ദോഹ : ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുന്നു. വ്യാഴം ഉച്ചയോടെ ആരംഭിച്ച കനത്ത മഴ പല...
QATAR – ഖത്തർ
ദോഹ: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് ഖത്തർ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒരു വർഷത്തിലേറെയായി ഖത്തറിൽ...
ദോഹ : ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഇ-സേവനം ആരംഭിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ഖത്തറിലെ സ്വകാര്യ സംരംഭങ്ങളെ സഹായിക്കുകയാണ് പുതിയ...
ദോഹ : വ്യോമ, കര, കടല്‍ മാര്‍ഗ്ഗം ഖത്തറില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളും ഗിഫ്റ്റുകളും കൊണ്ടുവരുമ്പോള്‍ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും...
ദോഹ : ഫലസ്തീൻ ജനതക്ക് ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണയുടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റും നൽകിയ...
ജിദ്ദ : ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും ഉപരോധം എടുത്തുകളയണമെന്നും ഗാസ സംഘർഷം വിശകലനം ചെയ്യാൻ ഒമാനിലെ മസ്കത്തിൽ ചേർന്ന ഗൾഫ് സഹകരണ...
ദോഹ : ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നല്കുന്ന...
ദോഹ : ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ ആയിരത്തിലധികം മോട്ടോര്‍സൈക്കിളുകള്‍ ട്രാഫിക് വകുപ്പ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ള ട്രാഫിക്...
ദോഹ : ഖത്തറില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ആറ്...
ദോഹ : ഫലസ്തീൻ ജനതയെ ഗാസ മുനമ്പിൽ നിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങൾ നിരസിക്കുന്നതായി പ്രഖ്യാപിച്ച ഖത്തർ രാജ്യാന്തര മാനുഷിക നിയമങ്ങൾക്കനുസൃതമായി...
ദോഹ- സ്ഥാപന ഉടമയുടെ ഇസ്രായില്‍ അനുകൂല പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സ്ഥാപന ഉടമയുമായുള്ള പങ്കാളിത്തം ഖത്തറി സ്‌പോണ്‍സര്‍ അവസാനിപ്പിച്ചു.സ്‌പോണ്‍സര്‍ പങ്കാളിത്തം...
ദോഹ: ദോഹയില്‍നിന്ന് പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് 171 പ്രതിവാര സര്‍വീസുകളുമായി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ്.അഹമ്മദാബാദ്, അമൃത്സര്‍, ബംഗളുരു, ചെന്നൈ,...
ദോഹ:ഖത്തര്‍-സൗദി സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് സൗദി അറേബ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. സൗദി അറേബ്യയില്‍ ശൃംഖല...
ദോഹ:ഖത്തറില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പുതിയ ലൈസന്‍സ് നടപടിക്രമം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ)യാണ് ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പ്രത്യേകം രൂപകല്‍പ്പന...
വിസ കച്ചവടം നടത്തിയ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പ് പിടികൂടി. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലധികം തട്ടിപ്പ് കമ്പനികള്‍...
