GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഒൻപത് ഇനം ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് 25 ശതമാനം ഇളവ് ലഭിക്കില്ലെന്ന് സൗദി മുറൂർ

സൗദി മുറൂർ, ആർട്ടിക്കിൾ 75 അനുസരിച്ച് ഏപ്രിൽ 18 മുതലുള്ള പിഴകളിൽ 25% ശതമാനം ഇളവ് നൽകാൻ തുടങ്ങി. എന്നാൽ ഈ ഇളവുകൾ 9 ഇനം നിയമ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും GACA  ചുമത്തിയത് 5.3 മില്യൺ റിയാൽ പിഴ

റിയാദ്: ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) 2024 ആദ്യ പാദത്തിൽ മൊത്തം 5.3 മില്യൺ റിയാൽ പിഴ ചുമത്തിയതായി പ്രസ്താവിച്ചു. എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ, GACA…

Read More || കൂടുതൽ വായിക്കാം
ദുബൈ വിമാനത്താവളം ഇന്ന് പൂർവസ്ഥിതിയിലാകും

ദുബൈ: മഴക്കെടുതിയെതുടർന്ന് ദുബൈ വിമാനത്താവളം രണ്ടുദിവസത്തിനിടെ 1,244 വിമാനങ്ങൾ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. 61 വിമാനങ്ങൾ സമീപത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയുംചെയ്തു. അവതാളത്തിലായ ദുബൈ വിമാനത്താവളം വെള്ളിയാഴ്ചയോടെ…

Read More || കൂടുതൽ വായിക്കാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ദേശീയ തന്ത്രം വികസിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ

അൽഖോബാർ : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി ദേശീയ തന്ത്രം വികസിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇടംനേടി. അടുത്തിടെ പുറത്തിറക്കിയ സ്റ്റാൻഫോഡ് യൂനിവേഴ്‌സിറ്റി ഇൻറർനാഷനൽ ഇൻഡക്‌സ്…

Read More || കൂടുതൽ വായിക്കാം
മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി മദീന വിമാനത്താവളം

മദീന: മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024 ഏപ്രിൽ 17ന് ജർമനിയിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബസുകളുടെയും ട്രക്കുകളുടെയും നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം അടുത്ത ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം അടുത്ത ഞായറാഴ്ച മുതല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഈ വര്‍ഷം ബിനാമി വിരുദ്ധ റെയ്ഡുകളില്‍ കണ്ടത്തെിയത് 248 കേസുകൾ

ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ റെയ്ഡുകളില്‍ 248 ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്തി. അന്വേഷണം നടത്തി ശിക്ഷാ…

Read More || കൂടുതൽ വായിക്കാം
നിയമ ലംഘനങ്ങള്‍ നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയിളവ് നിര്‍ത്തിവെക്കുമെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി

ജിദ്ദ – നിയമ ലംഘനങ്ങള്‍ നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ക്കുള്ള നികുതിയിളവ് നിര്‍ത്തിവെക്കുമെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍…

Read More || കൂടുതൽ വായിക്കാം
മുസാനിദ് പ്ലാറ്റ്‌ഫോം വഴി 20 ലക്ഷത്തിലേറെ വിസകള്‍ കഴിഞ്ഞ വർഷം അനുവദിച്ചതായി മന്ത്രാലയം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തിലേറെ തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ച്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തൊഴിലുടമയുടെ അടുത്ത് ജോലിയില്ലാതെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറ്റകരം

ജിദ്ദ – തൊഴിലുടമയുടെ അടുത്ത് ജോലിയില്ലാതെ വിദേശ തൊഴിലാളികളെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് ജോലിക്കായി പുറത്തുവിടുന്നത് കുറ്റകരമാക്കുന്ന നിയമം സൗദിയില്‍ നടപ്പാക്കുന്നു. ഇഖാമ, തൊഴില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്ന പ്രവാസികൾ ശ്രദ്ധിക്കുക; ഈ നിയമങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ പിഴകൾ വീഴും

ജിദ്ദ – വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്താത്തതിന് സൗദിയിലെ നഗരസഭകള്‍ പിഴ ചുമത്താന്‍ തുടങ്ങി. ഈ നിയമ ലംഘനത്തിന് 1,000 റിയാല്‍ തോതിലാണ് പിഴ ചുമത്തുന്നത്.…

Read More || കൂടുതൽ വായിക്കാം
പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നൽകിയാൽ അറസ്റ്റിൽ

റിയാദ് – പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നല്‍കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ്, എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകളാണ് താൽകാലികമായി റദ്ദാക്കിയത്. യു.എ.ഇയിൽ കനത്ത…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ; കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബൈ സർവീസ്,…

Read More || കൂടുതൽ വായിക്കാം
ദുബായിൽ നിന്ന് ഉള്ള ഇൻ്റർസിറ്റി ബസ് സർവീസുകൾ കനത്ത മഴ കാരണം താൽക്കാലികമായി നിർത്തിവെച്ചു

അബുദാബി: യുഎഇയിൽ ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ഉണ്ടായ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിൽ നിന്ന് ഷാർജയിലേക്കും, അജ്മാനിലേക്കും, അബുദാബിയിലേക്കും ഉള്ള ഇൻ്റർസിറ്റി ബസ് സർവീസുകൾ ഇനിയൊരു അറിയിപ്പ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!