GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മദീനയിൽ റൗദ ശരീഫ് സന്ദർശിക്കുന്നവർക്ക് നിയന്ത്രണം, ബാർകോഡ് പ്രാബല്യത്തിൽ

മദീന : മദീനയിലെ പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലേക്ക്. മദീന മസ്ജിദ് ഏജൻസിയും ബന്ധപ്പെട്ട അധികാരികളും ചേർന്നാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.…

Read More || കൂടുതൽ വായിക്കാം
ഹജ് താമസം: മക്കയില്‍ നാലായിരം കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും, അഞ്ചുലക്ഷം മുറികള്‍

മക്ക : ഈ വര്‍ഷം വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മക്കയില്‍ ആകെ അഞ്ചു ലക്ഷം മുറികളുള്ള 4,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മക്ക നഗരസഭ…

Read More || കൂടുതൽ വായിക്കാം
ഉംറക്കിടെ ചിത്രമെടുക്കുന്നവർക്ക് താക്കീതുമായി മന്ത്രാലയം

മക്ക : ഉംറ കർമ്മം നിർവഹിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നവർക്കുള്ള കർശന താക്കീത് ഹജ് ആന്റ് ഉംറ വകുപ്പ് ആവർത്തിച്ചു. ആരാധനാ കർമ്മങ്ങൾക്കിടെ ചിത്രമെടുക്കരുതെന്നും ആരാധന കർമ്മങ്ങളിൽ സജീവമാകാൻ…

Read More || കൂടുതൽ വായിക്കാം
സന്തോഷ വാര്‍ത്ത: സൗദിയില്‍ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും നാളെ അക്കൗണ്ടിലെത്തും

റിയാദ് : സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ സന്തോഷ ദിനമാണ്. ജനുവരിയിലെ ശമ്പളത്തോടൊപ്പം വാര്‍ഷിക ബോണസും ഞായറാഴ്ച അക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു.എല്ലാ കലണ്ടര്‍ വര്‍ഷവും ജനുവരിയിലാണ് വാര്‍ഷിക…

Read More || കൂടുതൽ വായിക്കാം
ഈജാറില്‍ അടക്കുന്ന വാടക അഞ്ചു ദിവസത്തിനകം ഉടമക്ക് ലഭിക്കും

ജിദ്ദ : ഈജാര്‍ പ്ലാറ്റ്‌ഫോം വഴി താമസക്കാരന്‍ അടക്കുന്ന വാടക അഞ്ച് പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ കെട്ടിടം ഉടമയുടെ അക്കൗണ്ടിലെത്തിച്ചേരുമെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.നിരവധി ദിവസങ്ങളായിട്ടും വാടകയിനത്തില്‍ എത്തേണ്ട പണം…

Read More || കൂടുതൽ വായിക്കാം
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ 1.26 ട്രില്യൺ റിയാലിന്റെ ഓഹരികൾ

ജിദ്ദ : സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 1.26 ട്രില്യൺ റിയാൽ മൂല്യമുള്ള ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ളതായി കണക്ക്. ഷെയർ…

Read More || കൂടുതൽ വായിക്കാം
പ്രവാസി യാത്രക്കാർ ചതിക്കുഴികളിൽ വീഴുന്നു

ജിദ്ദ-വിമാന സര്‍വീസുകള്‍ സെര്‍ച്ച് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും വിവിധ ട്രാവല്‍ ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിക്കുന്ന പ്രവാസികള്‍ ചതിയില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. നാട്ടിലേക്കും മറ്റും…

Read More || കൂടുതൽ വായിക്കാം
തായിഫ് അൽഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു

ജിദ്ദ : കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തായിഫിലെ അൽ ഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു. ഇരുഭാഗത്തേക്കുമുള്ള ചുരം അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഈ മേഖലയിൽ…

Read More || കൂടുതൽ വായിക്കാം
മധ്യപൗരസ്ത്യദേശത്തെ എറ്റവും വലിയ മൂന്നാമത്തെ ധനികനായി സുലൈമാൻ അൽഹബീബ്

റിയാദ് : സുലൈമാന്‍ അല്‍ഹബീബ് മെഡിക്കല്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ 30 ശതമാനം തോതില്‍ ഉയര്‍ന്നതോടെ ഡോ. സുലൈമാന്‍ അല്‍ഹബീന്റെ സമ്പത്ത് 1,200 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ…

Read More || കൂടുതൽ വായിക്കാം
സൂയസ് കനാൽ വഴിയുള്ള വ്യാപാരം 42 ശതമാനം തോതിൽ കുറഞ്ഞു

ജിദ്ദ : ചെങ്കടലില്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്നതിന്റെ ഫലമായി സൂയസ് കനാല്‍ വഴിയുള്ള വ്യാപാരം കഴിഞ്ഞ രണ്ടു മാസത്തിനിടെ 42 ശതമാനം തോതില്‍ കുറഞ്ഞതായി…

Read More || കൂടുതൽ വായിക്കാം
ഹിഷാം ബിഞ്ചാബിയുടെ സ്റ്റുഡിയോ സാംസ്കാരിക കേന്ദ്രമാക്കാൻ ഒരുങ്ങി സൗദി

ജിദ്ദ : അന്തരിച്ച ചിത്ര കലാകാരനായിരുന്ന ഹിഷാം ബിഞ്ചാബിയുടെ ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ സ്റ്റുഡിയോ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാൻ സൗദി സാംസ്‌കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല…

Read More || കൂടുതൽ വായിക്കാം
സൗദി ഡെലിവറി കമ്പനികളെ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ

ജിദ്ദ : ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായി നിരീക്ഷിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. പ്രധാന റോഡുകളിലും ചത്വരങ്ങളിലും ഡെലിവറി കമ്പനി ജീവനക്കാരുടെ വലിയ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നതിൽ മാറ്റം ഉണ്ടാകും

കുവൈറ്റ് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കുന്നു

റിയാദ് : സൗദിയിൽ അത്യാഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഇതിനുള്ള കരാറിൽ സൗദി അറേബ്യൻ റെയിൽവെയ്‌സും ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഇന്റർനാഷണൽ ഹോട്ടൽ ആന്റ് റിസോർട്ട് മാനേജ്‌മെന്റ്, ലക്ഷ്വറി…

Read More || കൂടുതൽ വായിക്കാം
ബയോടെക്നോളജി മേഖലയിൽ ഒന്നാമതെത്താൻ ഒരുങ്ങി സൗദി അറേബ്യ

റിയാദ് : ബയോടെക്‌നോളജി മേഖലയില്‍ ലോകത്തെ നയിക്കാന്‍ പാകത്തിലുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ച് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!