ദുബായ് – കനത്ത മഴയെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങി. വെള്ളം നിറഞ്ഞ റണ്‍വേക്കു സമീപം വിമാനങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.…
Read More || കൂടുതൽ വായിക്കാം

ദുബായ് – കനത്ത മഴയെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങി. വെള്ളം നിറഞ്ഞ റണ്‍വേക്കു സമീപം വിമാനങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷനല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ തീരുമാനിച്ചു. ഏപ്രില്‍ 30 നു മുമ്പായി മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും നിര്‍ബന്ധമായും…
Read More || കൂടുതൽ വായിക്കാം
ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ ദാമാമിലും പരിസര പ്രദേശങ്ങളിലും ഇടിയും മിന്നലോടും കൂടി കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഇന്നലെ തുടങ്ങിയ മഴക്ക് ഇതുവരെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർഥാടകർ ദുൽഖഅദ് 15 (മെയ് 23) ഓട് കൂടെ സൗദി വിടണമെന്ന ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ് സെയില്‍സ് മേഖലാ സൗദിവല്‍ക്കരണം ഇന്നു (തിങ്കള്‍) പ്രാബല്യത്തില്‍വന്നു. ഇന്‍ഷുറന്‍സ് ഉല്‍പന്ന വില്‍പന മേഖലയില്‍ മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍ നിര്‍ബന്ധമാണ്. ഇന്‍ഷുറന്‍സ് മേഖലയുടെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – വിദേശത്തായിരിക്കെ കാലാവധി അവസാനിച്ച ഇഖാമ ഇപ്പോള്‍ പുതുക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദി അറേബ്യക്ക് പുറത്തുള്ള വിദേശിയുടെ കാലാവധി അവസാനിച്ച ഇഖാമ തൊഴിലുടമക്ക്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – ഉംറ വിസാ കാലാവധിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക. ഇതുവരെ…
Read More || കൂടുതൽ വായിക്കാം
ജിദ്ദ – കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് ഇഖാമ പുതുക്കാത്തതിനുള്ള പിഴ ചുമത്തുകയെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തുന്നതിന് ആദ്യ തവണ…
Read More || കൂടുതൽ വായിക്കാം
റിയാദ്- സംഘര്‍ഷ മേഖലയോടടുത്ത സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് ഇന്ന് പറന്നുയര്‍ന്ന വിമാനം റിയാദിലേക്ക് തിരിച്ചുവരികയായിരുന്നു. അടുത്ത…
Read More || കൂടുതൽ വായിക്കാം
ജിദ്ദ: വീടുകളിലെയും വിശ്രമകേന്ദ്രങ്ങളിലെയും നീന്തൽക്കുളങ്ങളിലെ അപകടങ്ങളെക്കുറിച്ച് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. പെരുന്നാൾ അവധിയിൽ താമസക്കാരും പൗരന്മാരും പതിവായി…
Read More || കൂടുതൽ വായിക്കാം
റിയാദ് – അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. ഖത്തര്‍, ബഹ്‌റൈന്‍,…
Read More || കൂടുതൽ വായിക്കാം
അൽഖോബാർ: സൗദിയുടെ വടക്കൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു. അൽ-ഉവൈഖില ഗവർണറേറ്റിൽനിന്ന് 20 കിലോമീറ്റർ കിഴക്കായി അൽ-ദുവൈദ് എന്ന പുരാവസ്തു ഗ്രാമത്തിൽ…
Read More || കൂടുതൽ വായിക്കാം
സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി. ഈ വരുന്ന 18 ആം തീയതി മുതൽ ആണ് ട്രാഫിക്…
Read More || കൂടുതൽ വായിക്കാം
മക്ക – വിശുദ്ധ ഹറമില്‍ നിയോഗിക്കപ്പെട്ടിരുന്ന സുരക്ഷാ സൈനികര്‍ ഉംറ സീസണ്‍ അവസാനിച്ചതോടെ ആഹ്ലാദത്തോടെ സ്വന്തം ക്യാമ്പുകളിലേക്കും വകുപ്പുകളിലേക്കും മടങ്ങി. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ…
Read More || കൂടുതൽ വായിക്കാം