GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബസുകളുടെയും ട്രക്കുകളുടെയും നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു

മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ ‘ഗസ്റ്റ്‌സ് ഓഫ് ഗോഡ്…

Read More || കൂടുതൽ വായിക്കാം
രണ്ടു വര്‍ഷത്തിനിടെ 1.9 കോടിയിലേറെ പേര്‍ റൗദ ശരീഫ് സന്ദര്‍ശിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ

ജിദ്ദ – കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.9 കോടിയിലേറെ പേര്‍ റൗദ ശരീഫ് സന്ദര്‍ശിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഥമ ഉംറ, സിയാറത്ത്…

Read More || കൂടുതൽ വായിക്കാം
ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം

ജിദ്ദ – ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍…

Read More || കൂടുതൽ വായിക്കാം
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകള്‍ അടക്കാന്‍ അധിക സമയം ലഭിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകള്‍ അടക്കാന്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 90 ദിവസത്തെ അധിക സമയം ലഭിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം

റിയാദ്: ഇതാ വലിയൊരു അവസരം വന്നിരിക്കുന്നു ആൺ പെൺ ഭേദമന്യേ രണ്ടുപേർക്കും സുരക്ഷിതമായി വെ വേറെഇസ്ലാമികവും അല്ലെങ്കിൽ ഭൗതികവുമായ വിദ്യാഭ്യാസം സ്കോളർഷിപ്പോടുകൂടി പഠിക്കുന്നത് സൗദി ഇതാ വലിയൊരു…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ഫയൽ ചെയ്യാമെന്ന് മന്ത്രാലയം

ജിദ്ദ:രാജ്യത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ…

Read More || കൂടുതൽ വായിക്കാം
ജോർഡനിലേക്ക് സൗദിയിലെ ജിസാനിൽനിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു

ജിദ്ദ: ജോർഡനിലേക്ക് സൗദിയിലെ ജിസാനിൽനിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു. ആദ്യതവണ 24 ടൺ മാമ്പഴങ്ങളാണ് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ജിസാൻ മാമ്പഴം ജോർഡനിലേക്ക് കയറ്റിയയക്കുന്നത്. ജിസാൻ മേഖല…

Read More || കൂടുതൽ വായിക്കാം
കനത്ത മഴക്കിടെ റോഡുകളിലും തെരുവുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റണമെന്ന് ദുബൈ പൊലീസ്

ദുബൈ: കനത്ത മഴക്കിടെ റോഡുകളിലും തെരുവുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റണമെന്ന് ദുബൈ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായി റോഡുകൾക്ക് സമീപത്തും മറ്റുമായി നിരവധി വാഹനങ്ങൾ…

Read More || കൂടുതൽ വായിക്കാം
മഴയത്ത് വാഹനമോടിക്കുന്നവർ ഈ രണ്ട് കാര്യങ്ങൽ ഉറുപ്പ് വരുത്തണമെന്ന് മുന്നറിയിപ്പുമായി സൗദി മുറൂർ

ദേശീയ കാലാവസ്ഥാ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് ഇന്ന്, ഞായറാഴ്ച, സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വാഹനമോടിക്കുന്നവർക്ക് രണ്ട് മുന്നറിയിപ്പുകൾ നൽകി. മഴക്കാലത്ത് ഓടിക്കാനുള്ള സുരക്ഷ തങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിക്കാന്‍ തുടങ്ങി

ജിദ്ദ – സൗദിയില്‍ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം പ്രാബല്യത്തില്‍വന്നു. ചരക്ക് നീക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന…

Read More || കൂടുതൽ വായിക്കാം
ടൂറിസം മേഖലയുടെ വളര്‍ച്ചക്കും, വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും മദ്യം ഒഴുക്കേണ്ട ആവശ്യമില്ലെന്ന്; സൗദി ടൂറിസം മന്ത്രി

ജിദ്ദ – വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളര്‍ച്ചക്കും രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും മദ്യം ഒഴുക്കേണ്ട ആവശ്യമില്ലെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്…

Read More || കൂടുതൽ വായിക്കാം
മദീന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടില്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചതായി മദീന വികസന അതോറിറ്റി

മദീന – മദീന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടില്‍ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചതായി മദീന വികസന അതോറിറ്റി അറിയിച്ചു. ട്രെയിന്‍ സമയങ്ങള്‍ക്കനുസൃതമായി ദിവസേന…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ചരിത്ര പുരാതന കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കാൻ ഇൻഷുറൻസ്
ചെയ്യണമെന്ന് സംസ്കാരിക മന്ത്രാലയം

റിയാദ്: സൗദിയിലെ ചരിത്ര പുരാതന കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കാൻ ഇൻഷുറൻസ് ചെയ്യാൻ ഉടമകളോട് ആവശ്യപ്പെട്ട് സംസ്കാരിക മന്ത്രാലയം. ചരിത്രപരമായ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് സൗദി ഇൻഷുറൻസ് അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ പിടിയിലായത് 14,000 പേർ

ജിദ്ദ – വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 14,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം എട്ടു…

Read More || കൂടുതൽ വായിക്കാം
error: Content is protected !!