GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിശുദ്ധ ഹറമിനകത്തോ മുറ്റങ്ങളിലോ വെച്ച് ശിരസ്സ് മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യരുതെന്ന് ഹറംകാര്യ വകുപ്പ്

മക്ക – സഅ്‌യ് കര്‍മം പൂര്‍ത്തിയായ ശേഷം വിശുദ്ധ ഹറമിനകത്തോ മുറ്റങ്ങളിലോ വെച്ച് ശിരസ്സ് മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ ചെയ്യരുതെന്ന് ഹറംകാര്യ വകുപ്പ് തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.…

Read More || കൂടുതൽ വായിക്കാം
സൂര്യാഘാതമേല്‍ക്കുന്നവരിലുണ്ടാകുന്ന എട്ടു ലക്ഷണങ്ങള്‍ വ്യക്തമാക്കി സൗദി ഹെല്‍ത്ത് കൗണ്‍സില്‍

ജിദ്ദ – സൂര്യാഘാതമേല്‍ക്കുന്നവരിലുണ്ടാകുന്ന എട്ടു ലക്ഷണങ്ങള്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ വ്യക്തമാക്കി. കടുത്ത ചൂട് മൂലമുള്ള ക്ഷീണത്തെക്കാള്‍ കൂടുതല്‍ അപകരടമാണ് സൂര്യാഘാതം. ഇത് ചില സന്ദര്‍ഭങ്ങളില്‍ മരണത്തിലേക്കു…

Read More || കൂടുതൽ വായിക്കാം
മദീനയിലെ പ്രവാചക പള്ളിയിൽ നമസ്കരിക്കാനും റൗദയിൽ സലാം ചൊല്ലാനും പെർമിറ്റ് ആവശ്യമില്ല

മദീന – ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ഒന്നര മാസക്കാലത്ത് 14,03,640 പേര്‍ പ്രവാചക മസ്ജിദിലെ റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തി നമസ്‌കാരം നിര്‍വഹിച്ചതായി…

Read More || കൂടുതൽ വായിക്കാം
ഗുരുതരമായ നിയമ ലംഘനങ്ങള്‍ ; ജിദ്ദയിലെ 350 വ്യാപാര സ്ഥാപനങ്ങള്‍ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു

ജിദ്ദ – ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ജിദ്ദയിലെ 350 വ്യാപാര സ്ഥാപനങ്ങള്‍ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയിലേക്ക് കഴിഞ്ഞ വര്‍ഷം 61,200 ബൈക്കുകള്‍ ഇറക്കുമതി ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍

ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് 61,200 ബൈക്കുകള്‍ ഇറക്കുമതി ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 നെ അപേക്ഷിച്ച് 2023 ല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഓവര്‍ടൈം ഡ്യൂട്ടി വര്‍ഷത്തില്‍ 720 മണിക്കൂറില്‍ കവിയാന്‍ പാടില്ല

ജിദ്ദ – സ്വകാര്യ മേഖലാ ജീവനക്കാരുടെ ഓവര്‍ടൈം ഡ്യൂട്ടി വര്‍ഷത്തില്‍ 720 മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തൊഴിലാളിയുടെ സമ്മതത്തോടെ…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി അന്തരിച്ചതോടെ ആരാകും കഅ്ബാലയത്തിന്റെ അടുത്ത താക്കോല്‍ സൂക്ഷിപ്പുക്കാരൻ

മക്ക – വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി അന്തരിച്ചതോടെ ആരാകും കഅ്ബാലയത്തിന്റെ അടുത്ത താക്കോല്‍ സൂക്ഷിപ്പുകാരനും പുതിയ പദവിക്ക്…

Read More || കൂടുതൽ വായിക്കാം
ഒന്നര ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദില്‍

റിയാദ്: ഒന്നര ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദില്‍. റിയാദിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ എയര്‍പോര്‍ട്ടിനെയും മക്കയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നാലാം ഘട്ട ജോലികളുടെ 24 ശതമാനം പൂർത്തിയായി

ജിദ്ദ – ജിദ്ദ എയര്‍പോര്‍ട്ടിനെയും മക്കയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നാലാം ഘട്ട ജോലികളുടെ 24 ശതമാനം പൂര്‍ത്തിയായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. നാലാം…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പൊതുവിദ്യാലയങ്ങളിലെ അടുത്ത അധ്യയന വർഷങ്ങളിലെ പ്രവൃത്തിദിനങ്ങൾ പ്രഖ്യാപിച്ചു, മൂന്നു സെമസ്റ്റർ രീതി തുടരും

ജിദ്ദ – സൗദിയില്‍ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തിലും മൂന്നു സെമസ്റ്റര്‍ സംവിധാനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന്റെ പൊതുവായ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അടുത്തയാഴ്ച ചൂട് 50 ഡിഗ്രി വരെയെത്തും; ഇത് വരെ എറ്റവും ശക്തമായി ചൂട് അനുഭവപ്പെട്ട സ്ഥലങ്ങൾ അറിയാൻ

ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ, രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പ്രദേശവും അടുത്ത ആഴ്ച പ്രതീക്ഷിക്കുന്ന താപനിലയും വെളിപ്പെടുത്തി.…

Read More || കൂടുതൽ വായിക്കാം
ഇരു ഹറമുകളിലും വെള്ളിയാഴ്ച ജുമുഅ ഖുതുബ, നമസ്‌കാര സമയം 15 മിനിറ്റോളമായി കുറക്കാന്‍ നിർദ്ദേശം

മക്ക – വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും വെള്ളിയാഴ്ച ജുമുഅ ഖുതുബ, നമസ്‌കാര സമയം 15 മിനിറ്റോളമായി കുറക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ജുമുഅയുടെ ആദ്യ…

Read More || കൂടുതൽ വായിക്കാം
സൗദിയിലുള്ളവർക്ക് ഉംറ പെർമിറ്റുകൾ നുസുക് ആപ്പ് വഴി ലഭ്യമായി തുടങ്ങി

മക്ക: ഹജ്ജ് സീസണിൻ്റെ ഭാഗമായി നിറുത്തി വെച്ചിരുന്ന ഉംറ പെർമിറ്റുകൾ സൗദിയിലുള്ളവർക്ക് ലഭ്യമായി തുടങ്ങി. നുസുക് ആപ്പ് വഴി പെർമിറ്റുകൾ നേടാൻ സാധിക്കും. നാളെ ശനിയാഴ്ച (ജൂണ്…

Read More || കൂടുതൽ വായിക്കാം
സൗദി ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 5,880 കോടി റിയാല്‍ ലാഭം

ജിദ്ദ – സൗദി ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കഴിഞ്ഞ വര്‍ഷം 5,880 കോടി റിയാല്‍ ലാഭവിഹിതമായി ലഭിച്ചതായി കണക്ക്. തൊട്ടു…

Read More || കൂടുതൽ വായിക്കാം
ലിഥിയം ബാറ്ററികള്‍ക്ക് ബാഗേജ് കാബിനില്‍ മാത്രം കയറ്റാനാണ് അനുമതി

ജിദ്ദ – ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ലിഥിയം ബാറ്ററികള്‍ ഹാന്‍ഡ് ബാഗേജിന്റെ ഭാഗമായി വിമാനങ്ങളില്‍ പാസഞ്ചേഴ്‌സ് കാബിനില്‍ മാത്രം കയറ്റാനാണ് അനുമതിയുള്ളതെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!