GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 14/03/2025 #143 ഒരു ബിരിയാണി കുക്കിനെ വളരെ പെട്ടന്ന് ആവശ്യം ഉണ്ട് മാലാസൽ ആണ് restaurant. 05443967480574299153 ഈ നമ്പറിൽ വിളിച്ചാൽ മതി മോർണിംഗ്…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോയുടെ ഏഴാമത്തെ ലൈൻ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

റിയാദ്: റിയാദ് മെട്രോയുടെ ഏഴാമത്തെ ലൈൻ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഖിദ്ദിയ്യ, കിൽ സൽമാൻ പാർക്ക്, ദിരിയ്യ ഗേറ്റ് തുടങ്ങി വൻകിട പദ്ധതി…

Read More || കൂടുതൽ വായിക്കാം
മക്കയിലും മദീനയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റ മുന്നറിയിപ്പ്

ജിദ്ദ: മക്കയിലും മദീനയിലും വീണ്ടും മഴയെത്തുന്നു. വെള്ളി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയെത്തും. ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് 43.4 ലക്ഷം ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം

ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് 43.4 ലക്ഷം ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. 23.7 ലക്ഷത്തിലേറെ ടണ്‍പച്ചക്കറികളും…

Read More || കൂടുതൽ വായിക്കാം
Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 14/03/2025 #130 അൽബഹയിൽ നല്ലനിലയില്‍ നടന്ന് കൊണ്ടിരിക്കുന്ന ബൂഫിയ വില്‍പ്പനക്ക്. ആവശ്യക്കാരുണ്ടെങ്കില്‍ +966 557279165ബന്ധപ്പെടുക. #131 ജിദ്ധ ശാര തൗബയിൽ broast ബൂഫിയ കബാബ്…

Read More || കൂടുതൽ വായിക്കാം
സൗദി സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണം; ഇനി കോണ്‍സുലേറ്റുകള്‍ തീരുമാനിക്കും

റിയാദ്: ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യയില്‍ സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന സിംഗിള്‍ എൻട്രി, മള്‍ട്ടിപ്ള്‍ എന്‍ട്രി സംവിധാനം പൂര്‍ണമായും…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസായി കുറച്ചു

ദുബായ്: യു.എ.ഇയിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസായി കുറച്ചു. നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ് തികഞ്ഞവർക്ക്…

Read More || കൂടുതൽ വായിക്കാം
അബ്ഷിർ പ്ലാറ്റ്‌ഫോമിന്റെ പേരിൽ വ്യാജ ലിങ്കുകൾ സജീവം; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

റിയാദ്: അബ്ഷിർ പ്ലാറ്റ്‌ഫോമിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള വ്യാജ ലിങ്കുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് മുന്നറിയിപ്പ്. അജ്ഞാതമായ കേന്ദ്രങ്ങളിൽ…

Read More || കൂടുതൽ വായിക്കാം
റിയാദ് ബുളവാഡ് വേള്‍ഡ് ടിക്കറ്റ് 10 റിയാല്‍, റമദാന്‍ 20ന് ശേഷം അടക്കും

റിയാദ്- ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരങ്ങളെ തൊട്ടറിയാനും വിവിധ വിനോദങ്ങള്‍ ആസ്വദിക്കാനും റിയാദ് ഹിത്തീന്‍ സ്ട്രീറ്റില്‍ ആരംഭിച്ച ബുളവാഡ് വേള്‍ഡിലേക്കുള്ള പ്രവേശന ടിക്കറ്റ് റമദാന്‍ പ്രമാണിച്ച് 10…

Read More || കൂടുതൽ വായിക്കാം
ഓൺലൈൻ ഓർഡറുകൾ കൃത്യം സ്ഥലത്ത് ഡെലിവറി ചെയ്തില്ലെങ്കിൽ 5000 റിയാല്‍ പിഴ;  മുന്നറിയിപ്പുമായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി

റിയാദ്: ഓൺലൈൻ ഓർഡറുകൾ കൃത്യം സ്ഥലത്ത് ഡെലിവറി ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുംമെന്ന മുന്നറിയിപ്പുമായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. രാജ്യത്ത് ഓൺലൈൻ വഴി ഓർഡറുകൾ നൽകുന്നത് കുത്തനെ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള 9 ജോലികൾ അറിയാം

സൗദി അറേബ്യയിൽ പരമ്പരാഗത ജോലികൾ പലതും കുറഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും പുതിയ തൊഴിലവസരങ്ങൾ ധാരാളമുണ്ടെന്നും ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റ് ഡോ. ഖലീൽ അൽ-ദിയാബി. വരും വർഷങ്ങളിൽ ഉയർന്ന ഡിമാൻഡുള്ളതും…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ ഹറമിന്റെ വൃത്തി കാത്തുസൂക്ഷിക്കാന്‍ 13,000 ശുചീകരണ തൊഴിലാളികള്‍

മക്ക – വിശുദ്ധ ഹറമിന്റെ വൃത്തി കാത്തുസൂക്ഷിക്കാന്‍ 13,000 ശുചീകരണ തൊഴിലാളികള്‍ സേവനമുഷ്ഠിക്കുന്നതായി മക്ക നഗരസഭ വക്താവ് ഉസാമ സൈതൂനി പറഞ്ഞു. പ്രത്യേകം പരിശീലനം സിദ്ധിച്ച ശുചീകരണ…

Read More || കൂടുതൽ വായിക്കാം
റമദാനിലെ ആദ്യ പത്തിൽ മദീന പള്ളിയിൽ എത്തിയത് 97 ലക്ഷംവിശ്വാസികള്‍

മദീന – വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ പ്രവാചക പള്ളിയില്‍ 97,05,341 പേര്‍ നമസ്‌കാരം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. പ്രാർത്ഥനക്കായി എത്തിയവർക്ക് ഹറംകാര്യ വകുപ്പ്…

Read More || കൂടുതൽ വായിക്കാം
ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടനടി സ്വീകരിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് സൗദി സിവിൽ ഡിഫൻസ്

ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടനടി സ്വീകരിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രിക്കൽ സ്വിച്ചുകളോ തീപിടുത്തത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും സ്രോതസ്സുകളോ…

Read More || കൂടുതൽ വായിക്കാം
വിശുദ്ധ ഹറമില്‍ വിലക്കുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശ ഗൈഡ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

മക്ക – വിശുദ്ധ ഹറമില്‍ വിലക്കുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശ ഗൈഡ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തീര്‍ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും പുണ്യമാസത്തില്‍ ഹറമില്‍ ആരാധാന കര്‍മങ്ങളും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!