GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിലെ എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കത്തിനശിച്ച കാറിന് പകരം സൗദി യുവാവിന് പുതിയ കാർ സമ്മാനിച്ച് അല്‍ദഫ കമ്പനി

റിയാദ് – റിയാദിലെ എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ കത്തിനശിച്ച കാറിന് പകരം സൗദി യുവാവിന് അല്‍ദഫ കമ്പനി പുതിയ മോഡല്‍ കാര്‍ സമ്മാനിച്ചു. പ്രാദേശിക വിപണിയില്‍ 1,30,000 ലേറെ…

Read More || കൂടുതൽ വായിക്കാം
ജിദ്ദ മഹ്മൂദ് സഈദ് സൂഖ് പൊളിക്കാന്‍ നീക്കമില്ലെന്ന് നഗരസഭ

ജിദ്ദ – മധ്യജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഓപ്പണ്‍ സൂഖ് ആയ മഹ്മൂദ് സഈദ് സൂഖ് പൊളിച്ചുനീക്കാന്‍ നീക്കമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍…

Read More || കൂടുതൽ വായിക്കാം
അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം

ജിദ്ദ – അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകന്‍…

Read More || കൂടുതൽ വായിക്കാം
സൗദി സ്കൂളുകളിൽ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിയമാവലി പാലിക്കുന്നില്ലെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം ക്രമീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നിയമാവലി സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നാലര ലക്ഷത്തിലേറെ എന്‍ജിനീയര്‍മാരും ടെക്‌നീഷ്യന്മാരും

ജിദ്ദ – ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നാലര ലക്ഷത്തിലേറെ എന്‍ജിനീയര്‍മാരും ടെക്‌നീഷ്യന്മാരും. ഇക്കൂട്ടത്തില്‍ 35 ശതമാനം…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷത്തെ അവസാനത്തെ ഹജ് സംഘം മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങി

മദീന – സൗദിയ വഴി എത്തിയ ഈ വര്‍ഷത്തെ അവസാനത്തെ ഹജ് സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ കാര്‍ പാര്‍ക്കിംഗുകള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് നീക്കം

ജിദ്ദ – സൗദിയില്‍ കാര്‍ പാര്‍ക്കിംഗുകള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കാന്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന് നീക്കം. ഇതുമായി ബന്ധപ്പെട്ട കരടു നിയമാവലി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങ് ഇന്ന് രാവിലെ പൂർത്തിയായി

മക്ക- വിശുദ്ധ ഹറമിൽ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് വേണ്ടി മക്ക മേഖലയിലെ ഡെപ്യൂട്ടി അമീർ, പ്രിൻസ് സൗദ് ബിൻ മിഷാൽ…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ ഗതാഗതം തടസ്സപ്പെടുത്തിയ 11ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍

റിയാദ് – തലസ്ഥാന നഗരയിലെ മെയിന്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വഴിപോക്കരെ ശല്യപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത 11 ബംഗ്ലാദേശുകാരെ…

Read More || കൂടുതൽ വായിക്കാം
റിയാദിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മെട്രോ ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങും, 176 കി.മീ, 84 സ്റ്റേഷനുകൾ

റിയാദ്: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച്…

Read More || കൂടുതൽ വായിക്കാം
മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് സൗദിയിലെ പ്രധാന എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകളെ ബാധിച്ചു.

ജിദ്ദ – ലോകത്താകമാനം എയര്‍പോര്‍ട്ടുകളും ആശുപത്രികളും അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് സൗദിയിലെ പ്രധാന എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകളെ ബാധിച്ചു.…

Read More || കൂടുതൽ വായിക്കാം
എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം മറ്റന്നാള്‍ മുതല്‍

ജിദ്ദ – എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍വരും. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത് പ്രതികൾക്ക് മക്കയിൽ വധശിക്ഷ നടപ്പാക്കി

മക്ക – മയക്കുമരുന്ന് കടത്ത് പ്രതികളായ സൗദി യുവാവിനും പാക്കിസ്ഥാനിക്കും മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരീരത്തിനകത്ത് ഒളിപ്പിച്ച് ഹെറോയിന്‍ കടത്തുന്നതിനിടെ…

Read More || കൂടുതൽ വായിക്കാം
സൗദി ടൂറിസ്റ്റ് വിസകള്‍ ഒരു മാസത്തിനു ശേഷം വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി

അബഹ – സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒരു മാസത്തിനു ശേഷം ടൂറിസ്റ്റ് വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി.…

Read More || കൂടുതൽ വായിക്കാം
നോൺ-ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഫീസ് 50 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അബുദാബി ഗ്ലോബൽ മാർക്കറ്റ്

അബുദാബിയിൽ ബിസിനസ് ആരംഭിക്കാൻ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. നോൺ-ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഫീസ് 50 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അബുദാബി ഗ്ലോബൽ മാർക്കറ്റ്. എഡിജിഎം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!