GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

എയർപോർട്ടിൽ നേരത്തെ ചെക്ക് ചെയ്യുന്നവർക്ക് അഞ്ച് കിലോ എക്സ്ട്രാ ബാഗേജ്: ആനുകൂല്യവുമായി ഖത്തർ എയർവെയ്സ്

ദോഹ:വേനൽ അവധിക്ക് യാത്ര ചെയ്യുന്നവരിൽ നേരത്തെ ചെക്കിൻ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തർ എയർവേയ്‌സ്. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ഏറ്റവും തിരക്കേറിയ ജൂൺ 15…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമം വരുന്നു

ദോഹ:ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ ഖത്തർ നിയമങ്ങൾ വികസിപ്പിക്കുകയാണെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി ഡോ.അബ്ദുല്ല…

Read More || കൂടുതൽ വായിക്കാം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി

ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ മാലിന്യത്തിന്റെ 54 ശതമാനം റീസൈക്കിൾ ചെയ്തു ഊർജ്ജവും വളവും ആക്കി മാറ്റി

ദോഹ:ഖത്തറിൽ മാലിന്യം റീസൈക്കിൾ ചെയ്ത് ഊർജവും വളവുമാക്കി മാറ്റിയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. 54 ശതമാനമാണ് റീസൈക്കിൾ ചെയ്തത്. മുനിസിപ്പാലിറ്റി മന്ത്രാലയം രാജ്യത്തെ വീടുകളിൽ നിന്നും വാണിജ്യ, വ്യാവസായിക…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ഹോട്ടൽ മുറികളുടെ എണ്ണത്തിൽ 31 ശതമാനം വർധന

ദോഹ:ഹോട്ടൽ മുറികളുടെ എണ്ണത്തിൽ ഖത്തറിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ഹോട്ടൽ റൂമുകളുടെ എണ്ണത്തിൽ 31 ശതമാനം വർധനവാണ് ഖത്തർ നേടിയതെന്ന് ഖത്തർ ടൂറിസം സി.ഒ.ഒ ബെർത്തോൾഡ് ട്രെൻകെൽ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ വീടുകളിൽ നിന്നുതന്നെ മാലിന്യങ്ങൾ വേർതിരിക്കുന്ന പദ്ധതി, ഇതിനായി ട്രാഷ് കാനുകൾ ഉടൻ വിതരണം ചെയ്യും

ദോഹ:അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഖത്തറിലെ എല്ലാ വീടുകളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനുള്ള പദ്ധതിയുമായി മുനിസിപ്പൽ അധികൃതർ രംഗത്ത്. ഓരോ വീടുകളിലേയും മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള മാലിന്യ പാത്രങ്ങൾ…

Read More || കൂടുതൽ വായിക്കാം
ഖത്തർ-ബഹ്റൈൻ വിമാന സർവീസ് പുനരാരംഭിക്കുന്നു

ഖത്തർ: ഖത്തർ-ബഹ്‌റൈൻ വിമാന സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ നടക്കുന്നു. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക അറബ് പത്രമായ ‘അശ്ശർഖ്’ റിപ്പോര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
ഗൾഫ് രാജ്യങ്ങൾക്ക് മൊത്തത്തിൽ ഇനി ഒറ്റ ടൂറിസ്റ്റ് വിസ

ജിദ്ദ:യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കുന്ന ഷെൻഗൻ വിസക്ക് സമാനമായി ആറു ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനെ…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ഇനി മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർടനുകളിൽ പ്രവേശനം

ഖത്തർ: ഈ വർഷം ഓഗസ്റ്റ് മുതൽ മൂന്നു വയസുള്ള കുട്ടികൾക്കും രാജ്യത്തെ പബ്ലിക് കിന്റർഗാർട്ടനുകളിൽ പ്രവേശനം നൽകും. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.കുട്ടികൾക്ക്…

Read More || കൂടുതൽ വായിക്കാം
വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം

റിയാദ്:അടുത്ത വെള്ളിയാഴ്ച സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണമുണ്ടാകുമെന്ന് അറബ് ആസ്‌ട്രോണമിക് സമിതി അംഗം മുൽഹിം അൽ ഹിന്ദി പറഞ്ഞു. സാധാരണ ഗതിയിൽ സൂര്യഗ്രഹണമുണ്ടായി ഏറെ…

Read More || കൂടുതൽ വായിക്കാം
പെരുന്നാൾ അവധിക്ക് ഖത്തറിലെ അബൂ സംറ ബോർഡർ കടന്നത് നാലുലക്ഷത്തോളം യാത്രക്കാർ

ദോഹ:ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് അബു സംറ അതിര്‍ത്തി കടന്നത് 3,76,500 ലധികം യാത്രക്കാരെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,7300ലധികം വാഹനങ്ങളും അബു സംറ അതിര്‍ത്തി കടന്നതായി…

Read More || കൂടുതൽ വായിക്കാം
കോർണിഷിൽ നോട്ടുകൾ വലിച്ചെറിഞ്ഞ ഖത്തർ പൗരനെ പിടികൂടി

ദോഹ:ദോഹ കോര്‍ണിഷില്‍ ഖത്തര്‍ കറന്‍സി വലിച്ചെറിഞ്ഞയാളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. കോര്‍ണിഷില്‍ ഇയാള്‍ ഖത്തര്‍ റിയാല്‍ പൊതുജനങ്ങള്‍ക്ക് നേരെ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ്…

Read More || കൂടുതൽ വായിക്കാം
ഈദുൽ ഫിത്വറിന്റെ അവധി ദിനങ്ങളിൽ ഖത്തറിൽ പൊതു പാർക്കുകൾ രാവിലെ അഞ്ചു മുതൽ പുലർച്ചെ രണ്ടു വരെ

ദോഹ:ഈദുല്‍ ഫിത്വര്‍ വേളയില്‍ ധാരാളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതിനാല്‍ രാജ്യത്തുടനീളം പൊതു പാര്‍ക്കുകള്‍ ഒരുക്കിയതായി ദോഹ മുനിസിപ്പാലിറ്റിയിലെ പാര്‍ക്ക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല പറഞ്ഞു. ഈദുല്‍ ഫിത്വര്‍…

Read More || കൂടുതൽ വായിക്കാം
ബുധനാഴ്ച മുതൽ ഖത്തറിൽ പെരുന്നാൾ അവധി

ദോഹ:ഖത്തറില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 19 ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ അറിയിച്ചു. അവധി…

Read More || കൂടുതൽ വായിക്കാം
രാജ്യത്ത് ആദായനികുതി കൊണ്ടുവരില്ലെന്ന് ഖത്തർ പ്രധാനമന്ത്രി

ദോഹ:രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും വാല്യു ആഡഡ് ടാക്‌സ് (വാറ്റ്) നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!