GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തില്‍ 2015ല്‍ നിരോധിച്ച നോട്ടുകള്‍ ഏപ്രില്‍ 18 നുള്ളില്‍ മാറ്റി വാങ്ങണം

കുവൈത്ത് സിറ്റി: 2015ല്‍ നിരോധിച്ച നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി ഏപ്രില്‍ 18 ആണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഈദ് അവധി റമദാൻ 29 മുതൽ, സ്വകാര്യ മേഖലക്ക് നാലു ദിവസം അവധി

റിയാദ്- സൗദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) അവധി റമദാൻ 29ന് തുടങ്ങുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. റമദാൻ 29 ശനിയാഴ്ച മുതൽ നാലു…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ മൈന വേട്ട തുടരുന്നു; മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെ പിടികൂടി

ദോഹ: ഖത്തറിൽ മൈനകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെപതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഖത്തറിലേക്ക് കുടിയേറി…

Read More || കൂടുതൽ വായിക്കാം
എക്‌സ്‌റേ, ലബോറട്ടറി തൊഴിലുകളില്‍ സൗദിവല്‍ക്കരണം ഏപ്രില്‍ 17 മുതല്‍

ജിദ്ദ – എക്‌സ്‌റേ (റേഡിയോളജി), ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷന്‍ തൊഴിലുകളില്‍ ഏപ്രില്‍ 17 മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ബന്ധിത സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങും.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും

ജിദ്ദ: രോഗാവധിയുമായി ബന്ധപ്പെട്ട് വ്യാജവും വസ്തുതാ വിരുദ്ധവുമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയുടെ സാമ്പത്തിക വളര്‍ച്ച തുടരുന്നു; കഴിഞ്ഞ വര്‍ഷത്തില്‍ നാലര ശതമാനം സാമ്പത്തിക വളര്‍ച്ച

ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ നാലര ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രണ്ടു വര്‍ഷത്തിനിടെ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിലെ ബാങ്കുകള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ ട്രാൻസ്ഫറുകൾക്ക്, ഫീസ് ഏർപ്പെടുത്താൻ തീരുമാനം

കുവൈത്ത് സിറ്റി: പ്രാദേശിക ബാങ്കുകള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന കാരണത്താല്‍ ഈ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ ഏറ്റെടുക്കുന്ന തുടര്‍ച്ചയായ വികസനത്തിന്റെയും…

Read More || കൂടുതൽ വായിക്കാം
ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു

മക്ക: വിശുദ്ധ റമദാനില്‍ ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു. ഇവിടെ സംസം വെള്ളവും മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിലെ ഗെയ്റ്റ് നമ്പർ 91നു…

Read More || കൂടുതൽ വായിക്കാം
മദീനയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും റമദാനില്‍ ദിവസേന 22 മണിക്കൂര്‍ ബസ് സര്‍വീസ്

മദീന: മദീനയില്‍ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും റമദാനില്‍ ദിവസേന 22 മണിക്കൂര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
യാത്രക്ക് മുമ്പ് ലഗേജുകൾ പരിശോധിക്കാനും അവയിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഹജ്ജ്, ഉംറ മന്ത്രാലയം

ഉംറ യാത്രയ്ക്കിടെ പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് ലഗേജുകൾ പരിശോധിക്കാനും അവയിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. പടക്കങ്ങൾ,…

Read More || കൂടുതൽ വായിക്കാം
ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസന പദ്ധതിക്ക് തുടക്കം

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെ സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസന പദ്ധതിക്ക് സൗദി പോർട്സ് അതോറിറ്റി തുടക്കം കുറിച്ചു. തുറമുഖത്തിന്റെയും സൗത്ത് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെയും ശേഷി വര്‍ധിപ്പിക്കുന്ന…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ഏഴു ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നു

ജിദ്ദ – കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നിയമവും ട്രേഡ് നെയിം നിയമവുമായും ബന്ധപ്പെട്ട സേവനങ്ങള്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് വാണിജ്യ മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു

മക്ക: ലോക മുസ്‌ലിംകള്‍ക്കുള്ള സൗദി അറേബ്യയുടെ പുതിയ ഉഹാരമായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം…

Read More || കൂടുതൽ വായിക്കാം
Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 06/03/2025 #117 വിസ റെഡി.ഇന്ത്യൻ റെസ്റ്റോറന്റിൽ വർക്ക്‌ ചെയ്യുന്നതിന് – cheff – poratta maker – waiter എന്നിവരെ ആവിശ്യമുണ്ട്. താൽപര്യം ഉള്ളവർ…

Read More || കൂടുതൽ വായിക്കാം
ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കുന്നതിനുള്ള 5,300 കോടി ഡോളര്‍ പദ്ധതി അറബ് ഉച്ചകോടി അംഗീകരിച്ചു

കയ്‌റോ: ഇസ്രായിൽ ആക്രമണത്തിൽ തകര്‍ന്നടിഞ്ഞ ഗസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്ക് കയ്റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ഉച്ചകോടി അംഗീകാരം നല്‍കിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!