GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സിറ്റി ഫ്‌ളവര്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ തുറന്നു

റിയാദ് : സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിലെ മെയിന്‍ സ്ട്രീറ്റ് (മര്‍ക്കസ് ജമാല്‍ കോപ്ലകസിന് സമീപം)…

Read More || കൂടുതൽ വായിക്കാം
സ്ഥാപകദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം മാർച്ച്

റിയാദ് : രാജ്യത്തുടനീളം സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് മാര്‍ച്ചുകളും റാലികളും സംഘടിപ്പിച്ചു. വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് മാര്‍ച്ചുകള്‍ നടന്നത്. അറാര്‍ നഗരത്തിലെ…

Read More || കൂടുതൽ വായിക്കാം
മഴയില്‍ നനഞ്ഞ റഫാ ഇപ്പോള്‍ പച്ചപരവതാനി വിരിച്ച പോലെ…സന്ദര്‍ശക പ്രവാഹം

റഫാ : അടുത്തിടെ പെയ്ത കനത്ത മഴ സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ റഫ ഗവര്‍ണറേറ്റിന്റെ തെക്കുകിഴക്കന്‍ മേഖലയായ ഫയാദ് അല്‍ ഹജ്‌റയില്‍ പച്ച പരവതാനി വിരിച്ചു.ഈ…

Read More || കൂടുതൽ വായിക്കാം
ഫൗണ്ടേഷന്‍ ദിനത്തില്‍ രാജാവിനും കിരീടാവകാശിക്കും ആശംസ നേര്‍ന്ന് വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ് : വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ തന്റെ പേരിലും മന്ത്രാലയത്തിലെ എല്ലാ ജീവനക്കാര്‍ക്കും വേണ്ടി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ അടുത്ത ആഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യത

ദുബായ് : യു.എ.ഇയിൽ ഉടനീളം അടുത്ത ആഴ്ച കനത്ത മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ‘തെക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദ…

Read More || കൂടുതൽ വായിക്കാം
അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കുന്നു

അബഹ : അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ മെയിന്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുറത്തുവിട്ടു. പദ്ധതി…

Read More || കൂടുതൽ വായിക്കാം
ഇഫ്താര്‍ പദ്ധതികള്‍ക്ക് ഇമാമുമാര്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് വിലക്ക്

ജിദ്ദ : വിശുദ്ധ റമദാനില്‍ മസ്ജിദുകളോട് ചേര്‍ന്ന് ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് ഒരിക്കലും സംഭാവനകള്‍ ശേഖരിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. വൃത്തി…

Read More || കൂടുതൽ വായിക്കാം
യു.എൻ രക്ഷാ സമിതി പരിഷ്കരിക്കേണ്ടത് എന്നത്തേക്കാളും കൂടുതൽ ആവശ്യമായി മാറി-സൗദി

ജിദ്ദ : യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കേണ്ടത് എന്നത്തേക്കാളും കൂടുതല്‍ ആവശ്യമായി മാറിയതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വീടിന് തീപ്പിടിച്ച് ഒരു പിതാവിന്റെ നാല് ആൺകുട്ടികൾക്ക് ജീവഹാനി

ജിദ്ദ : ദക്ഷിണ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റിലുണ്ടായ ദുരന്തത്തിൽ ഒരു പിതാവിന് നാല് കുട്ടികൾ നഷ്ടമായി. അലി ബിൻ മാനിഅ അൽഹസ്സനി അൽഖഹ്താനി എന്ന സൗദി…

Read More || കൂടുതൽ വായിക്കാം
സിറ്റി ഫ്‌ളവര്‍ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയില്‍ നാളെ തുറക്കും

റിയാദ് : സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദ് ബത്ഹയിലെ മെയിന്‍ സ്ട്രീറ്റ് മര്‍ക്കസ് ജമാല്‍ കോപ്ലക്‌സിന് നാളെ…

Read More || കൂടുതൽ വായിക്കാം

സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി

സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈമാസം 25ന് അവസാനിക്കാനിരിക്കുകയായിരുന്നു മന്ത്രിസഭ 3 വർഷത്തേക്ക് കൂടി നീട്ടിയത്. ഈമാസം 25ന് അവസാനിക്കാനിരിക്കേയാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും മേൽവസ്ത്രം(ബിഷ്ത്)  നിർബന്ധമാക്കി

ജിദ്ദ : ജോലി സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും മന്ത്രിമാർ അടക്കം ഏതാനും വിഭാഗങ്ങൾക്ക് മേൽവസ്ത്രം നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കി. ദേശീയ വസ്ത്രമായ തോബിനു…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യക്കു സ്വന്തമായി സര്‍വവിജ്ഞാനകോശം

ജിദ്ദ : സൗദി അറേബ്യയെ കുറിച്ച സമഗ്രവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ ലോകത്തെവിടെ നിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സൗദിപീഡിയ എന്ന പേരില്‍ മീഡിയ മന്ത്രാലയം എന്‍സൈക്ലോപീഡിയ പുറത്തിറക്കി. സൗദി…

Read More || കൂടുതൽ വായിക്കാം
സൗദി എയര്‍പോര്‍ട്ടുകളില്‍ കള്ള  ടാക്‌സികള്‍ ഇപ്പോഴും സജീവം

ജിദ്ദ : പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം എയര്‍പോര്‍ട്ടുകള്‍ അടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോഴും കള്ള ടാക്‌സികള്‍ സജീവം. വിമാനത്താവളങ്ങളില്‍ കള്ള ടാക്‌സികള്‍ വിലക്കുകയും…

Read More || കൂടുതൽ വായിക്കാം
എസ്. ടി.സി ക്ക് റെക്കോർഡ് വരുമാനം

ജിദ്ദ : ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ കൊല്ലം കമ്പനി വരുമാനം 7.3 ശതമാനം തോതില്‍ വര്‍ധിച്ച് 72.33…

Read More || കൂടുതൽ വായിക്കാം
error: Content is protected !!