GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു

റിയാദ്: ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു. ഇതിനായി ലോകോത്തര കമ്പനികളിൽ നിന്നും സൗദി റോഡ്‌സ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. റോഡുകളുടെ നിലവാരവും സേവനവും മികച്ചതാക്കാനാണ്…

Read More || കൂടുതൽ വായിക്കാം
വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് സര്‍ക്കാറാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി

ജിദ്ദ – വേതനം ലഭിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് സര്‍ക്കാറാണെന്ന് മാനവശേഷി, സാമൂഹിക വികസന…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ അരിയുടെ വില വീണ്ടും കുറയും

റിയാദ്: സൗദി അറേബ്യയിൽ അരിയുടെ വില വീണ്ടും കുറയും. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വിലക്ക് നീക്കിയതും, തായ്ലൻഡ് അരിയുടെ വിലയിലെ ഇടിവുമാണ് വിലകുറയാനുള്ള പ്രധാന കാരണം. ഈ…

Read More || കൂടുതൽ വായിക്കാം
സൽമാൻ രാജാവിന് അണുബാധയെ തുടർന്ന് കൊട്ടാരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൗദി ഭരണാധികാരി സൽമാൻ രാജാവിന് അണുബാധ എൺപത്തിയെട്ടുകാരനായ സൽമാൻ രാജാവ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു റിയാദ്: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കകം 22000 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്തിലുള്ള സംയുക്ത സുരക്ഷാ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കകം വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 22094 നിയമലംഘകരെ സൗദി സുരക്ഷാ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം 40,000ത്തിലേക്ക്

റിയാദ്: സൗദിയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം 40,000ത്തിലേക്ക് എത്തുന്നു. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ളതാണ് കണക്ക്. ഇത് പ്രകാരം സൗദിയിൽ പ്രവർത്തിക്കുന്നത് 39,700…

Read More || കൂടുതൽ വായിക്കാം
സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താൻ പുതിയ ഇൻഷുറൻസ് പദ്ധതി

ജിദ്ദ – സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സ് ഉല്‍പന്നം (പോളിസി) മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്ന് പുറത്തിറക്കി. സൗദിയിലെ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ കള്ള ടാക്‌സികള്‍ക്കെതിരേ കടുത്ത നടപടിയുമായി അധികൃതര്‍; 5,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ടി.ജി.എ

റിയാദ്: സൗദിയില്‍ കള്ള ടാക്‌സികള്‍ക്കെതിരേ കടുത്ത നടപടിയുമായി അധികൃതര്‍. രാജ്യത്തെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും ആവശ്യമായ ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്ന വ്യക്തികളെ കാത്തിരിക്കുന്നത് ഉയർന്ന തോതിലുള്ള പിഴയാണ്. ഇത്തരക്കാരെ…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ നിര്‍മാണം 2028 ല്‍ പൂര്‍ത്തിയാകും

ജിദ്ദ – ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ (മുന്‍ കിംഗ്ഡം ടവര്‍) നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി 42 മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. ഏഴു…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച പുതിയ ഫീസിളവുകള്‍ നാളെ മുതല്‍

ജിദ്ദ : സൗദിയില്‍ ചരക്കുകളും ഉല്‍പന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റിഅയക്കുന്നവര്‍ക്കും വിദേശങ്ങളില്‍ നിന്ന് രാജ്യത്തേക്ക് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും പ്രോത്സാഹനമെന്നോണം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച…

Read More || കൂടുതൽ വായിക്കാം
മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു

ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. രാജ്യാന്തര എണ്ണവിപണിയെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വലിയ തോതില്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത…

Read More || കൂടുതൽ വായിക്കാം
ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍  വിശദീകരിച്ചു ജവാസാത്ത് ഡയറക്ടറേറ്റ്

ജിദ്ദ – വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ജവാസാത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് കീഴിലെ…

Read More || കൂടുതൽ വായിക്കാം
സ്‌കൂള്‍ കാന്റീന്‍ തൊഴിലാളികള്‍ വാച്ചുകളും മോതിരങ്ങളും ആഭരണങ്ങളും അടക്കമുള്ള വ്യക്തിഗത വസ്തുക്കള്‍ ധരിക്കുന്നത് വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ – സ്‌കൂള്‍ കാന്റീന്‍ തൊഴിലാളികള്‍ ഭക്ഷണങ്ങള്‍ തയാറാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വാച്ചുകളും മോതിരങ്ങളും ആഭരണങ്ങളും അടക്കമുള്ള വ്യക്തിഗത വസ്തുക്കള്‍ ധരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍ നാളെ മുതല്‍ കോടതികളില്‍

ജിദ്ദ – സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ തര്‍ക്കങ്ങളില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ തീര്‍പ്പ് കല്‍പിക്കുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മാനവശേഷി,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ താല്‍ക്കാലിക തൊഴില്‍ വിസ കൂടുതല്‍ എളുപ്പമാക്കി, വിസാ കാലാവധി തത്തുല്യ കാലത്തേക്ക് ദീർഘിപ്പിക്കാൻ അനുമതി

റിയാദ് – താല്‍ക്കാലിക തൊഴില്‍ വിസ കൂടുതല്‍ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള നിയമാവലി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!