GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായി  സൗദി, യുഎഇ, ഖത്തര്‍ പ്രതിനിധികള്‍ അറിയിച്ചു

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

Read More || കൂടുതൽ വായിക്കാം
പാസ്‌പോര്‍ട്ട് പണയത്തില്‍ വെച്ച യുവാവിന് സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ ഗള്‍ഫില്‍ കുടുങ്ങി

മനാമ– സ്വന്തം സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കുടുങ്ങി മലയാളി യുവാവ്. കോഴിക്കോട് വടകര സ്വദേശിയായ പ്രവാസിയാണ് പണയത്തില്‍ വെച്ച പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലായത്.…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ്

ദോഹ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ഖത്തർ എയർവേസിന് വൻ നേട്ടം. ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. ഒമ്പതാം തവണയാണ് ഖത്തർ വിമാനക്കമ്പനി…

Read More || കൂടുതൽ വായിക്കാം
ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുള്ളതായി തൊഴില്‍ മന്ത്രാലയം

ദോഹ – ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് തൊഴില്‍ മേഖലയിൽ പ്രവേശിക്കാന്‍ അനുമതിയുള്ളതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കരാര്‍ വകുപ്പ് മേധാവി ഗാനിം റാശിദ് അല്‍ഗാനിം വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
ഇസ്റാഈൽ -ഇറാൻ സംഘർഷം; കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു, ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കി

ദുബൈ: ഇസ്റാഈൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ വിവിധ സർവിസുകൾ റദ്ദാക്കി.…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ പുന:ക്രമീകരിച്ച പൊതു അവധി ദിനങ്ങൾക്ക് അമീറിന്റെ അംഗീകാരം

ദോഹ : ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച…

Read More || കൂടുതൽ വായിക്കാം
ഫലസ്തീനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ  അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ

ജിദ്ദ: സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഉപരോധം പിൻവലിക്കാനും നിരുപാധികം ക്രോസിംഗുകൾ തുറക്കാനും മാനുഷിക…

Read More || കൂടുതൽ വായിക്കാം
അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ബഗ്ദാദിൽ ആരംഭിക്കും; ഗാസ പ്രധാന ചർച്ചാവിഷയമാകും

ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും അടക്കമുള്ള കാര്യങ്ങളാവും ഉച്ചകോടിയിലെ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ മൈന വേട്ട തുടരുന്നു; മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെ പിടികൂടി

ദോഹ: ഖത്തറിൽ മൈനകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെപതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഖത്തറിലേക്ക് കുടിയേറി…

Read More || കൂടുതൽ വായിക്കാം
റമദാനിൽ ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ

ദോഹ: റമദാനിൽ ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. പഞ്ചസാര, അരി, ചിക്കൻ, പാചക എണ്ണ, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ടിഷ്യൂകൾ, അലുമിനിയം…

Read More || കൂടുതൽ വായിക്കാം
ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളിൽ ഒന്നാം സ്ഥാനത്ത് മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമ

പ്രശസ്ത ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ‘ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുക’ളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കി. മിഡിൽ ഈസ്റ്റേൺ വിഭവമായ ഷവർമയാണ് ഒന്നാം സ്ഥാനം…

Read More || കൂടുതൽ വായിക്കാം
കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ

മസ്‌കത്ത്: കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ. എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു. സ്‌കൂൾ അവധിയും ഫെസ്റ്റിവൽ സീസണും…

Read More || കൂടുതൽ വായിക്കാം
നാട്ടിൽ നിന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഇനി മുതൽ 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യ

ദുബൈ: എയർ ഇന്ത്യ എക്‌സ്പ്രസ് ഗൾഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് അലവൻസ് വർധിപ്പിച്ചു. ഇനി മുതൽ നാട്ടിൽ നിന്ന് 30 കിലോ ബാഗേജുമായി ഗൾഫിലേക്ക് യാത്ര ചെയ്യാം.…

Read More || കൂടുതൽ വായിക്കാം
ഗാസയിൽ വെടിനിര്‍ത്തല്‍ കരാര്‍: സ്വാഗതം ചെയ്ത് സൗദി അറേബ്യയും ലോക നേതാക്കളും

ജിദ്ദ – പതിനഞ്ചു മാസം നീണ്ട കൂട്ടക്കുരുതിക്കും വിനാശകരമായ യുദ്ധത്തിനും അന്ത്യം കുറിച്ച് അടുത്ത ഞായറാഴ്ച നടപ്പാക്കാന്‍ പോകുന്ന വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ വ്യക്തികൾക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം 

ദോഹ: ഖത്തറിൽ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡീലർമാരെ കാത്തിരിക്കേണ്ടതില്ല, വ്യക്തികൾക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഡീലർമാരെ വാഹനക്കമ്പനിയിൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!