GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഊർജമേഖലയിൽ 75 ശതമാനം തൊഴിലുകളും സൗദിവത്കരിക്കും-മന്ത്രി

റിയാദ് : രാജ്യത്തെ 75 ശതമാനം തൊഴിലുകളും പ്രാദേശികവത്കരിക്കാൻ ഊർജമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അരലക്ഷം പുതിയ തൊഴിലവസരങ്ങൾ…

Read More || കൂടുതൽ വായിക്കാം
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാത; അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറക്കുന്നു

റിയാദ് : കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന റിയാദ് സുലൈമാനിയയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറന്നതായി പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. 1590 മീറ്റര്‍ പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദി കിരീടാവകാശിയും സെലന്‍സ്‌കിയും ചര്‍ച്ച നടത്തി

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി. ഉക്രൈന്‍, റഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇമാമുമാരും ബിശ്ത് ധരിക്കണമെന്ന് മന്ത്രി

ജിദ്ദ : സൗദിയിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരും മുഅദ്ദിനുകളും നമസ്‌കാര സമയത്ത് തോബിനു മുകളില്‍ ധരിക്കുന്ന മേല്‍വസ്ത്രമായ ബിശ്ത് (മിശ്‌ലഹ്) ധരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ.…

Read More || കൂടുതൽ വായിക്കാം
ഉക്രൈന്‍ പ്രസിഡന്റ് സൗദിയില്‍

റിയാദ് : റഷ്യ,ഉക്രൈന്‍ യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഉക്രൈന്‍ പ്രസിഡന്റ് വഌഡിമിര്‍…

Read More || കൂടുതൽ വായിക്കാം
സൗദി, ഇസ്രായിലി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല

ജിദ്ദ : സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയും ഇസ്രായിലി സാമ്പത്തിക മന്ത്രിയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി വാണിജ്യ മന്ത്രിയും ഇസ്രായിലി…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ യൂറോ-5  ഡീസലും പെട്രോളും

ജിദ്ദ : സൗദി വിപണില്‍ യൂറോ-5 ഗുണനിലവാര മാനദണ്ഡങ്ങളോടെയുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. നേരത്തെ വിപണിയിലുണ്ടായിരുന്ന ഡീസലിനും പെട്രോളിനും…

Read More || കൂടുതൽ വായിക്കാം
രാജ്യദ്രോഹം- സൗദിയില്‍ ഏഴു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

റിയാദ് : രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്ത ഏഴു പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. അഹമദ്…

Read More || കൂടുതൽ വായിക്കാം
ചെങ്കടലിൽ കിഴക്കൻ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കാബിൾ തകരാറിൽ

റിയാദ് : ചെങ്കടലിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കാബിളിന് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ ഡാറ്റകളുടെ ഒഴുക്കിനെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍സ് കമ്പനി സെകോം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
ഫലസ്തീന്‍: അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ മന്ത്രിമാര്‍ യു.എന്നില്‍ യോഗം ചേര്‍ന്നു

റിയാദ് : സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്റെ നേതൃത്വത്തിലുള്ള അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ ചുമതലയുള്ള മന്ത്രിതല സമിതി അംഗങ്ങള്‍ ജനീവയിലെ യു.എന്‍…

Read More || കൂടുതൽ വായിക്കാം
അറാറിലും തുറൈഫിലും മഴ മുന്നറിയിപ്പ്

റിയാദ് : അറാര്‍ നഗരം, തുറൈഫ് ഗവര്‍ണറേറ്റ്, റഫ, അല്‍ഉവൈഖില എന്നിവയുള്‍പ്പെടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം…

Read More || കൂടുതൽ വായിക്കാം
ജിസാനില്‍ പെട്രോളില്‍ ഡീസല്‍ കലര്‍ത്തി വിറ്റ പമ്പിനെതിരെ നടപടി

ജിസാൻ : പെട്രോളില്‍ ഡീസല്‍ കലര്‍ത്തി വില്‍പന നടത്തിയ പെട്രോള്‍ പമ്പിനെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. മായം കലര്‍ത്തല്‍ വിരുദ്ധ വ്യവസ്ഥയനുസരിച്ചാണ് നടപടി. കോടതി നിര്‍ദേശമനുസരിച്ച്…

Read More || കൂടുതൽ വായിക്കാം
ഒരു ഗള്‍ഫ് രാജ്യത്ത് ജനസംഖ്യയുടെ  പകുതിയിലേറെയും വിദേശികള്‍ 

കുവൈത്ത് : ഒരു ഗള്‍ഫ് രാജ്യത്തിന്റെ കാര്യത്തില്‍ ജനസംഖ്യയുടെ പകുതിയിലേറെയും വിദേശികളാണെന്നാണ് ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനവും വിദേശികളാണ്…

Read More || കൂടുതൽ വായിക്കാം
മാര്‍ച്ച് 10ന് റമദാന്‍ മാസപ്പിറവി കാണില്ല- ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍

റിയാദ് : മാര്‍ച്ച് 10ന് അറബ് ഇസ്ലാമിക് രാജ്യങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ അഭിപ്രായപ്പെട്ടു. മാസപ്പിറവി…

Read More || കൂടുതൽ വായിക്കാം
തറാദി  പ്ലാറ്റ് ഫോം വഴി 735000 ലധികം അനുരഞ്ജന സെഷനുകള്‍, തീര്‍പ്പാക്കിയത് 117000 ലധികം കേസുകള്‍

റിയാദ് : സൗദിയില്‍ നീതിന്യായ രംഗത്തെ പരിഷ്‌കരണവും സമൂഹത്തിനിടയില്‍ ഐക്യവും രഞ്ജിപ്പും ഊട്ടിയുറപ്പിക്കുന്നതിനും അനുരഞ്ജന സംസ്‌കാരവും വിട്ടു വീഴ്ചാമനോഭവും പ്രചരിപ്പിക്കുന്നതിനുമായി ആരംഭിച്ച തറാദി പ്ലാറ്റ് ഫോം വഴി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!