GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തായിഫിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

തായിഫ്- അടച്ചിട്ട മുറികളിലും റിസോർട്ടുകളിലും അവധിക്കാലം ആഘോഷിക്കുന്നതിന് പകരം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിവരികയാണ് ഈ ഈദ് കാലത്ത് സൗദി സ്വദേശികളും വിദേശികളും. തായിഫ് എന്ന നയനമനോഹരമായ ദേശത്തേക്ക്…

Read More || കൂടുതൽ വായിക്കാം
മദീന നഗരിയില്‍ പതിവ് ബസ് സര്‍വീസുകൾ പുനരാരംഭിച്ചു

മദീന – പ്രവാചക നഗരിയില്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആറു റൂട്ടുകളില്‍ 102 ബസ് സ്റ്റേഷനുകള്‍ വഴിയാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി

ജിദ്ദ-സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി. 1200 വാഹനങ്ങൾ പിടികൂടി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ്…

Read More || കൂടുതൽ വായിക്കാം
ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ റമദാനിൽ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍

ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ ഹറമില്‍ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍. ഇത്തവണത്തെ റമദാന്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്

മക്ക – സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്. റിയാദാണ് ഒന്നാം സ്ഥാനത്ത്. അറബ് ലോകത്തെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക അഞ്ചാം സ്ഥാനത്തും ലോകത്തെ സ്മാര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്.…

Read More || കൂടുതൽ വായിക്കാം
കേരളത്തിൽ നാളെ പെരുന്നാൾ

കോഴിക്കോട്- മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ ഈ ദുൽ ഫിത്വർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. വായനക്കാർക്ക് ദ മലയാളം ന്യൂസിൻ്റെ ആശംസകൾ

Read More || കൂടുതൽ വായിക്കാം
മക്ക ഹറമിൽ പെരുന്നാൾ നിസ്കാരം രാവിലെ 6:20ന്, മദീന ഹറമിൽ 6:19നും

മക്ക- മക്കയിലെ വിശുദ്ധ ഹറമിൽ നാളെ(ബുധൻ)ഈദുൽ ഫിത്വർ നമസ്കാരത്തിനും പ്രഭാഷണത്തിനും ശൈഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും. രാവിലെ 6.20നാണ് മക്കയിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; എല്ലാ ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല നാളെ റമദാൻ 30 പൂർത്തിയാവും. ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ ശവ്വാൽ ഒന്ന് ബുധനാഴ്ച ആയിരിക്കും.

Read More || കൂടുതൽ വായിക്കാം
സഊദി അറേബ്യയില്‍ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് ഈദ് നിസ്‌കാരം  

റിയാദ്: സഊദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ നിസ്‌കാരസമയം പ്രഖ്യാപിച്ചു. മതകാര്യമന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലു ശൈഖ് ആണ് സമയം അറിയിച്ചത്. സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ്…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിലെ ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പുറത്തിറക്കി അബൂദാബി അധികൃതർ

അബൂദബി: എമിറേറ്റിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ പുറത്തിറക്കി അബൂദബി അധികൃതർ. ഡിപ്പാർട്മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (ഡി.എം.ടി) ആണ് ഭരണപരമായ നിബന്ധനകൾ പുറത്തിറക്കിയത്.…

Read More || കൂടുതൽ വായിക്കാം
ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങളിൽ യു.എ.ഇയിൽ സൗജന്യ പാര്‍ക്കിങ്

അബൂദബി: ഈദുല്‍ ഫിത്ര്‍ അവധി ദിനങ്ങളിൽ എമിറേറ്റിൽ സൗജന്യ പാര്‍ക്കിങ്, ടോള്‍ സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് അബൂദബി നഗര, ഗതാഗത വകുപ്പിന് കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം. ഏപ്രില്‍…

Read More || കൂടുതൽ വായിക്കാം
ഫിത്ർ സകാത്ത് പണമായി നൽകൽ നബി ചര്യക്കും ഖുലഫാഉ റാഷിദീങ്ങളുടെ ചര്യക്കും വിരുദ്ധം

ഫിത്ർ സകാത്ത് പണമായി നൽകൽ അനുവദനീയമല്ലെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും സൗദി ഉന്നത പണ്ഡിത സമിതി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആൽ ശൈഖ്…

Read More || കൂടുതൽ വായിക്കാം
സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ മക്കയിലെത്തി.

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ജിദ്ദയിൽ നിന്ന് മക്കയിലെത്തി. വിശുദ്ധ റമളാനിലെ അവസാന ദിന രാത്രങ്ങൾ രാജകുമാരൻ മക്കയിൽ ചെലവഴിക്കും.…

Read More || കൂടുതൽ വായിക്കാം
റമളാൻ 29 തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ്: റമളാൻ 29 തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ആരെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ് ഉപയോഗിച്ചോ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!