ അബ്ശിർ…

Read More || കൂടുതൽ വായിക്കാം
മഖ്ബറകളുട നവീകരണം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സൗദി മുന്‍സിപ്പല്‍ ഗ്രാമവികസന മന്ത്രാലയം

റിയാദ് : പുതുക്കിയ സൗദി നിര്‍മാണ കോഡിന്റെയും സൗദി മതകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പുരാതന മഖ്ബറകള്‍(ശ്മശാനങ്ങള്‍) നവീകരിക്കുന്നതിനും പുതുതായി നിര്‍മിക്കുന്നതിനുമുള്ള മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ച് സൗദി മുന്‍സിപ്പല്‍ ഗ്രാമവികസന…

Read More || കൂടുതൽ വായിക്കാം
ആഭ്യന്തര മന്ത്രാലയത്തിന്റെ നാലാമത് അബ്ശിർതോണിന് തുടക്കം

ജിദ്ദ : ആഭ്യന്തര മന്ത്രാലത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വികസിപ്പിക്കാനും നൂതന സേവനങ്ങൾ പുതുതായി ഉൾപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നാലാമത് അബ്ശിർതോണിന് മന്ത്രാലയം തുടക്കം കുറിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മന്‍സൂറ ഖനിയില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചു; പ്രതീക്ഷിക്കുന്നത് 70 ലക്ഷം ഔണ്‍സ്

ജിദ്ദ : മക്ക പ്രവിശ്യയില്‍ പെട്ട അല്‍ഖുര്‍മയിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചതായി മആദിന്‍ കമ്പനി അറിയിച്ചു. 2023 അവസാനത്തെ കണക്കുകള്‍…

Read More || കൂടുതൽ വായിക്കാം
ഡയബറ്റിസ് റിസർച്ച് സെൻ്ററിന് ഖത്തറിൽ തുടക്കമായി

ദോഹ : പ്രമേഹം തടയുന്നതിനുള്ള പുതിയ സംരംഭമായ ഡയബറ്റിസ് റിസർച്ച് സെന്ററിന് ഖത്തറിൽ തുടക്കമായി. ഹമദ് മെഡിക്കൽ കോർപറേഷനിൽ തുറന്ന ഖത്തർ ഡയബറ്റിസ് റിസർച്ച് സെന്റർ പൊതുജനാരോഗ്യ…

Read More || കൂടുതൽ വായിക്കാം
ഗൾഫിലെ ആഭ്യന്തരോൽപാദനത്തിന്റെ പകുതിയും സൗദിയിൽ

ജിദ്ദ : ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ പകുതിയിലേറെയും സൗദിയിലാണെന്ന് ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ആറു ഗൾഫ് രാജ്യങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
ഓവര്‍ ടൈം വര്‍ധിപ്പിച്ചു, നിതാഖാത്തില്‍ വെയിറ്റേജ്, ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി

ജിദ്ദ : നൂതനമായ തൊഴില്‍ ശൈലികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാപക ഭേദഗതികള്‍ വരുത്തി. പ്രതിമാസം 95…

Read More || കൂടുതൽ വായിക്കാം
സാഹസിക വിനോദസഞ്ചാരത്തിന് ഇനി സൗദി; ദി റിഗ് പദ്ധതി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചു

ജിദ്ദ : സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗദിയിലെ ആദ്യ ആഗോള ലക്ഷ്യസ്ഥാനമായ ദി റിഗ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഉടമസ്ഥതയിലുള്ള ഓയില്‍ പാര്‍ക്ക് ഡെവലപ്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
റീ-എന്‍ട്രി തീര്‍ന്നവര്‍ക്കുള്ള വിലക്ക് നീക്കി; തിരികെ സഊദിയിലേക്ക് പ്രവേശനാനുമതി നൽകി ജവാസാത്

റിയാദ്: റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് സഊദിയിലേക്ക് പ്രവേശനാനുമതി. അല്‍വതന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനം നൽകാൻ…

Read More || കൂടുതൽ വായിക്കാം
കുവൈത്തില്‍ ഒരു മാസം 285 തട്ടിപ്പ്; പ്രവാസികളും ഇരകള്‍

കുവൈത്ത് സിറ്റി : സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഒരു മാസത്തിനിടെ 285 പരാതികളില്‍ നടപടികള്‍ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഏഴു മുതല്‍ ജനുവരി…

Read More || കൂടുതൽ വായിക്കാം
എവിഖ് കമ്പനിയുടെ ആദ്യ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ റിയാദിൽ

റിയാദ് : സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള എവിഖ് കമ്പനി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ റിയാദിൽ…

Read More || കൂടുതൽ വായിക്കാം
അഞ്ചു ട്രില്യൺ കവിഞ്ഞ് സൗദിയുടെ വിദേശ ആസ്തികൾ

ജിദ്ദ : സൗദി അറേബ്യ വിദേശത്ത് നിക്ഷേപം നടത്തിയ ആസ്തികൾ കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തോടെ അഞ്ചു ട്രില്യൺ റിയാൽ കവിഞ്ഞു. മൂന്നാം പാദാവസാനത്തോടെ 5.203 ട്രില്യൺ…

Read More || കൂടുതൽ വായിക്കാം
മൈക്കില്‍ അലറിവിളിക്കുന്നതല്ല ആത്മീയത; തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ഉച്ചഭാഷിണി അനുവദിക്കില്ല

ജിദ്ദ : വിശുദ്ധ റമദാനില്‍ തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ വീണ്ടും അനുമതി നല്‍കില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ പെരുന്നാള്‍ അവധികളില്‍ മാറ്റം ; മറ്റു സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

റിയാദ് : സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഈദുല്‍ഫിത്ര്‍, ബലിപെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതികള്‍ വരുത്തി. ഇത്തരം സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകള്‍ക്കും മിനിമം നാലു പ്രവൃത്തി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!