ദോഹ:ടൂറിസം പ്രമോഷൻ കാമ്പയിനുകളും അന്താരാഷ്ട്ര പ്രധാനമായ ഇവന്റുകളുടെ നൈരന്തര്യവും ഖത്തറിനെ കൂടുതൽ ശ്രദ്ധേയമാക്കുമ്പോൾ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ശക്തമായ തിരിച്ചുവരവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്....
QATAR – ഖത്തർ
ദോഹ:ഖത്തറില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും നഗര, പാര്‍പ്പിട മേഖലകളിലെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഖത്തറിലെ വാഹന പാര്‍ക്കിങ് മാനേജ്മെന്റ് പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള...
ദോഹ:ഖത്തറിലെ 31 ആരോഗ്യ കേന്ദ്രങ്ങളിലും ഫ്ളൂ വാക്സിനുകൾ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. ഗുരുതരമായ ഇൻഫ്ളുവൻസ അണുബാധയ്ക്ക് കൂടുതൽ...
ദോഹ:നീണ്ട ഇവേളകള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഖത്തറില്‍നിന്നും വിദേശികള്‍ക്കും ഹജ്ജിന് അവസരം ലഭിച്ചേക്കും. എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം ഇന്ന് നടത്തിയ...
ദോഹ:ഖത്തറില്‍ വിമാനങ്ങളുടെ ചലനത്തില്‍ 20.1% വര്‍ധന. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഇന്നലത്തെ പ്രസ്താവനയനുസരിച്ച് 2023 ജൂലൈ മാസത്തെ പ്രാഥമിക എയര്‍ ട്രാന്‍സ്പോര്‍ട്ട്...
ദോഹ: വേനവലധി കഴിഞ്ഞ് സ്വദേശികളും വിദേശികളും രാജ്യത്ത് തിരിച്ചെത്തുകയും സ്‌കൂളുകളൊക്കെ തുറക്കുകയും ചെയ്തതോടെ ഖത്തറിലെ ജനസംഖ്യയില്‍ ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്‌ളാനിംഗ്...
ദോഹ:ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ പിഴയില്‍ യാതൊരു ഇളവും ലഭിക്കില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ വലേഷന്‍ വിഭാഗം ഓഫീസര്‍ മുഹമ്മദ്...
ദോഹ:സാമ്പത്തിക ആസൂത്രണം, വിനിമയം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച ഖത്തറിൽ 2023 ന്റെ രണ്ടാം പാദം ബജറ്റിൽ 10 ബില്യൺ...
ദോഹ:ജൂലൈയില്‍ ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 91.4 ശതമാനം വാര്‍ഷിക വര്‍ധനയെന്ന് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. മൊത്തം ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം ഏകദേശം...
ദോഹ:സുസ്ഥിരതയ്ക്കായുള്ള പുനരുപയോഗ ഊര്‍ജ പരിവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന്, 2030 ഓടെ ഖത്തറിന്റെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 30 ശതമാനം സൗരോര്‍ജ്ജത്തില്‍ നിന്നാക്കാന്‍ പരിപാടി തയ്യാറാക്കിയതായി...
ദോഹ:വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമടക്കമുളള നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള റഡാറുകള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തന സജ്ജമായതിനാല്‍...
ദോഹ:രാജ്യാന്തര യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ സ്റ്റോപ്പ് ഓവര്‍ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ...
ദോഹ:മൂന്ന് വർഷത്തിനിടെ 80 ലക്ഷത്തിലധികം മൽസ്യകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഖത്തർ ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫിഷ്...
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പാര്‍പ്പിട മേഖലയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്വതന്ത്ര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നായ...
ദോഹ- ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്‌ളര്‍ക്കിന്റെ ഒഴിവ് . ഖത്തറില്‍ താമസ വിസയുള്ളവരെയാണ് പരിഗണിക്കുക. അംഗീകൃത സര്‍വകലാശാല ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം,...
