GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി വാണിജ്യ സ്ഥാപനങ്ങളില്‍ ഇനി സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കേണ്ട; പകരം ക്യുആര്‍ കോഡ് മതിയാവും

റിയാദ്: സൗദിയിലെ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് ഇനി മുതല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല. പകരം ഈ വിവരങ്ങളൊക്കെ ഉള്‍ക്കൊള്ളുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി

ജിദ്ദ – സൗദിയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മആദിന്‍ കമ്പനി സി.ഇ.ഒ ബോബ് വില്‍റ്റ് വെളിപ്പെടുത്തി. ഒരു കോടി ഔണ്‍സ് മുതല്‍ രണ്ടു…

Read More || കൂടുതൽ വായിക്കാം
ഗാർഹിക തൊഴിലാളികൾക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കി സൗദിയുടെ പുതിയ കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍

ജിദ്ദ – സൗദിയില്‍ പരിഷ്‌കരിച്ച കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍ വേലക്കാരികള്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും മികച്ച താമസസൗകര്യം ഉറപ്പാക്കുന്നു. പാര്‍പ്പിട, വാണിജ്യ, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച വ്യവസ്ഥകള്‍ മുനിസിപ്പല്‍,…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തി

റിയാദ്: സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തി. സൗദി വിഷന്‍ 2030 പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ…

Read More || കൂടുതൽ വായിക്കാം
റിയാദിൽ ഇലക്ട്രിക് വെഹിക്കിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്ന് എവിക്

റിയാദ് – തലസ്ഥാന നഗരിയിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ഇലക്ട്രിക് വെഹിക്കിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍…

Read More || കൂടുതൽ വായിക്കാം
ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് മുസാനിദ്

ജിദ്ദ – ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തുക നിര്‍ണയിക്കേണ്ടത് കഫാല കൈമാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ തൊഴിലുടമയാണെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
നജ്‌റാന്‍ പ്രവിശ്യയില്‍ വൈദ്യുതി മുടങ്ങിയതു കാരണം ഉപയോക്താക്കള്‍ക്ക് 2,000 റിയാൽ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു സൗദി ഇലക്ട്രിസിറ്റി കമ്പനി

നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതു മൂലം പ്രയാസങ്ങള്‍ നേരിട്ട ഉപയോക്താക്കള്‍ക്ക് 2,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം…

Read More || കൂടുതൽ വായിക്കാം
നാളെ ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരും, ഈ സമയത്ത് കഅ്ബാലയത്തിന് നിഴലുണ്ടാകില്ല

മക്ക – നാളെ ഉച്ചക്ക് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരും. ഉച്ചക്ക് 12.27 ന് ആണ് സൂര്യന്‍ കഅ്ബാലയത്തിന്റെ നേര്‍ മുകളില്‍ വരിക. ഈ…

Read More || കൂടുതൽ വായിക്കാം
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11,655 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം

റിയാദ്: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11,655 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 20,093…

Read More || കൂടുതൽ വായിക്കാം
ഉംറ തീര്‍ഥാടകര്‍ക്ക് യാത്ര സുഗമമാക്കാനും അനുഭവം സമ്പന്നമാക്കാനും നുസുക് ആപ്പ് ഒരുകൂട്ടം സവിശേഷതകള്‍ നല്‍കുന്നതായി ഹജ്, ഉംറ മന്ത്രാലയം

മക്ക – തീര്‍ഥാടകര്‍ക്ക് അവരുടെ യാത്ര സുഗമമാക്കാനും അനുഭവം സമ്പന്നമാക്കാനും നുസുക് ആപ്പ് ഒരുകൂട്ടം സവിശേഷതകള്‍ നല്‍കുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ്, ഉംറ, റൗദ…

Read More || കൂടുതൽ വായിക്കാം
പ്രഥമ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സിന് അടുത്ത വര്‍ഷം സൗദി അറേബ്യ ആതിഥ്യമരുളും

ജിദ്ദ – പ്രഥമ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സിന് അടുത്ത വര്‍ഷം സൗദി അറേബ്യ ആതിഥ്യമരുളും. പ്രഥമ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സ് അടുത്ത വര്‍ഷവും വരും കൊല്ലങ്ങളിലെ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സും സംഘടിപ്പിക്കാന്‍…

Read More || കൂടുതൽ വായിക്കാം
അബൂഹദ്‌രിയ-അല്‍ഖഫ്ജി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്‌സ് ജനറല്‍ അതോറിറ്റി

റിയാദ് – അബൂഹദ്‌രിയ-അല്‍ഖഫ്ജി റോഡ് റാസ് മിശ്ആബ് ഇന്റര്‍സെക്ഷന്‍ മുതല്‍ 23 കിലോമീറ്റര്‍ ദൂരത്തില്‍ ഇരു ദിശകളിലും വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദി അറാംകൊ ഓഹരി വില്‍പനയിലൂടെ സമാഹരിച്ചത് 1,235 കോടി ഡോളര്‍

ജിദ്ദ – കഴിഞ്ഞ മാസം സൗദി അറാംകൊയുടെ ഓഹരി വില്‍പനയിലൂടെ 1,235 കോടി ഡോളര്‍ സമാഹരിച്ചതായി ബാങ്ക് ഓഫ് അമേരിക്കക്കു കീഴിലെ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ മെറില്‍…

Read More || കൂടുതൽ വായിക്കാം
ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും റിയാദില്‍ അടച്ചുപൂട്ടി

റിയാദ് – ഉയര്‍ന്ന വാടക തങ്ങളുടെ നടുവൊടിക്കുന്നതായി വ്യാപാരികളുടെ പരാതി. ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും അടുത്ത കാലത്ത് റിയാദില്‍ അടച്ചുപൂട്ടി. തങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
റിയാദിൽ ഇന്നലെ വൈദ്യുതി വിതരണം മുടങ്ങിയതില്‍ ഉപയോക്താക്കളോട് ക്ഷമാപണം നടത്തി സൗദി ഇലക്ട്രിസിറ്റി കമ്പനി

റിയാദ് – തലസ്ഥാന നഗരിയിലെ ഹുതൈന്‍, അല്‍നഖീല്‍, അല്‍അഖീഖ്, അല്‍ഗുദൈര്‍ ഡിസ്ട്രിക്ടുകളില്‍ ഇന്നലെ രാത്രി വൈദ്യുതി വിതരണം മുടങ്ങിയതില്‍ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!