GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ആയിരം മാസത്തേക്കാള്‍ പുണ്യംനിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ ഇരു ഹറമുകളും ജനസാഗരങ്ങളായി

മക്ക – ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ വിശുദ്ധ ഹറമും മസ്ജിദുന്നബവിയും ജനസാഗരങ്ങളായി. വിശുദ്ധ ഹറമില്‍ തഹജ്ജുദ്…

Read More || കൂടുതൽ വായിക്കാം
ഏപ്രിൽ 18ന് ശേഷം രേഖപ്പെടുത്തുന്ന ട്രാഫിക് പിഴകൾക്ക് 25% ഇളവ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾക്ക് വലിയ തോതിൽ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അറസ്റ്റ് ചെയ്തു

ജിദ്ദ: സൗദി വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിക്കൊണ്ടുപോയതിന് 648 പേരെ അറസ്റ്റ് ചെയ്തു. 582 കാറുകൾ പിടിച്ചെടുത്തതായും സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റമദാൻ…

Read More || കൂടുതൽ വായിക്കാം
തൊഴില്‍ സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്ന വേലക്കാര്‍ക്ക് രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും 60 ദിവസത്തെ സാവകാശം അനുവദിക്കുന്ന പുതിയ പദ്ധതി മാനവശേഷി

ജിദ്ദ – തൊഴില്‍ സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്ന വേലക്കാര്‍ക്ക് രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും 60 ദിവസത്തെ സാവകാശം അനുവദിക്കുന്ന പുതിയ പദ്ധതി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
നാലു തരം ട്രാഫിക് പിഴകൾ രാജകാരുണ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 50 ശതമാനം ആനുകൂല്യത്തില്‍ നിന്ന് ഒഴിവാണ്

റിയാദ്- ട്രാഫിക് പിഴകള്‍ കുമിഞ്ഞുകൂടി അടക്കാന്‍ കഴിയാത്തവര്‍ക്ക് സൗദിയില്‍ രാജകാരുണ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 50 ശതമാനം ആനുകൂല്യത്തില്‍ ഏതാനും പിഴകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം വക്താവ് ട്രാഫിക്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് പ്രഖ്യാപിച്ചു ആഭ്യന്തര മന്ത്രാലയം

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരം ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 % ഇളവ് ആഭ്യന്തര…

Read More || കൂടുതൽ വായിക്കാം
കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു;അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

അബുദാബി: യുഎഇയിൽ ഈദുൽ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി ഉയർന്നു. പെരുന്നാളും വിഷുവും നാട്ടിൽ ആഘോഷിക്കാൻ പ്രവാസി കുടുംബത്തിന് വൻതുക ചെലവഴിക്കേണ്ടിവരും.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാഴക്കൃഷി വൻ വിജയകരം ; കൂടുതൽ വാഴ ത്തൈകൾ ഉൽപാദിപ്പിക്കുമെന്ന് കൃഷി മന്ത്രാലയം

ജിസാൻ- മരുഭൂമിയിൽ വിവിധിയിനം വാഴക്കൃഷികളുമായി സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. ടിഷ്യു കൾച്ചർ വഴിയും രാജ്യത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി വാഴ ഇനങ്ങളുടെ പ്രചരണത്തിലൂടെയും…

Read More || കൂടുതൽ വായിക്കാം
ഉംറ തീർത്ഥാടകർക്ക് ഇനി ഹറമിലെ തിരക്കൊഴിവുള്ള സ്ഥലങ്ങൾ അറിയാൻ സാധിക്കും ; പുതിയ സേവനങ്ങളുമായി പരിഷ്കരിച്ച് നുസുക് ആപ്പ്

മക്ക – പരിഷ്‌കരിച്ച നുസുക് ആപ്പില്‍ ഇപ്പോള്‍ പത്തു സേവനങ്ങള്‍ ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പുതിയ സേവനങ്ങളും സവിശേഷതകളും പ്രയോജനപ്പെടുത്തി ഹജ്, ഉംറ യാത്രകള്‍ക്കുള്ള…

Read More || കൂടുതൽ വായിക്കാം
പെരുന്നാള്‍ അവധി ദിനങ്ങളിൽ സൗദി ജവാസാത്ത് ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്

ജിദ്ദ – പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി…

Read More || കൂടുതൽ വായിക്കാം
അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാർക്ക് നാലുവർഷം വരെ സൗദി അറേബ്യയിൽ സർക്കാർ ഫീസുകളൊന്നുമില്ലാതെ താമസിക്കാൻ അനുവാദം നൽകി മന്ത്രിസഭാ തീരുമാനം

ജിദ്ദ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാർക്ക് നാലുവർഷം വരെ സൗദി അറേബ്യയിൽ സർക്കാർ ഫീസുകളൊന്നുമില്ലാതെ താമസിക്കാൻ അനുവാദം നൽകി മന്ത്രിസഭാ തീരുമാനം. റസിഡൻറ് പെർമിറ്റിന്‍റേത് ഉൾപ്പടെ…

Read More || കൂടുതൽ വായിക്കാം
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗെയ്റ്റ് സേവനം നിലവിൽ ; ഇനി ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടതില്ല

റിയാദ് – റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി മുതല്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടതില്ല. യാത്രാ നടപടികള്‍ സ്വയം…

Read More || കൂടുതൽ വായിക്കാം
മക്കയിലും മദീനയിലും ടൂറിസം മന്ത്രാലയത്തിന്റെ മിന്നൽ പരിശോധന ;  224 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം

മക്ക – വിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലും ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസം മേഖലാ സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 224 നിയമ ലംഘനങ്ങള്‍…

Read More || കൂടുതൽ വായിക്കാം
റിയാദ്-ഇന്ത്യന്‍ എംബസിയുടെ പേരിൽ ട്വിറ്റര്‍, ഇമെയില്‍ വ്യാജ സന്ദേശങ്ങള്‍ ; മുന്നറിയിപ്പുമായി എംബസി

റിയാദ്- പണം നല്‍കിയാല്‍ നിയമപ്രശ്‌നങ്ങളിലും മറ്റും അകപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയില്‍, ട്വിറ്റര്‍ എകൗണ്ടുകള്‍ വഴി നടക്കുന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് റിയാദ് ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
റമദാന്‍ പ്രമാണിച്ച് റിയാദ് നഗരത്തില്‍ ട്രക്കുകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ്

റിയാദ്- റമദാന്‍ പ്രമാണിച്ച് നഗരത്തില്‍ ട്രക്കുകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ശവ്വാല്‍ അഞ്ച് വരെയാണ് സമയക്രമം.സര്‍വീസ് മേഖലയിലെ ട്രക്കുകള്‍ ഒഴികെ മറ്റു ട്രക്കുകള്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!