GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

59,000 സീസണൽ വർക്ക് വിസകൾ: വിദേശികൾക്ക് താൽക്കാലിക തൊഴിലവസരങ്ങളുമായി  സൗദി മാനവ വിഭവശേഷി മന്ത്രാലയം

മക്ക: ഈ വർഷം സൗദി അറേബ്യയിൽ താൽക്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ്…

Read More || കൂടുതൽ വായിക്കാം
മസ്ജിദുൽ ഹറാമിലെത്തുന്ന കാഴ്ച പരിമിതർക്ക് സൗകര്യപ്രദമായി പാരായണം ചെയ്യാൻ ഇ-ബ്രെയിലി മുസ്ഹഫുകൾ

മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന കാഴ്ച പരിമിതർക്ക് സൗകര്യപ്രദമായി പാരായണം ചെയ്യാൻ ഇലക്ട്രോണിക് ബ്രെയിലി മുസ്ഹഫുകൾ ഒരുക്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. പേജുകളും അധ്യായങ്ങളും ഭാഗങ്ങളും എളുപ്പത്തിലും സൗകര്യപ്രദമായും…

Read More || കൂടുതൽ വായിക്കാം
ജിദ്ദ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയില്‍ വിശുദ്ധ ഹറമിലേക്കുള്ള എയര്‍ ടാക്‌സി സര്‍വീസ് 2026 ഓടെ നിലവില്‍വരുമെന്ന് വെളിപ്പെടുത്തല്‍

ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയില്‍ വിശുദ്ധ ഹറമിലേക്കുള്ള എയര്‍ ടാക്‌സി സര്‍വീസ് 2026 ഓടെ നിലവില്‍വരുമെന്ന് വെളിപ്പെടുത്തല്‍. ഇതോടെ…

Read More || കൂടുതൽ വായിക്കാം
ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ 418 ഡ്രൈവർമാരെ പൊതുഗതാഗത അതോറിറ്റി പിടികൂടി.

ജിദ്ദ: ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ 418 കാറുകളെയും അവയുടെ ഡ്രൈവർമാരെയും പൊതുഗതാഗത അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ കാമ്പയിനിലൂടെയാണ് ഇത്രയും വാഹനങ്ങൾ…

Read More || കൂടുതൽ വായിക്കാം
വാഹനം ഓഫാക്കാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

റിയാദ് : വാഹനം ഓഫാക്കാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ 150 റിയാൽ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.– വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി പുറത്തിറങ്ങുന്നത്…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ തൊഴിലിടങ്ങളിലുണ്ടാകുന്ന അത്യാഹിതങ്ങൾ കുറഞ്ഞതായി കണക്ക്.

റിയാദ്: സൗദി അറേബ്യയിലെ തൊഴിലിടങ്ങളിലുണ്ടാകുന്ന അത്യാഹിതങ്ങൾ കുറഞ്ഞതായി കണക്ക്. 2022നെ അപേക്ഷിച്ച് 2023ൽ 8.5 ശതമാനമാണ് അപകടങ്ങൾ മൂലമുള്ള പരിക്ക് കുറഞ്ഞത്. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനാണ് തൊഴിൽ…

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർ പ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ദുബൈ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ ഏകീകൃത ജിസിസി ബയോമെട്രിക് ഫിംഗർ പ്രിന്റിങ് നടപ്പാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അംഗരാജ്യങ്ങളിൽ രേഖപ്പെടുത്തിയ പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള സംവിധാനം രാജ്യങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നതാണ്…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ ഏപ്രിൽ ഒമ്പതു മുതൽ 14 വരെ പെരുന്നാൾ അവധി

കുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാളിന് അഞ്ചു ദിവസം പൊതുഅവധി. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി

ജിദ്ദ – സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യവസായികള്‍ പങ്കെടുത്ത…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ: ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച നിരക്കിന്റെ രണ്ടാം ഗഡു അടക്കേണ്ട അവസാന ദിവസം അടുത്ത ശനിയാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം ഉണര്‍ത്തി.…

Read More || കൂടുതൽ വായിക്കാം
അടിക്കടി മാറിമറിയുന്ന കാലാവസ്ഥയുടെ വിസ്മയം സൗദി അറേബ്യയിൽ.

യാംബു: അടിക്കടി മാറിമറിയുന്ന കാലാവസ്ഥയുടെ വിസ്മയം സൗദി അറേബ്യയിൽ. തെക്ക് ഭാഗങ്ങളിൽ വലിയ ചൂട് അനുഭവപ്പെടുമ്പോൾ വടക്കൻ മേഖലയിൽ മാമരം കോച്ചുന്ന തണുപ്പ്. തിങ്കളാഴ്ച രാജ്യത്തെ ഏറ്റവും…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ്

ദോഹ-ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി…

Read More || കൂടുതൽ വായിക്കാം
‘കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ഇനി സൗദി പൗരർക്ക്

റിയാദ്: ‘കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ഇനി സൗദി പൗരർക്ക്. സ്വദേശിവത്കരണ തീരുമാനത്തിെൻറ രണ്ടാംഘട്ടം പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തിങ്കൾ…

Read More || കൂടുതൽ വായിക്കാം
പാതയോരങ്ങളിലെ ഒട്ടകപ്പാൽ വിൽപനക്കെതിരെ നടപടി.

യാംബു: പാതയോരങ്ങളിലെ ഒട്ടകപ്പാൽ വിൽപനക്കെതിരെ നടപടി. ഇത് തടയുന്നതിനുള്ള കർശന പരിശോധന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയത്തിന്റെ നിർദേശാനുസരണം ഒട്ടകപ്പാൽ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷാവസാനത്തോടെ സൗദിയിലെ  പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

ദമ്മാം: സൗദിയില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുന്നു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!