GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്

കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 1000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 88,560 രൂപയായാണ് ഉയർന്നത്. ഗ്രാമിന്…

Read More || കൂടുതൽ വായിക്കാം
ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ; ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് യു.എ.ഇ ടൂറിസം മന്ത്രി

ദുബൈ – ആറ് ജിസിസി രാജ്യങ്ങള്‍ക്ക് ഒരു ടൂറിസ്റ്റ് വിസ എന്നത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം…

Read More || കൂടുതൽ വായിക്കാം
അബുദാബിയിൽ നിന്ന് റിയാദിലേക്ക് വെറും അഞ്ച് മണിക്കൂർ; ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് റെയിൽവേ അതോറിറ്റി

അബുദാബി– അംഗീകൃത സമയപരിധി പ്രകാരം ജിസിസി റെയിൽവേ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തുടരുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി അറിയിച്ചു. 2030…

Read More || കൂടുതൽ വായിക്കാം
ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ നെതന്യാഹു ക്ഷമാപണം നടത്തി

വാഷിംഗ്ടൺ– ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമാപണം നടത്തി. ഈ മാസം ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലും ഒരു…

Read More || കൂടുതൽ വായിക്കാം
ഖത്തർ എയർവേയ്സിന് എപെക്സ് ബെസ്റ്റ് ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് അവാർഡ്

ദോഹ– ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസസ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 2026 എപെക്സ് ബെസ്റ്റ് അവാർഡുകളിൽ ബെസ്റ്റ് ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് അവാർഡ് നേടി ഖത്തർ എയർവേയ്സ്.…

Read More || കൂടുതൽ വായിക്കാം
അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി

ദോഹ– ആഗസ്റ്റ് ഒമ്പതു മുതൽ അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ലുസൈൽ ബൊളെവാഡ് റോഡ് അടച്ചിരുന്നത്.…

Read More || കൂടുതൽ വായിക്കാം
ഇസ്രായിൽ സർക്കാർ വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാരാണെന്ന്; ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി

ദോഹ: ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പശ്ചിമേഷ്യയുടെ…

Read More || കൂടുതൽ വായിക്കാം
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍

ദോഹ – ഖത്തറില്‍ നടത്തിയ ആക്രമണത്തിന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍. രാജ്യം ഹമാസ് ഓഫീസിന് ആതിഥേയത്വം വഹിക്കുന്നതിനെ കുറിച്ചുള്ള…

Read More || കൂടുതൽ വായിക്കാം
പ്രവാസികളെ പിഴിന് വിമാനകമ്പനികൾ; ശരാശരി വിമാന ടിക്കറ്റ് നിരക്കിൻ്റെ പത്തിരട്ടി തുകയാണ് കമ്പനികൾ വർധിപ്പിച്ചത്

ദുബൈ – ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ് വിമാനക്കമ്പനികൾ. യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5500 രൂപയാണ്. എന്നാൽ…

Read More || കൂടുതൽ വായിക്കാം
ഇസ്രായില്‍ ആക്രമണം നടന്ന് 10 മിനിറ്റിനു ശേഷമാണ് അമേരിക്ക അറിയിച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രി

ദോഹ – ഇസ്രായില്‍ ആക്രമണം നടന്ന് 10 മിനിറ്റിനു ശേഷമാണ് അമേരിക്ക അറിയിച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. ദോഹയില്‍…

Read More || കൂടുതൽ വായിക്കാം
ദോഹയിലെ ആക്രമണത്തിന് അമേരിക്കയുടെ പൂർണ പിന്തുണ ലഭിച്ചതായി ഇസ്രായേൽ

തെല്‍അവീവ് – ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രായില്‍ അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും ആക്രമണ പദ്ധതിക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ചതായും ഇസ്രായില്‍…

Read More || കൂടുതൽ വായിക്കാം
ദോഹയിൽ ആക്രമണം നടത്തിയത് ഇസ്രായിൽ സൈന്യം; ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം

ദോഹ- ദോഹയിലെ കത്താറയിൽ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രായിൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ഉഗ്രസ്‌ഫോടനം; ശബ്ദം കേട്ടതായി ദോഹയിൽനിന്നുളള പ്രവാസികൾ

ദോഹ- ഖത്തറിലെ കത്താറയിൽ സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കത്താറയുടെ പരിസരങ്ങളിലാണ് തുടർ സ്ഫോടനങ്ങളുണ്ടായത്. നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി…

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങളിൽ 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികൾ; 78 ശതമാനവും പ്രവാസികളാണെന്ന് ജി.സി.സി തൊഴില്‍ മന്ത്രാലയ യോഗം

കുവൈത്ത് സിറ്റി – ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലെ ആകെ തൊഴിലാളികള്‍ 2.46 കോടിയിലേറെയാണ്. ഇതില്‍ 78…

Read More || കൂടുതൽ വായിക്കാം
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി

ദോഹ– ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി. കിച്ചൻ കാബിനറ്റുകളും സേവനങ്ങളും നൽകുന്ന അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനമാണ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!