GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ വിവിധയിടങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ മഴയും പൊടികാറ്റുമുണ്ടാവുക. ത്വഇഫ് അടങ്ങുന്ന മക്ക മേഖലയിൽ മഴക്കൊപ്പം പൊടികാറ്റിനും…

Read More || കൂടുതൽ വായിക്കാം
ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കാൻ പദ്ധതി

ദമ്മാം: ജലസുരക്ഷക്കായി ക്ലൗഡ് സീഡിംഗ് സാങ്കേതി വിദ്യ സൗദിയിൽ വ്യാപകമാക്കുന്നു. മേഘങ്ങളെ തണുപ്പിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്ന സംവിധാനത്തിന്റെ പുതിയ പതിപ്പിന് ദമ്മാമിൽ തുടക്കമായി. സൗദി പരിസ്ഥിതി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ടാറ്റുവിനും ലേസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്

ജിദ്ദ: സൗദിയിൽ ടാറ്റുവിനും ലേസർ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. ഇത് പ്രകാരം ടാറ്റൂ…

Read More || കൂടുതൽ വായിക്കാം
ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി

ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച ശേഷമാണ് ഇനി ലൈസൻസ് അനുവദിക്കുക ദമ്മാം: സൗദിയിൽ ഡെലിവറി…

Read More || കൂടുതൽ വായിക്കാം
ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി

റിയാദ്: പുതിയ നിക്ഷേപ നിയമം ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദിയിലെ…

Read More || കൂടുതൽ വായിക്കാം
ഹജ്, ഉംറ സേവന സീസണ്‍ വിസയൊന്നിന് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കല്‍ നിർബന്ധം

ജിദ്ദ – ഹജ്, ഉംറ സേവന സീസണ്‍ വിസയൊന്നിന് 2,000 റിയാല്‍ തോതില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കല്‍ നിര്‍ബന്ധമാണെന്ന് പരിഷ്‌കരിച്ച താല്‍ക്കാലിക വിസാ നിയമാവലി വ്യക്തമാക്കുന്നു. വിസാ…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ അന്തിമ ഘട്ടത്തിലെത്തിയതായും പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു

റിയാദ് – തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന റിയാദ് മെട്രോ അന്തിമ ഘട്ടത്തിലെത്തിയതായും പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ്…

Read More || കൂടുതൽ വായിക്കാം
പബ്ലിക് പാര്‍ക്കിംഗ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍

ജിദ്ദ – പബ്ലിക് പാര്‍ക്കിംഗ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാര്‍ക്കിംഗിന് അനുവദിച്ച…

Read More || കൂടുതൽ വായിക്കാം
സൗദിയ ഗ്രൂപ്പിനു കീഴിലെ എയര്‍ ടാക്‌സി വിമാനം ആദ്യമായി റിയാദില്‍ പ്രദര്‍ശിപ്പിച്ച് സൗദിയ

റിയാദ് – സൗദിയ ഗ്രൂപ്പിനു കീഴിലെ എയര്‍ ടാക്‌സി വിമാനം ആദ്യമായി റിയാദില്‍ പ്രദര്‍ശിപ്പിച്ച് സൗദിയ. റിയാദില്‍ ഇന്നലെ ആരംഭിച്ച ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഫോറത്തിലാണ് എയര്‍ ടാക്‌സിയായി…

Read More || കൂടുതൽ വായിക്കാം
സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി അടുത്ത വർഷത്തോടെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ

ദമ്മാം: സൗദി ലാൻഡ് ബ്രിഡ്ജ് റെയിൽവേ പദ്ധതി അടുത്ത വർഷത്തോടെ ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. പദ്ധതിയുടെ അന്തിമ ചിലവും സാമ്പത്തിക സഹായവും സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി

ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ…

Read More || കൂടുതൽ വായിക്കാം
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ

ദമ്മാം: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും…

Read More || കൂടുതൽ വായിക്കാം
സൗദികൾക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ

ജിദ്ദ: സൗദികൾക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം. തൊണ്ണൂറ് ദിവസം കാലാവധിയുള്ള സന്ദർശക വിസകളാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉംറക്ക് വരാൻ അനുവദിക്കുക.…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ ദി ലൈൻ പദ്ധതിക്കായി പ്രത്യേകം കോൺക്രീറ്റ് ഫാക്ടറി; 2025ൽ പ്രവർത്തനം ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിലെ നിയോം പദ്ധതി പ്രദേശത്ത് 700 മില്യൻ സൗദി റിയാൽ ചിലവഴിച്ച് കോൺക്രീറ്റ് ഫാക്ടറി സ്ഥാപിക്കുന്നു. സ്വപ്ന പദ്ധതിയായ ദി ലൈൻ പദ്ധതിക്കുൾപ്പെടെ കോൺക്രീറ്റ്…

Read More || കൂടുതൽ വായിക്കാം
ഷാർജയിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കുന്നു; ഇതിനായി 99 പള്ളികളാണ് ഇസ്ലാമിക കാര്യവിഭാഗം തെരഞ്ഞെടുത്തിരിക്കുന്നത്

ഷാർജ: ഷാർജയിൽ കൂടുതൽ പള്ളികളിൽ ജുമുഅ ഖുതുബ മലയാളത്തിലാക്കുന്നു. അറബികളല്ലാത്തവർ കൂടുതൽ താമസിക്കുന്ന മേഖലകളിൽ വെള്ളിയാഴ്ചകളിലെ പ്രഭാഷണം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാക്കും. 93 മസ്ജിദുകളിൽ ഇതിനായി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!