GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പരിഷ്‌കരിച്ചത് 600 വ്യവസ്ഥകള്‍, 150 ലേറെ നിയമങ്ങള്‍; സൗദി കൈവരിച്ച നേട്ടത്തിനു പിന്നില്‍

ജിദ്ദ : രാജ്യത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ട് സമീപ കാലത്ത് 160 സംരംഭങ്ങള്‍ നടപ്പാക്കിയതായി സൗദി ബിസിനസ് സെന്റര്‍ അറിയിച്ചു. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വിലയിടിവ് തുടരുന്നു

ജിദ്ദ : സൗദിയില്‍ പഴയ കാറുകളുടെ വില കുറയുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ മാസം യൂസ്ഡ് കാറുകളുടെ വില നാലു ശതമാനം തോതില്‍ കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചാം…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം, ഖിവയില്‍ ഈ മാറ്റങ്ങള്‍ വരുന്നു

റിയാദ് : സൗദിയില്‍ തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇനി മുതല്‍ ഖിവ പ്ലാറ്റ്‌ഫോം വഴി മാത്രമാക്കി ചുരുക്കിയതായി മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ജനറല്‍ അസോസിയേഷന്‍…

Read More || കൂടുതൽ വായിക്കാം
സൗദി യൂനിവേഴ്‌സിറ്റിയിൽ അപൂർവ കണ്ടുപിടിത്തം

മദീന : നവജാത ശിശുക്കളിൽ ഹൃദ്രോഗത്തിനും മസ്തിഷ്‌ക രോഗങ്ങൾക്കും സുഷുമ്‌ന നാഡിക്കും തകരാറുകളുണ്ടാക്കുന്ന ജീനുകളെ കുറിച്ചുള്ള പഠനത്തിൽ വൻ നേട്ടമുണ്ടാക്കി മദീനയിലെ അൽ തൈബ സർവകലാശാല.ഡോ.നായിഫ് അൽ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ കുറുക്കുവഴി നോക്കല്ലേ… കുടുങ്ങും

റിയാദ് : മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ദുരുപയോഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്താനും കൃത്രിമാവധിയും തട്ടിപ്പും തടയാനുമുള്ള…

Read More || കൂടുതൽ വായിക്കാം
തുറൈഫില്‍ താപനില രണ്ട് ഡിഗ്രിയിലെത്തി, വിവിധ സ്ഥലങ്ങളിലെ താപനില അറിയാം

റിയാദ് : രാജ്യത്തെ ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. 31 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് എയര്‍ സൗദിയിലെ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി

റിയാദ് : ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി. മാര്‍ച്ച് ആറുവരെയും ഏപ്രില്‍ 10 മുതല്‍ 27…

Read More || കൂടുതൽ വായിക്കാം
പതിനായിരകണക്കിന് തൊഴിലവസരങ്ങളുമായി സൗദി എയർലൈൻസ്

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ്. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. കോ പൈലറ്റ് തസ്തികകളിൽ സമ്പൂർണ…

Read More || കൂടുതൽ വായിക്കാം
പരിശോധന ശക്തം; ഒരാഴ്ച്ചക്കിടെ സൗദിയിൽനിന്ന് നാടുകടത്തിയത് പതിനായിരത്തിലേറെ പേരെ

ജിദ്ദ : ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 25 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 10,096 പേരെയാണ്…

Read More || കൂടുതൽ വായിക്കാം
മരുന്നുമായി വരുന്ന പ്രവാസികൾ ജാഗ്രത പുലർത്തുക, നിയമം കർശനം 

ജിദ്ദ : സൗദി അറേബ്യയിൽ സൗദി ഡ്രഗ് ആന്റ് ഫുഡ് അഥോറിറ്റി അംഗീകരിക്കാത്ത മരുന്ന് കൈവശം വെക്കുന്നവർ പിടിയിലാകുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സഹചര്യത്തിൽ നാട്ടിൽനിന്ന്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ മുന്‍കൂര്‍ വിസ ഓണ്‍ അറൈവല്‍, ആര്‍ക്കൊക്കെ എന്നറിയാം

ദുബായ് : എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ പ്രീ-അപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ദുബായില്‍ എത്തുമ്പോള്‍…

Read More || കൂടുതൽ വായിക്കാം
വ്യവസായ മേഖലയില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ സൗദിവല്‍ക്കരിക്കും – മന്ത്രി

ബുറൈദ : വ്യവസായ മേഖലയില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നതായി ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ജിനീയര്‍ ഖലീല്‍ ബിന്‍ സലമ പറഞ്ഞു. അല്‍ഖസീമില്‍ യുവാക്കളെ…

Read More || കൂടുതൽ വായിക്കാം
ഗതാഗത മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കും

ജിദ്ദ : രണ്ടു വർഷത്തിനുള്ളിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വക്താവ് സ്വാലിഹ് അൽ സുവൈദ് പറഞ്ഞു. സമീപ…

Read More || കൂടുതൽ വായിക്കാം
ഡിജിറ്റൈസേഷന്‍: സൗദിയില്‍ ബാങ്ക് ശാഖകളും എ.ടി.എമ്മുകളും പൂട്ടുന്നു

ജിദ്ദ : സൗദിയില്‍ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്വാധീനിക്കാന്‍ തുടങ്ങിയ ഡിജിറ്റൈസേഷന്‍ പ്രക്രിയയുടെ ഫലമായി രാജ്യത്ത് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള സ്വീകാര്യത…

Read More || കൂടുതൽ വായിക്കാം
യാത്രാ സംഘങ്ങളുടെ ദാഹമകറ്റിയ അല്‍അശാര്‍ കുളം ഇന്നും വിസ്മയം

അറാര്‍ : പുരാതന കാലത്ത് യാത്രാ സംഘങ്ങളുടെ ദാഹമകറ്റിയ അല്‍അശാര്‍ കുളം ഇന്നും വിസ്മയമായി നിലനില്‍ക്കുന്നു. ഈ പുരാവസ്തുകുളം ഏറ്റവും വലതും പ്രധാനപ്പെട്ടതുമായ ചരിത്ര സ്ഥലങ്ങളില്‍ ഒന്നാണ്.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!