GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒരേസമയം എട്ടുപേർക്ക് നിന്ന് നമസ്കരിക്കാം ; സൗദി വിമാനത്തിൽ പ്രത്യേക നമസ്കാര സ്ഥലം

ജിദ്ദ : ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പിനു കീഴിലെ വിമാനത്തില്‍ പ്രത്യേകം സജ്ജീകരിച്ച നമസ്‌കാര സ്ഥലം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ പുറത്ത്. സൗദിയ സ്റ്റ്യുവാര്‍ഡ് നമസ്‌കാര സ്ഥലത്തെ…

Read More || കൂടുതൽ വായിക്കാം
വാഹന ഇൻഷുറൻസ് മേഖലയിലെ തട്ടിപ്പുകൾ പോളിസി നിരക്ക് ഉയർത്തുന്നു

ജിദ്ദ : വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഉപയോക്താക്കള്‍ നടത്തുന്ന തട്ടിപ്പുകള്‍ പോളിസി നിരക്ക് ഉയരാന്‍ ഇടയാക്കുകയാണെന്ന് ഇന്‍ഷുറന്‍സ് മേഖലാ വക്താവ് ആദില്‍ അല്‍ഈസ പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍…

Read More || കൂടുതൽ വായിക്കാം
നിബന്ധനകൾ ലംഘിച്ചാൽ ഓരോ ക്യാമറക്കും 500 റിയാല്‍ വീതം പിഴ – സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയാദ് : കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്ഥാപിക്കുന്ന സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഓരോ ക്യാമറക്കും 500 റിയാല്‍ വീതം പിഴ നല്‍കേണ്ടിവരുമെന്ന് ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
ജാഗ്രത ;യു.എ.ഇയിൽ ആലിപ്പഴ വർഷവും കനത്ത മഴയും

ദുബായ് : യു.എ.ഇ ഇന്ന് കണ്ണു തുറന്നത് ആലിപ്പഴ വർഷത്തിലേക്ക്. കൂടെ ഇടിയും മിന്നലും. രാത്രി മുഴുവൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെയ്ത കനത്ത മഴയുടെ തുടർച്ചയായാണ്…

Read More || കൂടുതൽ വായിക്കാം
അൽബാഹയിൽ റെഡ് അലർട്ട്; തിങ്കളാഴ്ച രാവിലെ 9 വരെ കനത്ത മഴ

അൽബാഹ : അൽബാഹയിൽ നാളെ രാവിലെ ഒൻപത് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അൽബാഹയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

Read More || കൂടുതൽ വായിക്കാം
ജിദ്ദ പച്ചക്കറി മാർക്കറ്റിൽ പരിശോധന; നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു

ജിദ്ദ : ജിദ്ദ പഴം പച്ചക്കറി മാർക്കറ്റിലെ സ്വദേശിവൽക്കരണ നിയമം ലംഘിച്ചതിന്റെയും ബിനാമി സംശയത്തിന്റെയും പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായും ജിദ്ദ ഗവർണറേറ്റിനു കീഴിലെ സൂപ്പർവൈസറി…

Read More || കൂടുതൽ വായിക്കാം
ശ്രദ്ധിക്കുക, അൽ ഹദ റോഡ് ഇന്ന് (തിങ്കൾ) അടക്കും

ജിദ്ദ :തായിഫിലേക്കുള്ള അൽ ഹദ റോഡ് നാളെ(തിങ്കൾ)രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതു വരെ താൽക്കാലികമായി അടക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് റോഡ് അടക്കുന്നത്

Read More || കൂടുതൽ വായിക്കാം
ലേലത്തിൽ വിൽക്കാൻ ഒരുങ്ങി സൗദിയിലെ മൂന്ന് വാഹന നമ്പർ

റിയാദ് : യു.എ 7, എൻ 60, ഇസെഡ് കെ-100 എന്നീ നമ്പറുകൾ ചൊവ്വാഴ്ച ലേലത്തിൽ വെക്കുമെന്ന് സൗദി ട്രാഫിക് വകുപ്പിന്റെ അറിയിപ്പ്. ചൊവ്വാഴ്ച രാവിലെ എട്ടു…

Read More || കൂടുതൽ വായിക്കാം
റഫയെ ആക്രമിക്കാനുള്ള ഇസ്രായില്‍ പദ്ധതിയെ അപലപിച്ച് ഒമാന്‍, അന്താരാഷ്ട്രസമൂഹം ഉണരണം

മസ്‌കത്ത് : ലക്ഷക്കണക്കിന് ഫലസ്തീന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കുന്ന റഫാ നഗരം ആക്രമിക്കാനുള്ള ഇസ്രായിലിന്റെ ഉദ്ദേശ്യത്തെ അപലപിക്കുന്നുവെന്ന് ഒമാന്‍. ‘ഗാസ മുനമ്പിലെ വിവേചനരഹിതമായ ആക്രമണത്തിലും റഫയെ ആക്രമിക്കാനുള്ള…

Read More || കൂടുതൽ വായിക്കാം
ആഭ്യന്തര ഹജ്  രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

മക്ക : സൗദിയില്‍ നിന്ന് ഹജിനു പോകാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളുമായ തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്ന് സൗദി ഹജ് മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേതു…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ മുന്നറിയിപ്പ്; അൽബാഹയിൽ നാളെ സ്‌കൂളുകൾക്ക് അവധി

അൽബാഹ : കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അൽബാഹയിലെ വിദ്യാലയങ്ങൾക്ക് നാളെ(ഞായർ)അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂൾ ജീവനക്കാർക്കും അവദിയാണ്. അൽമന്ദാഖ്, ബനി ഹസ്സൻ, അൽഖ, അൽഅഖിഖ്,…

Read More || കൂടുതൽ വായിക്കാം
റമദാനിലെ വരവേൽക്കാൻ ഇന്ന് ശഅബാൻ ഒന്ന്

ജിദ്ദ : ജിദ്ദയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ശഅബാൻ ഒന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശ്വാസികൾ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. ഗോളശാസ്ത്രപരമായി…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ നോമ്പ് മാർച്ച് 11 ന്

കുവൈത്ത് സിറ്റി : ഗോളശാസ്ത്രപരമായി കുവൈത്തിൽ റമദാൻ ഒന്ന് മാർച്ച് 11 ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അൽഉജൈരി സെന്റർ അറിയിച്ചു. ഫെബ്രുവരി 11 (ഇന്ന്) ശഅബാൻ ഒന്ന് ആയിരിക്കും.…

Read More || കൂടുതൽ വായിക്കാം
കുറഞ്ഞ ചെലവ് കൊണ്ട് ഈ ഗൾഫ് നഗരത്തിൽ നിന്നും പറക്കാം

ദുബായ് : വിമാന യാത്രാ നിരക്കിനെ ചൊല്ലിയുള്ള ടെന്‍ഷന്‍ അങ്ങ് മാറ്റി വെക്കാം. ഗള്‍ഫ് പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. എമിറേറ്റിസിലെ ഈ ഗള്‍ഫ് നഗരത്തില്‍ നിന്ന് ചുരുങ്ങിയ ചെലവില്‍…

Read More || കൂടുതൽ വായിക്കാം
റിയാദ് മാരത്തോൺ പുരോഗമിക്കുന്നു ; 9 റോഡുകൾ അടച്ചു

റിയാദ് : ചാറ്റല്‍ മഴക്കിടയില്‍ മൂന്നാമത് റിയാദ് മാരത്തോണ്‍ പുരോഗമിക്കുന്നു. വിദേശികളടക്കം നിരവധി പേരാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷനും സ്‌പോര്‍ട്‌സ് മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!