GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ഈ വര്‍ഷം ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി യു.എന്‍ റിപ്പോര്‍ട്ട്

ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ഏഴു മാസക്കാലത്ത് സൗദിയില്‍ ഒന്നേമുക്കാല്‍ കോടി വിദേശ ടൂറിസ്റ്റുകള്‍ എത്തിയതായി ഇതുമായി ബന്ധപ്പെട്ട യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയിലെ വിവിധ…

Read More || കൂടുതൽ വായിക്കാം
പകര്‍ച്ച വ്യാധികൾ പകരാനുള്ള സാധ്യത കുറയ്ക്കാൻ; ഉംറ തീര്‍ഥാടകര്‍ ശാരീരിക അകലം പാലിക്കുവാനും, മാസ്‌ക്ക് ധരിക്കാനും നിർദ്ദേശം

മക്ക: ഉംറ തീർഥാടനം നിര്‍വഹിക്കുന്നവര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം പാലിക്കാനും സൗദി അറേബ്യ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പകരാനുള്ള…

Read More || കൂടുതൽ വായിക്കാം
അജ്ഞാത ഫോൺ കോളുകൾ വരുമ്പോൾ സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: നിങ്ങൾക്ക് അജ്ഞാത ഫോൺ വിളികൾ അല്ലെങ്കിൽ പരിജയമില്ലാത്ത മെയിലുകൾ എന്നിവ വരുമ്പോൾ അവരോട് ഒരിക്കലും സ്വകാര്യവിവരങ്ങൾ പങ്കുവെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പല തരത്തിലുള്ള ഫോണുകൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ജിദ്ദ – മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലക്ക് പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുഅഭിരുചി സംരക്ഷണ നിയമാവലി, പൊതുസ്ഥലങ്ങളും അവിടങ്ങളില്‍…

Read More || കൂടുതൽ വായിക്കാം
സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി കിരീടവകാശി

റിയാദ്: കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ബുധനാഴ്ച…

Read More || കൂടുതൽ വായിക്കാം
ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴയിളവ് കാലയളവ് അവസാനക്കുന്നതിനു മുമ്പായി എത്രയും വേഗം…

Read More || കൂടുതൽ വായിക്കാം
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ റജിസ്ട്രേഷൻ മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം

റിയാദ്- വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സി.ആര്‍) മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

റിയാദ്: അനുമതിയില്ലാതെ ഉപഭോക്താക്കള്‍ക്കായി മത്സരങ്ങളും വില്‍പ്പന പ്രമോഷനുകളും സംഘടിപ്പിച്ചതിന് 44 വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. ആന്റി-കൊമേഴ്സ്യല്‍ ഫ്രോഡ് നിയമപ്രകാരമുള്ള നടപടികള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ എണ്ണക്കിണര്‍ വെള്ളത്തില്‍ നിന്ന് ലിഥിയം വേർതിരിച്ചെടുക്കാൻ പദ്ധതി

ജിദ്ദ – ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലയിലെ ലോകത്തെ മുന്‍നിര സംയോജിത കമ്പനികളില്‍ ഒന്നായ സൗദി അറാംകൊയും കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശക്കു കീഴിലെ സ്റ്റാര്‍ട്ടപ്പ് ആയ…

Read More || കൂടുതൽ വായിക്കാം
സൗദി നാഷണൽ ഡേ പ്രമാണിച്ച് വമ്പൻ ഓഫറുകളുമായി ഹറമൈൻ ട്രെയിൻ

സൗദി നാഷണൽ ഡേ ട്രെയിൻ ഓഫർ മദീനമദീന സ്റ്റേഷനിൽ നിന്ന് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ ഓഫറുകൾ. മക്കമക്ക സ്റ്റേഷനിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ആദ്യ ആണവ നിലയത്തിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

ജിദ്ദ – സൗദിയിലെ ആദ്യ ആണവ നിലയത്തിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജവും…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഫാക്ടറി തുറക്കല്‍ റെസ്റ്റോറന്റ് തുറക്കുന്നതിനെക്കാള്‍ എളുപ്പമായി മാറിയതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്

റിയാദ് – സൗദിയില്‍ ഫാക്ടറി തുറക്കല്‍ റെസ്റ്റോറന്റ് തുറക്കുന്നതിനെക്കാള്‍ എളുപ്പമായി മാറിയതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍…

Read More || കൂടുതൽ വായിക്കാം
സൗദി ദേശീയ ദിനം- സ്വകാര്യമേഖലക്ക് തിങ്കളാഴ്ച അവധി

റിയാദ്- സൗദി ദേശീയദിനം പ്രമാണിച്ച് ഈ മാസം 23ന് തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു.

Read More || കൂടുതൽ വായിക്കാം
റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി രണ്ടാം ദിനവും വൈകുന്നത്

റിയാദ്- ഇന്ന് രാത്രി 11.55 ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം നാളെ രാവിലെ 8.45നാണ് പുറപ്പെടുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്രക്കാര്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം ഇന്ന് അവസാനിച്ചു

ജിദ്ദ – സൗദിയില്‍ മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം ഇന്ന് അവസാനിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!