GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം

ജിദ്ദ: വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം. ഇതിനുള്ള തന്ത്രപരമായ പങ്കാളിത്ത…

Read More || കൂടുതൽ വായിക്കാം
നാളെ മുതൽ ഡ്രൈവിംഗ് കാർഡ് ഇല്ലാത്ത ഒരാൾക്കും ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ അനുവാദമില്ല

റിയാദ്: സൗദി അറേബ്യയിൽ നാളെ, അതായത് വ്യാഴാഴ്ച മുതൽ ഡ്രൈവിംഗ് കാർഡ് ഇല്ലാത്ത ഒരാൾക്കും ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ജോലി ഒഴിവുകള്‍ പരസ്യം ചെയ്യാനും അഭിമുഖം നടത്താനും പുതിയ വ്യവസ്ഥകള്‍

ജിദ്ദ: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്താനും അഭിമുഖങ്ങള്‍ നടത്താനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ബാധകമാക്കി. തൊഴില്‍ പരസ്യങ്ങള്‍ ചെയ്യുമ്പോൾ ജോലിക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കൽ നിർത്തി

റിയാദ്: സൗദി വിസിറ്റ് വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ജവാസാത്ത് ഓഫീസിനെ സമീപിക്കാനുള്ള നോട്ടിഫിക്കേഷൻ ആണ്…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോയില്‍ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍, മെട്രോ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി

റിയാദ്: മെട്രോ യാത്രക്കിടെ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍. സഹയാത്രികരായ വനിതകള്‍ സെല്‍ഫി ഫോട്ടോയില്‍ ഉള്‍പ്പെട്ടതാണ് ഇദ്ദേഹത്തിന് വിനയായയത്. സെല്‍ഫിയെടുത്തതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട്…

Read More || കൂടുതൽ വായിക്കാം
ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം

ജിദ്ദ: മെയ് ഒന്ന് (മറ്റന്നാൾ) മുതൽ സെൻട്രൽ ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരത്തിലെ…

Read More || കൂടുതൽ വായിക്കാം
ഉംറ തീര്‍ഥാടകര്‍ സൗദി വിടേണ്ട അവസാന ദിവസം നാളെ ഇല്ലെങ്കിൽ 50,000 റിയാൽ പിഴയും ആറുമാസം തടവും

ജിദ്ദ : ഇത്തവണത്തെ ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി, ഉംറ വിസകളില്‍ സൗദിയിലെത്തിയവര്‍ രാജ്യം വിടേണ്ട അവസാന ദിവസം നാളെയാണെന്ന് (ഏപ്രില്‍ 29) ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തി. നാളെ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വ്യാഴാഴ്ച മുതൽ വിദേശ ഓൺഡിമാന്റ് വിമാന സർവീസുകൾക്ക് അനുമതി

ജിദ്ദ: സൗദിയിൽ അടുത്ത വ്യാഴാഴ്ച മുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ഓൺഡിമാന്റ് വിമാന സർവീസുകൾ നടത്തുന്ന വിദേശ വിമാന കമ്പനികൾക്കുള്ള അനുമതി പ്രാബല്യത്തിൽ വരും. വ്യക്തിയോ കമ്പനിയോ…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോയില്‍ ദര്‍ബ് ആപ്പ് വഴി ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു

റിയാദ് – ഗതാഗത അനുഭവം സുഗമമാക്കാനായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു. ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം…

Read More || കൂടുതൽ വായിക്കാം
കംപ്യൂട്ടർ നിർമാണ മേഖലയിൽ ലോകശക്തിയായി മാറാന്‍ സൗദി അറേബ്യ

ജിദ്ദ: ചൈനീസ് നിർമിത ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ ചുങ്കം ഒഴിവാക്കാൻ ലെനോവോ, എച്ച്.പി, ഡെൽ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ സൗദിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വി.എഫ്.എസ് സേവനങ്ങൾ ജൂൺ 30 വരെ മാത്രം, വിസ സേവനങ്ങള്‍ക്ക് പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി

ജിദ്ദ: ഇന്ത്യന്‍ എംബസി / കോണ്‍സുലേറ്റ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളുടെ പുതിയ കരാര്‍ അലങ്കിത് അസൈന്‍സ്‌മെന്റ്‌സ് എന്ന ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിക്ക് ലഭിച്ചു. റിയാദ്…

Read More || കൂടുതൽ വായിക്കാം
ഹജ്ജുമായി ബന്ധപ്പെട്ട്  സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യങ്ങൾ നൽകിയ നിരവധി പേര്‍ അറസ്റ്റിൽ

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തുന്ന തീർഥാടകർക്ക് താമസ സൗകര്യം, ഗതാഗത സൗകര്യം എന്നിവ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യങ്ങൾ നൽകിയ നിരവധി തട്ടിപ്പുകാരെ…

Read More || കൂടുതൽ വായിക്കാം
നുസുക് കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി

ജിദ്ദ: ഈ വർഷം ഹജ് കർമം നിർവഹിക്കുന്നവർക്കിടയിൽ ഹജ്, ഉംറ മന്ത്രാലയം നുസുക് കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഇതുവരെ 1,50,000 ലേറെ കാർഡുകൾ ഇഷ്യു ചെയ്തു.…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ എല്ലാ പള്ളികളിലേയും പ്രാര്‍ത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ പള്ളികളിലേയും പ്രാര്‍ത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ദേശീയ തലത്തില്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.…

Read More || കൂടുതൽ വായിക്കാം
വ്യോമാതിര്‍ത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സൗദി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകൾ വൈകും

ജിദ്ദ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു മുന്നില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിടാനുള്ള പാക്കിസ്ഥാന്റെ തീരുമാനം സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന മുന്‍നിര ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!