GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും പുറത്തിറങ്ങുന്ന ഡ്രൈവർമാർ ശ്രദ്ധിക്കുക

ജിദ്ദ : വാഹനം ഓഫാക്കാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ 150 റിയാൽ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാഹനങ്ങൾ ഓഫാക്കാതെയും ഡോറുകൾ അടക്കാതെയും നിർത്തി പുറത്തിറങ്ങുന്നത്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഏറ്റവും വലിയ ഇരട്ട കടല്‍പാലത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി

ദമാം – സൗദിയിലെ ഏറ്റവും വലിയ ഇരട്ട കടല്‍പാലത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ സ്വഫ്‌വയെയും റാസ് തന്നൂറയെയും…

Read More || കൂടുതൽ വായിക്കാം
ഡെലിവറി ബൈക്കുകാർക്ക് ഇനി എസി മുറിയിൽ വിശ്രമിക്കാം; 20 വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ച് ദുബായ്

ദുബായ്: ദുബായിലെ കൊടും ചൂടിൽ ഡെലിവറി സാധനങ്ങളുമായി ബൈക്കുകളിൽ സഞ്ചരിക്കുന്ന റൈഡർ മാർക്ക് ഇനി ശീതീകരിച്ച ഷെൽട്ടറുകളിൽ വിശ്രമിക്കാം. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമില്ലെങ്കിൽ 300 റിയാല്‍ പിഴ

ജിദ്ദ : വാഹന മോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക്…

Read More || കൂടുതൽ വായിക്കാം
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളിലോ വീടുകളിലോ പ്രവേശിച്ചെന്ന് ഉറപ്പാക്കണം ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി

ജിദ്ദ – മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളിലോ വീടുകളിലോ പ്രവേശിച്ചത് ഉറപ്പുവരുത്താതെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ സ്ഥലംവിടുന്നത് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വിലക്കി. ബസ് മുന്നോട്ടെടുക്കുന്നതിനു മുമ്പായും യാത്രക്കിടെയും…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം; ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്റ്റംബർ ഒന്നിന്

റിയാദ്: സൗദി അറേബ്യയിലെ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് ഓഗസ്റ്റ് 18ന് തുടക്കമാവും. 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വേനല്‍ക്കാല അവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യത്തെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഏറ്റവുമധികം ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നത് റിയാദ് പ്രവിശ്യയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

ജിദ്ദ – സൗദിയില്‍ ഏറ്റവുമധികം ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നത് റിയാദ് പ്രവിശ്യയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. റിയാദില്‍ പ്രതിവര്‍ഷം 4,36,112 ടണ്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നുണ്ട്. രണ്ടാം…

Read More || കൂടുതൽ വായിക്കാം
സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് പത്തു വര്‍ഷം തടവ്

ജിദ്ദ – ഉപയോക്താക്കള്‍ക്ക് ഹാനികരമായ സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ഉല്‍പന്ന സുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നത് പത്തു വര്‍ഷം തടവ്. നിയമ…

Read More || കൂടുതൽ വായിക്കാം
സൗദിയിലുള്ളവരോട് അബ്ശിറിന്റെ സുപ്രധാന മുന്നറിയിപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കരുത്

ജിദ്ദ – ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുമായും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നവരുമായി പ്രതികരിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം…

Read More || കൂടുതൽ വായിക്കാം
മക്കയിലെ ജബല്‍ അല്‍ നൂറിലെ ഹിറാ ഗുഹയിലേക്കുള്ള തീർഥാടകരുടെ സന്ദർശനം സുഗമമാക്കുന്നതിന് കേബിള്‍ കാര്‍ സംവിധാനം വികസിപ്പിക്കുമെന്ന് സൗദി അറേബ്യ

ജിദ്ദ: മക്കയിലെ ജബല്‍ അല്‍ നൂറിലെ ഹിറാ ഗുഹയിലേക്കുള്ള തീർഥാടകരുടെ സന്ദർശനം സുഗമമാക്കുന്നതിന് കേബിള്‍ കാര്‍ സംവിധാനം വികസിപ്പിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. 2025 ഓടെ പദ്ധതി…

Read More || കൂടുതൽ വായിക്കാം
കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഭീമമായ ക്യാഷ് പ്രൈസുകള്‍

ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം വിശുദ്ധ ഹറമില്‍ സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഭീമമായ ക്യാഷ് പ്രൈസുകള്‍. കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തപ്പെടുന്ന ബിനാമി…

Read More || കൂടുതൽ വായിക്കാം
പുതിയ ഏകീകൃത ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം (ജദാറാത്ത്) മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ജിദ്ദ – സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ സ്വദേശികളെ സഹായിക്കുന്ന പുതിയ ഏകീകൃത ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം (ജദാറാത്ത്) മാനവശേഷി, സാമൂഹിക വികസന മന്ത്രി…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് തങ്ങളുടെ ആശ്രിതരുടെ ഇഖാമകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാമെന്ന് അബ്ശിർ

ജിദ്ദ – സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് തങ്ങളുടെ ആശ്രിതരുടെ ഇഖാമകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണെന്നും ഇതിന് ജവാസാത്ത് ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!