GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തബൂക്കിൽ പെണ്‍വാണിഭം നടത്തിയ നാലംഗ സംഘത്തെ സാമൂഹിക സുരക്ഷാ വിഭാഗം പിടികൂടി

തബൂക്ക് – തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബായില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ നാലംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ്…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിലെ പ്രിന്‍സ് ഫൈസല്‍ റോഡ്, കോര്‍ണിഷ് ശാഖാ റോഡ്, ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലേക്കുള്ള റോഡുകള്‍ നാളെ മുതല്‍ അടക്കും

ജിദ്ദ – എസ്.ടി.സി ഫോര്‍മുല-1 സൗദി ഗ്രാന്‍ഡ് പ്രിക്സ് സംഘടിപ്പിക്കാനായി സ്‌പോര്‍ട്‌സ് മന്ത്രാലയവുമായി സഹകരിച്ച് ജിദ്ദ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് റോഡ്, കോര്‍ണിഷ് ശാഖാ റോഡ്,…

Read More || കൂടുതൽ വായിക്കാം
ഇന്ത്യക്കുള്ള ഹജ് ക്വാട്ട സൗദി അറേബ്യ കൂട്ടി

ന്യൂദൽഹി : ഇന്ത്യക്കുള്ള ഹജ് ക്വാട്ട സൗദി അറേബ്യ കൂട്ടി. പതിനായിരം പേർക്കാണ് ക്വാട്ട അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. ഇന്ത്യൻ…

Read More || കൂടുതൽ വായിക്കാം
ഹജ് ക്വാട്ടയില്‍ 80 ശതമാനം സീറ്റും നഷ്ടമായ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടി അപൂര്‍ണവും അവ്യക്തവും

ജിദ്ദ. ഇന്ത്യക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ സ്വകാര്യ ഹജ് ക്വാട്ടയില്‍ 80 ശതമാനം സീറ്റും നഷ്ടമായ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന മറുപടി അപൂര്‍ണവും അവ്യക്തവും. സ്വകാര്യ…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പ്രവാസികള്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കി

ജിദ്ദ – മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍…

Read More || കൂടുതൽ വായിക്കാം
ബാച്ചിലേഴ്‌സിന് കെട്ടിടം ലൈസൻസില്ലാതെ താമസസൗകര്യം നൽകിയാൽ പതിനായിരം റിയാൽ വരെ പിഴ; 

ജിദ്ദ – ബാച്ചിലേഴ്‌സിന് കെട്ടിടം ലൈസൻസില്ലാതെ താമസസൗകര്യം നൽകിയാൽ രണ്ടായിരം മുതൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി നഗരസഭ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം…

Read More || കൂടുതൽ വായിക്കാം
അഞ്ചിനം ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് സൗദിയിൽ ഹലാൽ സർട്ടിഫിക്കേഷൻ നിർബന്ധം

റിയാദ്: അഞ്ചിനം ഭക്ഷ്യവസ്തുക്കൾ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ സൗദി ഹലാൽ സെന്ററിൽ നിന്ന് ഹലാൽ സർട്ടിഫിക്കറ്റ് നേടണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് അടുത്ത മാസാദ്യം മുതൽ ഡ്രൈവർ കാർഡ് നിർബന്ധം

ജിദ്ദ: സൗദിയിൽ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ടാക്‌സി ഡ്രൈവർമാർക്കും അടുത്ത മാസാദ്യം മുതൽ ഡ്രൈവർ കാർഡ് നിർബന്ധമാക്കാൻ തീരുമാനം. ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യാനുള്ള…

Read More || കൂടുതൽ വായിക്കാം
പെര്‍മിറ്റില്ലാത്തവരെ മക്കയിലെ ഹോട്ടലുകളില്‍ താമസിപ്പിക്കരുതെന്ന് ടൂറിസം മന്ത്രാലയം

മക്ക – ഹജ് പെര്‍മിറ്റോ മക്കയില്‍ ജോലിക്കും താമസത്തിനുമുള്ള പ്രത്യേക പെര്‍മിറ്റോ ഹജ് വിസയോ ഇല്ലാത്തവരെ ഹജ് സീസണില്‍ മക്കയിലെ ഹോട്ടലുകളില്‍ താമസിപ്പിക്കരുതെന്ന് ടൂറിസം മന്ത്രാലയം കര്‍ശന…

Read More || കൂടുതൽ വായിക്കാം
ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഫുജൈറ. മുന്‍നിര ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു. മേയ് 15 മുതല്‍…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ 2010നും 2015നും ഇടയിൽ പുറത്തിറക്കിയ 18,000 വാഹനങ്ങൾ ഹ്യുണ്ടായ് തിരിച്ചുവിളിച്ചു

റിയാദ്- 2010നും 2015നും ഇടയിൽ പുറത്തിറക്കിയ 18,000 വാഹനങ്ങൾ ഹ്യുണ്ടായ് സൗദി തിരിച്ചുവിളിച്ചു. സൗദി വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം യൂണിറ്റിൽ തകരാറുണ്ടെന്ന് മന്ത്രാലയം…

Read More || കൂടുതൽ വായിക്കാം
50 ശതമാനം ട്രാഫിക് പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

ജിദ്ദ – സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ച 50 ശതമാനം ട്രാഫിക് പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്…

Read More || കൂടുതൽ വായിക്കാം
ഏപ്രില്‍ 29 മുതല്‍ മക്കയിലേക്ക് പ്രവേശനം ഹജ്ജ് വിസയിലുള്ളവര്‍ക്ക് മാത്രം, വിസിറ്റ് വിസക്കാർ മക്കയിൽ തങ്ങരുത്

റിയാദ് – ഏപ്രില്‍ 29 അഥവാ ദുല്‍ഖഅദ് ഒന്നു മുതല്‍ മക്കയിലേക്ക് ഹാജ് വിസയിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഉംറ വിസയിലുള്ളവര്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള…

Read More || കൂടുതൽ വായിക്കാം
വീടുകള്‍ക്കു മുന്നില്‍ കാർ പാർക്ക് ചെയ്താൽ പിഴയും തടവും ലഭിക്കുമെന്ന തരത്തിൽ പരാമർശം നടത്തിയ അഭിഭാഷകനെതിരെ നിയമനടപടി

ജിദ്ദ – വീടുകള്‍ക്കു മുന്നില്‍ വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്താൽ ഒരു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം തടവും ലഭിക്കുമെന്ന തരത്തിൽ ചാനൽ പരിപാടിയിൽ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തിയ ജീവനക്കാരന്‍ സൗദിയിലെ ശാഖകളിലല്ല ജോലി ചെയ്തിരുന്നതെന്ന് ഡന്‍കിന്‍ ഡോണട്‌സ്

ജിദ്ദ – ഫെയ്‌സ്ബുക്കിലൂടെ സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തിയ ജീവനക്കാരന്‍ സൗദിയിലെ ശാഖകളിലല്ല ജോലി ചെയ്തിരുന്നതെന്ന് ഡന്‍കിന്‍ ഡോണട്‌സ് കമ്പനി അറിയിച്ചു. സൗദി അറേബ്യക്കെതിരായ അപകീര്‍ത്തി ഒരു വ്യക്തിയുടെ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!