GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ കൂടുതല്‍ ജുമാമസ്ജിദുകള്‍ നീക്കിവെക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖിന്റെ നിർദ്ദേശം

റിയാദ് – ഉത്തര റിയാദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ കൂടുതല്‍ ജുമാമസ്ജിദുകള്‍ നീക്കിവെക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ ഉത്തര…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ജിദ്ദ – നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതടക്കം സുരക്ഷാ ക്യാമറ സംവിധാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നതിനായി; സൗദിയ ജംബോ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നു

ജിദ്ദ – കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത പഴയ സൗദിയ ജംബോ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം റിയാദിലേക്ക് കൊണ്ടുപോകുന്നു. റിയാദില്‍ ബുളിവാര്‍ഡ്…

Read More || കൂടുതൽ വായിക്കാം
സൗദി ദേശീയദിനത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു

ജിദ്ദ – ഇത്തവണത്തെ സൗദി ദേശീയദിനത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയദിനത്തിന് 22, 23 തീയതികളിലാണ് അവധി ലഭിക്കുക. വെള്ളിയും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18 വരെ മാത്രം; പിഴത്തുകയുടെ 50 ശതമാനം അടച്ചാൽ മതി

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴ അടയ്ക്കാൻ ബാക്കിയുള്ളവരുടെ ശ്രദ്ധയ്ക്ക്, ഇപ്പോൾ അടച്ചാൽ പിഴകളുടെ 50 ശതമാനം മാത്രം നൽകിയാൽ മതിയാകും. സൗദി അറേബ്യയുടെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കയറ്റുമതിക്കും ഇറക്കുമതിക്കും ഫീസിളവ് പ്രഖ്യാപിച്ചു, ആനുകൂല്യം അടുത്ത മാസം മുതൽ

ജിദ്ദ – സൗദിയില്‍ ചരക്കുകളും ഉല്‍പന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റിഅയക്കുന്നവര്‍ക്കും വിദേശങ്ങളില്‍ നിന്ന് രാജ്യത്തേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും പ്രോത്സാഹനമെന്നോണം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പുതിയ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വാഹന വില്‍പന നടപടികള്‍ അബ്ശിർ വഴി പൂർത്തിയാക്കാം, പുതിയ സൗകര്യവുമായി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അബ്ശിര്‍ ആപ്പ് വഴിയും പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചു. വ്യക്തികള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഹോട്ടൽ അപ്പാർട്ട്മെന്റുകൾക്കും ബലദിയ ലൈസൻസ് ഫീസ് ഒഴിവാക്കി

റിയാദ്- സൗദിയിൽ ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്‌ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ഫീസ് (ബലദിയ ലൈസൻസ് ഫീസ്) താൽക്കാലികമായി ഒഴിവാക്കി. സൗദി മുനിസിപ്പാലിറ്റി,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സന്ദർശന വിസയിലെത്തുന്നവർ ശ്രദ്ധിക്കുക; ഇനി മുതൽ പാസ്പോർട്ടിന് പകരം ഡിജിറ്റൽ ഐഡി കൈവശം വെച്ചാൽ മതി

ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് സേവനം സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി ജവാസാത്ത് വക്താവ് മേജർ…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ പേ പാര്‍ക്കിംഗുകള്‍ പ്രവര്‍ത്തനം തുടങ്ങി

റിയാദ് – തലസ്ഥാന നഗരിയിലെ ചില ഡിസ്ട്രിക്ടുകളില്‍ റിയാദ് നഗരസഭ നീക്കിവെച്ച പേ പാര്‍ക്കിംഗുകള്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍വുറൂദ് ഡിസ്ട്രിക്ടിലെ പാര്‍ക്കിംഗില്‍ മണിക്കൂറിന് 3.45 റിയാലാണ് ഫീസ്…

Read More || കൂടുതൽ വായിക്കാം
ഇന്നലെ ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ, ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി

ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍…

Read More || കൂടുതൽ വായിക്കാം
ആറു വയസ്സ് തികഞ്ഞ കുട്ടികളുടെയും വിരലടയാളം രേഖപ്പെടുത്തണം; ഓര്‍മപ്പെടുത്തലുമായി സൗദി ജവാസാത്ത്

റിയാദ്: മക്കള്‍ക്ക് ആറ് വയസ്സ് തികയുമ്പോള്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന കാര്യം കുടുംബ സമേതം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളെ ഓര്‍മപ്പെടുത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
ജിദ്ദയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

ജിദ്ദ- കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് ഉത്തരവുകളിറക്കി സൽമാൻ രാജാവ്

റിയാദ് – സൗദിയില്‍ ശൂറാ കൗണ്‍സിലും ഉന്നത പണ്ഡിതസഭയും പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവുകളിറക്കി. ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം…

Read More || കൂടുതൽ വായിക്കാം
മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്- മക്ക, മദീന, ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളില്‍ ഇടിമിന്നലും കാറ്റും ശക്തമായ മഴയും ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നജ്‌റാന്‍, ഹായില്‍, തബൂക്കിന്റെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!