GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നു മുതല്‍ ഉംറ വിസാ അനുവദിക്കാന്‍ തുടങ്ങി

ജിദ്ദ – ഹജ്, ഉംറ മന്ത്രാലയം ഇന്നു മുതല്‍ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിച്ച് വിസകള്‍ അനുവദിക്കാന്‍ തുടങ്ങി. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവല്‍ ഏജന്റുമാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എയര്‍ലൈനുകള്‍ നല്‍കിയത്. ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
അല്‍ ഐന്‍- ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദാബി പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ്

അല്‍ഐന്‍: ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അല്‍ ഐന്‍- ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദാബി പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്…

Read More || കൂടുതൽ വായിക്കാം
ഹഫര്‍ അല്‍ബാത്തിനില്‍ കൊടും ചൂട് കാരണം കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കര്‍ ഉരുകി

ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഹഫര്‍ അല്‍ബാത്തിനില്‍ കൊടും ചൂട് കാരണം കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കര്‍ ഉരുകി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ…

Read More || കൂടുതൽ വായിക്കാം
ബഹ്റൈനിലേക്ക് സൗദിയിൽനിന്ന് പോകുന്ന പ്രവാസികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ദമാം – സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് കടന്നുപോകാന്‍ സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ഈ വ്യവസ്ഥകള്‍ പാലിക്കണമെന്ന് കോസ്‌വേ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ബലികര്‍മം നിര്‍വഹിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി ലോക രാജ്യങ്ങളില്‍ നിന്ന് 26 ലക്ഷം കന്നുകാലികളെ ഇറക്കുമതി ചെയ്തതായി കണക്ക്

ജിദ്ദ – ഹജ് തീര്‍ഥാടകര്‍ക്കും സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിശ്വാസികള്‍ക്കും ബലികര്‍മം നിര്‍വഹിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ലോക രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ 26 ലക്ഷം കന്നുകാലികളെ…

Read More || കൂടുതൽ വായിക്കാം
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ വാലെറ്റുകള്‍ വഴിയുള്ള വേതന വിതരണം അടുത്ത മാസാദ്യം മുതല്‍ നിര്‍ബന്ധമാക്കുമെന്ന് മുസാനിദ് പ്രോഗ്രാം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ വാലെറ്റുകള്‍ വഴിയുള്ള വേതന വിതരണം അടുത്ത മാസാദ്യം മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
2026 മുതൽ 8 വർഷം തുടരെ തണുപ്പ് കാലത്തിലായിരിക്കും ഹജ്ജ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മക്ക: സൗദിയിലെ കടുത്ത ചൂടിലെ അവസാനത്തെ ഹജ്ജായിരിക്കും അടുത്ത വർഷത്തെ ഹജ്ജ് കാലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത വർഷം വേനൽ തുടങ്ങുന്ന ഘട്ടത്തിലാണ് ഹജ്ജ് അവസാനിക്കുക.…

Read More || കൂടുതൽ വായിക്കാം
ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക ഗവർണർ

മിന – ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍…

Read More || കൂടുതൽ വായിക്കാം
കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ്…

Read More || കൂടുതൽ വായിക്കാം
ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും,  അന്താരാഷ്ട്ര സമൂഹം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

മിന – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അന്താരാഷ്ട്ര സമൂഹം 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശിയും…

Read More || കൂടുതൽ വായിക്കാം
അറഫ ദിനത്തില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി നൂറു കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി ദേശീയ ജലകമ്പനി

മിന – അറഫ ദിനത്തില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പൊതുപൈപ്പ്‌ലൈന്‍ ശൃംഖല വഴി നൂറു കോടി ലിറ്റര്‍ വെള്ളം വിതരണം ചെയ്തതായി ദേശീയ ജലകമ്പനി അറിയിച്ചു. ഇതില്‍ 28.6…

Read More || കൂടുതൽ വായിക്കാം
മക്കയിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും സ്ഥാപിച്ചത് 8,000 ഓളം സുരക്ഷാ ക്യാമറകള്‍

മിന – വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും മക്കയിലുമായി സ്ഥാപിച്ച 8,000 ഓളം ക്യാമറകള്‍ വഴി നിര്‍മിതബുദ്ധി സാങ്കേതികവിദ്യകള്‍ ഹജ് സുരക്ഷാ സേനക്കു കീഴിലെ കമാന്‍ഡ് ആന്റ്…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് വളണ്ടിയർമാർ ശ്രദ്ധിക്കുക; ഒരു കാരണവശാലും പെർമിറ്റില്ലാതെ മക്കയിലേക്ക് യാത്രക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ ഹജ്ജ് മിഷൻ

ജിദ്ദ- ഹജ് പെർമിറ്റില്ലാതെ ഒരു കാരണവശാലും മക്കയിലേക്ക് യാത്രക്ക് ശ്രമിക്കരുതെന്ന് ഇന്ത്യൻ ഹജ് മിഷൻ മുന്നറിയിപ്പ് നൽകി. ഹജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് എതിരെ കർശന നടപടിയാണ്…

Read More || കൂടുതൽ വായിക്കാം
ഹജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം; ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കില്ല

ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറ്റലിയില്‍ നാളെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ക്ഷമാപണം നടത്തി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!