GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ റസ്റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിര്‍ബന്ധമാക്കാന്‍ പദ്ധതി

റിയാദ്: ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍, പാക്കിംഗ്, മറ്റു ഭക്ഷ്യഉല്‍പന്നങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള സംവിധാനം റെസ്റ്റോറന്റുകള്‍ക്ക് നിര്‍ബന്ധമാക്കാന്‍ നഗരഗ്രാമ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. ഭക്ഷണം തയ്യാറാക്കാന്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഒരു കുടുംബത്തിലെ 16 പേർക്ക് പൌരത്വം നൽകി

സൗദിയിലെ ഹായിലിൽ 16 പേർക്ക് സൗദി പൌരത്വം നൽകിയതായി ഉമ്മുൽ ഖുറാ പത്രം പ്രസിദ്ധീകരിച്ചു. ഒരു കുടുംബനാഥനും ഭാര്യക്കും അവരുടെ പതിനാല് മക്കൾക്കുമാണ്, സൗദി പൗരത്വം നൽകിക്കൊണ്ട്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശിക്കുന്നതിന് വിലക്ക്

റിയാദ്: സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശിക്കുന്നതിന് വിലക്ക്. അറ്റകുറ്റപണികൾക്ക് മാത്രമേ ഇത്തരം കടകളിൽ പുരുഷൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുന്ന…

Read More || കൂടുതൽ വായിക്കാം
ഹജ്ജുമായി ബന്ധപ്പെട്ട് മക്കയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയല്‍

റിയാദ്- ഹജ്ജുമായി ബന്ധപ്പെട്ട് മക്കയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയല്‍ ഉസാമ സൈതൂനി ആവശ്യപ്പെട്ടു. സൗദി ആരോഗ്യമന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
റിയാദിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 75 പേരിൽ ഒരാൾ മരിച്ചു; റസ്റ്റോറന്റിന്റെ എല്ലാ ശാഖകളും അടപ്പിച്ചതായി റിയാദ് നഗരസഭ

റിയാദ്- 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ റിയാദിലെ റെസ്റ്റോറന്റിന്റെ എല്ലാ ശാഖകളും താത്കാലികമായി അടച്ചതായി റിയാദ് നഗരസഭ അറിയിച്ചു. സ്ഥാപനത്തിന് കീഴിലെ എല്ലാ ശാഖകളിലെയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് നടപടികള്‍…

Read More || കൂടുതൽ വായിക്കാം
അൽ ഖാഇദയെ പിന്തുണക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത  സൗദി പൗരന് വധശിക്ഷ

റിയാദ്: ഭീകര സംഘടനയായ അൽ ഖാഇദയെ പിന്തുണക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത കേസിൽ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് നാളെ മുതൽ
നിയന്ത്രണം

മക്ക: വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മെയ് 4 ശനിയാഴ്ച മുതൽനിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ് പെർമിറ്റ്‌, ഉംറ…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് അപേക്ഷകൾ ഇലക്ട്രോണിക് ആയി സ്വീകരിക്കൽ ആരംഭിച്ചു

ജിദ്ദ: ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ദഹ്‌റാനിൽ കനത്ത മഴയെ തുടർന്ന് പള്ളിയുടെ മേൽക്കൂര തകർന്നു വീണു

ദമാം- കനത്ത മഴയെ തുടർന്ന് ദഹ്‌റാനിലെ പെട്രോളിയം സർവകലാശാലക്കുള്ളിലെ പള്ളിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പള്ളിയിൽ ഈ സമയത്ത് പ്രാർത്ഥനക്കെത്തിയവർ കുറവായതിനാൽ ആളപായമുണ്ടായില്ല.മേൽക്കൂരയുടെ ഒരു…

Read More || കൂടുതൽ വായിക്കാം
ജിദ്ദ വ്യവസായ മേഖലയിൽ വൻ തീപിടുത്തം; സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ജിദ്ദ: വ്യവസായ മേഖലയിലെ ഫെയ്‌സ് നാലിലെ മഷി നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി നാശനഷ്ടമുണ്ടായി. വ്യാഴാഴ്‌ച രാവിലെയാണ് ഫാക്ടറിയിൽ കനത്ത തോതിൽ തീപിടിത്തമുണ്ടായത്. പടർന്നുപിടിച്ച തീ സമീപത്തെ…

Read More || കൂടുതൽ വായിക്കാം
അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസ്

അബുദാബി: അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയിൽ ഗതാഗതവും ഡെലിവറി സേവനങ്ങളും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കൈക്കൂലി, വ്യാജ രേഖാ നിര്‍മാണം, പണം വെളുപ്പിക്കല്‍ എന്നീ അഴിമതി കേസുകളിൽ 166 പെർ അറസ്റ്റിൽ

ജിദ്ദ – അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 166 ഉദ്യോഗസ്ഥരെ ഏപ്രില്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് പിഴകൽ അടക്കാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും വിസ റദ്ദാക്കാനും സാധിക്കില്ലെന്ന്; മുസാനിദ്

ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ശേഷിക്കുന്നവര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ ലഭിക്കില്ലെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ്…

Read More || കൂടുതൽ വായിക്കാം
വികലാംഗരെ പരിചരിക്കുന്ന തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

ജിദ്ദ – വികലാംഗരുടെ പരിചരണത്തിന് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കഴിയില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!