GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കുന്നു

റിയാദ് : പ്രാദേശിക വിപണിയിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആറു വന്‍കിട ഇന്ത്യന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
യു.എ.ഇ യിൽ റമദാനിൽ സമയക്രമങ്ങൾ മാറുന്നു

ദുബായ് : വിശുദ്ധ റമദാന്‍ മാസത്തില്‍ ആത്മീയതയും കൂടുതല്‍ ശാന്തമായ ജീവിതവും യു.എ.ഇയില്‍ ഉടനീളം നിലനില്‍ക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ മാസം അടുക്കുമ്പോള്‍, ‘റമദാന്‍ മുബാറക്’ ആശംസകള്‍ എമിറേറ്റുകളിലുടനീളം പ്രതിധ്വനിക്കുന്നു.…

Read More || കൂടുതൽ വായിക്കാം
ഉംറ നിര്‍വഹിക്കാന്‍ മുന്‍കൂട്ടി വിസ ആവശ്യമില്ല; ഏതൊക്കെ രാജ്യങ്ങള്‍

റിയാദ് : യൂറോപ്യന്‍ യൂണിയന്‍ (ഇയു), യുണൈറ്റഡ് കിംഗ്ഡം (യുകെ), യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (യു.എസ്) എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍കൂട്ടി വിസ നേടാതെ തന്നെ ഉംറ നിര്‍വഹിക്കാനാകുമെന്ന്…

Read More || കൂടുതൽ വായിക്കാം
കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് വില കൂട്ടരുതെന്ന് യു.എ.ഇയില്‍ നിര്‍ദേശം, ലംഘിച്ചാല്‍ 10 ലക്ഷം പിഴ

അബുദാബി : യു.എ.ഇയില്‍ നിര്‍മാണ സാമഗ്രികളുടെ മുന്‍ വിലയിലേക്ക് ഉടന്‍ മടങ്ങാനും വര്‍ധനവ് തടയാനും സാമ്പത്തിക മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽനിന്ന് വാഹനവുമായി വിദേശത്തേക്ക് പോകാനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി

ജിദ്ദ : അതിർത്തി പ്രവേശന കവാടങ്ങൾ വഴി വാഹനങ്ങളുമായി വിദേശത്തേക്ക് പോകാനുള്ള വ്യവസ്ഥകൾ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇങ്ങിനെ വാഹനവുമായി വിദേശത്തേക്ക് പോകുന്നതിന്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽനിന്ന് ഹജിന് അനുമതി ലഭിക്കാത്തവർ ഈ ദിവസങ്ങൾ ഓർത്തുവെക്കുക

ജിദ്ദ : സൗദിയിൽനിന്ന് ഈ വർഷത്തെ ഹജിന് പുറപ്പെടാൻ താൽപര്യപ്പെടുകയും അതേസമയം, അനുമതി ലഭിക്കാത്തവരും റമദാൻ 20, ശവ്വാൽ പത്ത് എന്നീ തിയതികള്‍ ഓർത്തുവെക്കണമെന്ന് ഈ മേഖലയിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പൊതുപരീക്ഷാ കാലത്ത് വൈദ്യുതി വിച്ഛേദിച്ചാൽ വീട്ടുടമക്ക് 500 റിയാൽ നഷ്ടപരിഹാരം

ജിദ്ദ : ബില്ലടക്കാത്തതിന്റെ പേരിൽ പൊതുപരീക്ഷാ കാലത്ത് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചാൽ ഉപയോക്താക്കൾക്ക് ഇലക്ട്രിസിറ്റി കമ്പനി 500 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണെന്ന് വാട്ടർ ആന്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിരീക്ഷണം ശക്തം മരുന്നുകൾ അടങ്ങിയ ബാഗേജുകൾ തുറന്ന് പരിശോധിക്കുന്നു

ജിദ്ദ : വിദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരുടെ ലഗേജുകളിൽ അനുവദനീയമല്ലാത്ത മരുന്നുകൾക്കുവേണ്ടിയുള്ള പരിശോധന സൗദിയിൽ ശക്തം. യാത്രക്കാർ വരുന്ന യാത്രങ്ങളിൽ അനുവദനീയമായ മരുന്നുകൾ ആയാലും അവ സൗദിയിൽ വിലക്കുള്ളവയാണെങ്കിൽ…

Read More || കൂടുതൽ വായിക്കാം
മണൽ പൂച്ചയെ സൗദി മരുഭൂമിയിൽ കണ്ടെത്തി, അപൂർവ്വയിനം പൂച്ച

ജിദ്ദ : കല്ലും മണലും നിറഞ്ഞ മരുഭൂമിയിൽ വസിക്കുന്ന അപൂർവ്വയിനം മണൽ പൂച്ചയെ സൗദിയിൽ കണ്ടെത്തി. ഐബെക്‌സ് റിസർവിലാണ് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
റസിഡന്‍സ് വിസ; ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം

ദുബായ് : യു.എ.ഇ റെസിഡന്‍സി വിസ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നാളെ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിശദാംശങ്ങള്‍ ഇലക്ട്രോണിക് ആയി അപ്‌ലോഡ് ചെയ്യാം. രേഖകള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഗണ്യമായ ശമ്പള വര്‍ധന പ്രതീക്ഷിക്കാം; ഈ വര്‍ഷം ശരാശരി ആറു ശതമാനം

റിയാദ് : സൗദി അറേബ്യയില്‍ ഈ വര്‍ഷം ശരാശരി ആറു ശതമാനം ശമ്പള വര്‍ദ്ധനവുണ്ടാകുമെന്ന് നിയോം സിറ്റി അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. രാജ്യത്ത് വിദഗ്ധ തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചുവരികയാണ്.…

Read More || കൂടുതൽ വായിക്കാം
ശൈത്യ സൗന്ദര്യം മായുന്നതിന് മുമ്പ് ആസ്വദിക്കൂ എന്ന് സൗദി ടൂറിസം

റിയാദ് : ശൈത്യം അവസാനത്തോടടുക്കുകയാണെന്നും അതിന്റെ സൗന്ദര്യം മായുന്നതിന് മുമ്പ് ആസ്വദിക്കാനുള്ളതെല്ലാം ആസ്വദിക്കൂവെന്നും ആവശ്യപ്പെട്ട് സൗദി ടൂറിസം അതോറിറ്റി കാമ്പയിന്‍ ആരംഭിച്ചു. അത് പോകാതിരിക്കുന്നതിന് മുമ്പ് പോകൂക…

Read More || കൂടുതൽ വായിക്കാം
സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരും; നിർദ്ദേശവുമായി സൗദി ഹജ്ജ് മന്ത്രാലയം

മക്ക : ഈ വര്‍ഷം മുതല്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന കമ്പനികള്‍ കരാറില്‍ പറഞ്ഞ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം…

Read More || കൂടുതൽ വായിക്കാം
സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കുക എന്നത് മാത്രമാണ് മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കാനുള്ള ഏക വഴി – സൗദി വിദേശകാര്യ മന്ത്രി

റിയാദ് : ദ്വിരാഷ്ട്രമാണ് ഇസ്രായീല്‍ ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരമെന്നും അതിലേക്കുള്ള സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും ഇക്കാര്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍…

Read More || കൂടുതൽ വായിക്കാം
അല്‍ഉലയുടെ മണവാട്ടിയെ പുത്തന്‍ വേഷത്തിലവതരിപ്പിച്ച് ജിയോളജി വകുപ്പ്

റിയാദ് : അല്‍ഉലയുടെ വടക്ക് 100 അകലെ സ്ഥിതി ചെയ്യുന്ന മണവാട്ടിക്കല്ലിനെ പുനഃസ്ഥാപിച്ചതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രണ്ടാഴ്ച മുമ്പ് അജ്ഞാതര്‍ ഇതിന് ചില കേടുപാടുകള്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!