GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈജാർ നെറ്റ്‌വർക്ക് വഴി ജനുവരിയിൽ 59,575 വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്തു

ജിദ്ദ : വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്ക് വഴി ജനുവരിയില്‍ 59,575 വാണിജ്യ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയില്‍ കേടായത് ആയിരത്തോളം വാഹനങ്ങളെന്ന് ദുബായ് പോലീസ്

അബുദാബി : കനത്ത മഴയില്‍ യു.എ.ഇയില്‍ കേടുവന്നത് ആയിരത്തോളം വാഹനങ്ങള്‍. ദുബായ് പോലീസ് നല്‍കിയ ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.വെള്ളപ്പൊക്കം കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍…

Read More || കൂടുതൽ വായിക്കാം
എട്ടു ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

അബുദാബി : നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ ഇന്റര്‍ലിങ്കിംഗ് തുടങ്ങി എട്ടോളം ധാരണാപത്രങ്ങളില്‍ ഇന്ത്യയും…

Read More || കൂടുതൽ വായിക്കാം
ഹാജിമാര്‍ക്ക് താമസം: മക്കയില്‍ 1,456 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി

മക്ക : ഈ വര്‍ഷത്തെ ഹജിന് വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മക്കയില്‍ ഇതുവരെ 1,456 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി…

Read More || കൂടുതൽ വായിക്കാം
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി

ജിദ്ദ : ജിദ്ദ മുനിസിപ്പാലിറ്റി ശറഫിയ ജില്ലയിലെ അൽനസീം പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. പൊതുപാർക്കിന്റെ ഭാഗത്തുള്ള അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ശറഫിയ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അൽനസീം…

Read More || കൂടുതൽ വായിക്കാം
റെക്കോർഡ് നേടി സൗദി ബാങ്ക്

ജിദ്ദ : സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം കൈവരിച്ച ലാഭം സർവകാല റെക്കോർഡിട്ടു. ബാങ്കുകൾ 6,990 കോടി റിയാലാണ് അറ്റാദായം നേടിയത്. വായ്പാ നിരക്കുകൾ വർധിച്ചതാണ് ഉയർന്ന…

Read More || കൂടുതൽ വായിക്കാം
ഒമാനിലെ മഴ ദുരന്തത്തില്‍ മലയാളി അടക്കം അഞ്ചുപേര്‍ മരിച്ചു

മസ്‌കത്ത് : ഒമാനില്‍ മഴ ദുരന്തത്തില്‍ മലയാളി അടക്കം അഞ്ചു മരണം. റുസ്താഖില്‍ വാദി ബനി ഗാഫിറില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി സിവില്‍…

Read More || കൂടുതൽ വായിക്കാം
സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ സൗദി അറേബ്യയുടെ മാറ്റം അത്ഭുതകരം

ജിദ്ദ : സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണയിതര മേഖലയില്‍ കൂടുതല്‍ ചലനാത്മകമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഒൻപതിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ഇളവ് രണ്ടാഴ്ച കൂടി മാത്രം

ജിദ്ദ : ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. ശഅ്ബാൻ 15 ന് അഥവാ ഫെബ്രുവരി 25 വരെ…

Read More || കൂടുതൽ വായിക്കാം
ഇഖാമ നഷ്ടപ്പെട്ടാൽ തൊഴിലുടമക്ക് മുഖീം വഴി റിപ്പോർട്ടു ചെയ്യാം, നടപടിക്രമങ്ങൾ ഇങ്ങനെ

റിയാദ് : തൊഴിലാളിയുടെ ഇഖാമ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടാൽ സ്ഥാപനങ്ങൾക്കോ, തൊഴിലുടമക്കോ മുഖീം പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഇതിന്റെ വിവിധ ഘട്ടങ്ങളും ഡയറക്ടറേറ്റ്…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത് വ്യാപകം ; വാഹന പരിശോധന ശക്തമാക്കി സൗദി പോലീസ്

റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് വ്യാപകം. കര്‍ക്കശ പരിശോധനകള്‍ തുടരുന്നതിനാല്‍ ദിനേന നിരവധി മയക്കുമരുന്ന് കടത്ത് വാര്‍ത്തകളാണ് പുറത്തുവരുന്നത്. എല്ലാ പ്രധാന നഗരങ്ങളിലും കര്‍ശന പരിശോധനയാണ്.…

Read More || കൂടുതൽ വായിക്കാം
യു.എ.ഇക്ക് പിന്നാലെ ഒമാനിലും പെരുമഴ, വാദികളില്‍ കുടുങ്ങി നിരവധി പേര്‍, മൂന്നു കുട്ടികളെ കാണാതായി

മസ്‌കത്ത് : യു.എ.ഇക്ക് പിന്നാലെ ഒമാനിലും ശക്തമായ മഴ. തിങ്കളാഴ്ച രാത്രിയോടെ മഴ കനക്കുമെന്നു മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 100ല്‍ പരം ആളുകളെ സുരക്ഷിത…

Read More || കൂടുതൽ വായിക്കാം
ഇസ്രായിലുമായി നയതന്ത്ര ബന്ധം തുടരുമെന്ന് യു.എ.ഇ

ദുബായ് : ശക്തമായ സമ്മർദമുണ്ടെങ്കിലും ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് വ്യക്തമാക്കി യു.എ.ഇ. ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ്‌സ് ഉച്ചകോടിയിൽ സംസാരിക്കവേ യു.എന്നിലെ യു.എ.ഇ അംബാസഡർ ലന…

Read More || കൂടുതൽ വായിക്കാം
ടെണ്ടറുകളിലെ ഒത്തുകളി; സൗദിയിൽ രണ്ടു സ്വകാര്യ കമ്പനികൾക്ക് 31 ലക്ഷത്തിലേറെ പിഴ

റിയാദ് : സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികള്‍ക്കുള്ള കരാറുകള്‍ നേടിയെടുക്കാന്‍ പരസ്പരം ഒത്തുകളിച്ച് ടെണ്ടറുകള്‍ സമര്‍പ്പിച്ചതിന് രണ്ടു സ്വകാര്യ കമ്പനികള്‍ക്ക് 31 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്താനുള്ള ജനറല്‍…

Read More || കൂടുതൽ വായിക്കാം
പ്രവാസികള്‍ക്ക് ഒരു അധികച്ചെലവ് വരുന്നു, മണി എക്‌സ്‌ചേഞ്ചുകള്‍ റെമിറ്റന്‍സ് ഫീസ് കൂട്ടിയേക്കും

അബുദാബി : നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി യു.എ.ഇയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍. 15 ശതമാനം വരെ നിരക്ക് കൂട്ടുമെന്നാണ് വിവരം, പ്രവാസികള്‍ക്ക് ഇതൊരു അധികച്ചെലവാകും.യു.എ.ഇ സര്‍ക്കാരിന്റെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!