GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം

ജിദ്ദ – സൗദി അറേബ്യക്ക് ആക്രമണാത്മക (അറ്റാക്കിംഗ്) ആയുധങ്ങള്‍ വില്‍ക്കുന്നതിന് ബാധകമാക്കിയ വിലക്ക് നീക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. വിലക്ക് നീക്കാനുള്ള തീരുമാനത്തെ കുറിച്ച് യു.എസ് ഭരണകൂടം…

Read More || കൂടുതൽ വായിക്കാം
ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം

ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം. സ്വഫര്‍ അഞ്ചു (ഇന്ന്) മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
കന്നുകാലി ചന്തയിൽ വെള്ളം കയറി, മക്കയില്‍ നൂറുകണക്കിന് പശുക്കളും ഒട്ടകങ്ങളും ഒലിച്ചുപോയി

മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ സമഗ്ര തൊഴില്‍നിയമ പരിഷ്‌കാരം: വിശദാംശങ്ങൾ വായിക്കാം

ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്ന നിലക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ

മക്ക- വിശുദ്ധ നഗരമായ മക്കയിൽ കനത്ത മഴ. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് മക്കയിലെ വിശുദ്ധ ഹറമിലടക്കം മഴ കനത്തു പെയ്യുന്നത്. മക്ക നഗരത്തിലും മഴ പെയ്യുന്നുണ്ട്. മക്കയിൽ…

Read More || കൂടുതൽ വായിക്കാം
യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും GACA 45 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി

ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിച്ച വിമാന കമ്പനികള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍…

Read More || കൂടുതൽ വായിക്കാം
അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

ജിദ്ദ – അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ 111 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. സൗദിയില്‍ പ്രതിവര്‍ഷം 28,000 ടണ്‍ അത്തിപ്പഴം…

Read More || കൂടുതൽ വായിക്കാം
ജീസാനിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു

ജിസാന്‍ – ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറിലെ അല്‍ഹശ്ര്‍ പര്‍വതത്തില്‍ പാറ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയം സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു. ജിസാനിലെ സൗന്ദര്യത്തിന്റെ ഒരു അടയാളം ആയി മാറിയ സ്റ്റേഡിയം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം

ജിദ്ദ – സൗദിയില്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ എല്ലാ ടേമുകളിലും പ്രതിവാരം മൂന്നു പിരീയഡുകള്‍ വീതം ചൈനീസ്…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ് വരുന്നു

റിയാദ്- ഏറെ കാലം നീണ്ട മുറവിളിക്ക് ശേഷം റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസര്‍വീസ് വരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം

റിയാദ്- ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ നടപ്പാതകള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി പൗരന്മാര്‍ എത്രയും വേഗം ലെബനോന്‍ വിടണമെന്ന് ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു

ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിനും മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്‌റിനെ വധിച്ചതിനും തിരിച്ചടിയെന്നോണം ഇറാനും ഹിസ്ബുല്ലയും ഇസ്രായിലിനു നേരെ…

Read More || കൂടുതൽ വായിക്കാം
ഹെപ്പറ്റൈറ്റിസ് രോഗികളുടെ വിവാഹത്തിനും ജോലി ചെയ്യുന്നതിനും സൗദിയിൽ വിലക്ക്

ജിദ്ദ – ദേശീയ വിവാഹ പൂര്‍വ പരിശോധനാ പ്രോഗ്രാമില്‍ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടുത്തി. ഇതുപ്രകാരം നിര്‍ബന്ധിത വിവാഹ പൂര്‍വ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ്ബാധ സ്ഥിരീകരിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകുന്നതു വരെ…

Read More || കൂടുതൽ വായിക്കാം
വയനാട് ദുരന്തം – സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

റിയാദ്- വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇരയായവര്‍ക്ക് വേണ്ടി സൗദി രാജാവ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചന സന്ദേശമയച്ചു. ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ജീസാനിൽ കനത്ത മഴ ; റോഡുകള്‍ തോടുകളായി മാറി

ജിസാൻ- കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സൗദിയിലെ ജിസാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. കാലാവസ്ഥ പ്രവചനം ശരിവെച്ച് ഇന്നലെ ജിസാനിലും മക്കയിലുമെല്ലാം കനത്ത മഴ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!