GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് ഖത്തർ നാവിഗേഷൻ കമ്പനിയുടെ പുതിയ ഷിപ്പിംഗ് സേവനം

ദമാം : ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളെയും സൗദി അറേബ്യയെയും ബന്ധിപ്പിച്ച് ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തിങ്കൾ വരെ കാലാവസ്ഥ വ്യതിയാന സാധ്യത

റിയാദ് : സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വ്യാഴായ്ച) മുതല്‍ തിങ്കള്‍ വരെ കാലാവസ്ഥാ വ്യതിയാന സാധ്യത പ്രവചിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. വടക്കന്‍…

Read More || കൂടുതൽ വായിക്കാം
ശ്രദ്ധിക്കുക: റിയാദില്‍ അറ്റകുറ്റപ്പണികള്‍ക്ക് മേല്‍പാലം അടച്ചു

റിയാദ് : ഖുറൈസ്, ശൈഖ് ജാബിര്‍ റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി പത്തു ദിവസത്തേക്ക് നഗരസഭ അടച്ചു. കിഴക്കു നിന്ന് തെക്കു ഭാഗത്തേക്കുള്ള ദിശയിലെ…

Read More || കൂടുതൽ വായിക്കാം
വികസന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങി യമൻ

റിയാദ് : യെമനിൽ വികസന പദ്ധതികൾ നടപ്പാക്കാൻ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാമും യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും ധാരണാപത്രം ഒപ്പുവെച്ചു. റിയാദിൽ യെമൻ വികസന, പുനർനിർമാണ…

Read More || കൂടുതൽ വായിക്കാം
വരാനിരിക്കുന്ന എക്സ് വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം

ജിദ്ദ : കൊറോണയേക്കാൾ മാരകമായേക്കാവുന്ന എക്‌സ് എന്ന പേരിൽ വരുന്ന അപകടകരമായ രോഗത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2024ലെ ദാവോസ് ഇക്കണോമിക് ഫോറത്തിൽ ലോകാരോഗ്യ…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിൽ നിയമ വിരുദ്ധമായി അടച്ച 15 റോഡുകൾ തുറന്നു

ജിദ്ദ : നുസ്‌ല അൽശർഖിയ ഡിസ്ട്രിക്ടിൽ നിയമ വിരുദ്ധമായി അടച്ച 15 റോഡുകൾ ജിദ്ദ നഗരസഭ ഇന്നലെ തുറന്നു. 13 ലക്ഷം വിസ്തൃതിയുള്ള റെസിഡൻഷ്യൽ പ്ലാനിന്റെ പരിധിയിൽ…

Read More || കൂടുതൽ വായിക്കാം
സൗദി മസ്ജിദുകളിലെ വൈദ്യുതി മോഷണം കണ്ടെത്തി

ജിദ്ദ : രാജ്യത്തെ മസ്ജിദുകളിൽ അഞ്ചു വർഷത്തിനിടെ 3,036 വൈദ്യുതി, ജല മോഷണങ്ങൾ കണ്ടെത്തിയതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 2,624 മോഷണങ്ങൾ പരിഹരിച്ച് കൈയേറ്റക്കാരിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
മക്കയിലും മദീനയിലും വിദേശികൾക്ക് നിക്ഷേപം; വ്യവസ്ഥ ഉടൻ പ്രഖ്യാപിക്കും

റിയാദ് : മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ, സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിക്ഷേപങ്ങൾ നടത്താൻ ആദ്യമായി വിദേശികളെ അനുവദിക്കുന്ന…

Read More || കൂടുതൽ വായിക്കാം
റൗള ശരീഫിൽ നമസ്കാര നിർവഹണത്തിൽ ക്രമീകരണം

മദീന : മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ ഹറം പരിചരണ വകുപ്പ് ആലോചിക്കുന്നു. റൗദ ശരീഫിലേക്കുള്ള വിശ്വാസികളുടെ നീക്കവും പ്രവേശനവും എളുപ്പമാക്കാനും…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ അമീറിന്റെ അസാന്നിധ്യത്തിൽ ഭരണം നിർവഹിക്കാൻ ഡപ്യൂട്ടി അമീറിനെ നിയമിച്ചു

കുവൈത്ത് സിറ്റി : തന്റെ അസാന്നിദ്ധ്യത്തിൽ രാജ്യത്തെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചുകൊണ്ട്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പ്രതിദിനം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഉപഭോക്താവിന് നേരിട്ടറിയാം

ജിദ്ദ : സൗദിയിൽ വൈദ്യുതി ഉപഭോക്താക്കൾക്കുള്ള സേവനങ്ങളെല്ലാം ഒരു വിരൽത്തുമ്പിൽ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷന്‍ സംബന്ധിച്ച് ഉപഭോക്താക്കളില്‍ പലര്‍ക്കും അറിയില്ല. നിരവധി സംവിധാനങ്ങളാണ് ഈ അപ്ലിക്കേഷനിലുള്ളത്. സൗദി…

Read More || കൂടുതൽ വായിക്കാം
സൗദി യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർധന

ജിദ്ദ : ദേശീയ വിമാന കമ്പനിയായ സൗദിയയിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണത്തിൽ 21 ശതമാനം വർധന രേഖപ്പെടുത്തി. മൂന്നു കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ കൊല്ലം…

Read More || കൂടുതൽ വായിക്കാം
ഒരാഴ്ചക്കിടെ സൗദി ഓഹരി വിപണിക്ക് 26,100 കോടി റിയാൽ നഷ്ടം

ജിദ്ദ : കഴിഞ്ഞയാഴ്ച സൗദി ഓഹരി വിപണിക്ക് 26,100 കോടി റിയാൽ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരാന്ത്യത്തോടെ സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 11,015 ട്രില്യൺ…

Read More || കൂടുതൽ വായിക്കാം
ഇരു ചക്ര വാഹനങ്ങളിലെ ഡെലിവറി – വിദേശികളെ വിലക്കുന്ന നിയമം പ്രാബല്യത്തിൽ

റിയാദ് : സൗദിയിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്നതിൽനിന്ന് വിദേശികളെ വിലക്കുന്ന നിയമം പ്രാബല്യത്തിൽ. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും. ഇതുസംബന്ധിച്ച് ജനറൽ ട്രാൻസ്‌പോർട്ട്…

Read More || കൂടുതൽ വായിക്കാം
ബാച്ചിലര്‍ പ്രവാസികള്‍ക്ക് കുരുക്ക്, കര്‍ശന നടപടിക്രമങ്ങള്‍ വരുന്നു

കുവൈത്ത് സിറ്റി : ഒറ്റക്ക് താമസിക്കുന്ന പ്രവാസികള്‍ക്ക് സിവില്‍ കാര്‍ഡ് നല്‍കുന്നതിനും പുതുക്കുന്നതിനും കര്‍ശന നടപടിക്രമങ്ങളുമായി കുവൈത്ത്. രാജ്യത്ത് എത്തുന്ന പ്രവാസി ബാച്ചിലര്‍മാരുടെ വാടക കരാറുകളുടെ സമഗ്രമായ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!