GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ സെൽഫ്‌ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാനുള്ള കരാറിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും യൂബർ ടെക്‌നോളജിയും ഒപ്പുവെച്ചു

റിയാദ്: ഈ വർഷാവസാനത്തോടെ സൗദിയിൽ സേവന ദാതാക്കളുമായി സഹകരിച്ച് സെൽഫ്‌ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും യൂബർ ടെക്‌നോളജിയും ഒപ്പുവെച്ചു. റിയാദിൽ…

Read More || കൂടുതൽ വായിക്കാം
കഅ്ബാലയത്തെ അണിയിച്ച കിസ്‌വ  ഉയർത്തിക്കെട്ടി

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. ഇന്നലെ രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയർത്തിക്കെട്ടൽ തുടങ്ങിയത്. തറനിരപ്പിൽ നിന്ന്…

Read More || കൂടുതൽ വായിക്കാം
സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അ്യര്‍ഥന മാനിച്ച് സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ സാഹചര്യം…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ ഗണ്യമായ മാറ്റം; 2030 ഓടെ പത്തു കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്

റിയാദ് : വിഷന്‍ 2030 ആരംഭിച്ച ശേഷം അമേരിക്കന്‍ നിക്ഷേപങ്ങള്‍ സൗദി അറേബ്യയിലേക്ക് പ്രവഹിക്കുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സൗദി-യു.എസ് നിക്ഷേപ ഫോറത്തില്‍ പാനല്‍ ചര്‍ച്ചയില്‍…

Read More || കൂടുതൽ വായിക്കാം
ഡോണൾഡ് ട്രംപ് സൗദിയിൽ; കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു, ഗസ്സയിലെ വെടിനിർത്തലും തുടർഭരണവും സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ

റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽ. റിയാദിൽ സൗദി കിരീടാവകാശി നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ ചർച്ചചെയ്യാനും പ്രഖ്യാപനങ്ങൾ നടത്താനുമാണ് ട്രംപ് എത്തിയത്.…

Read More || കൂടുതൽ വായിക്കാം
ദുബായിൽ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ

ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വൈദ്യുതി മുടങ്ങിയതിന് ഇലക്ട്രിസിറ്റി  ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് 15.8 കോടി റിയാല്‍ നഷ്ടപരിഹാരം

ജിദ്ദ: വൈദ്യുതി സ്തംഭനം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വൈദ്യുതി വരിക്കാര്‍ക്ക് ആകെ 15.8 കോടി റിയാല്‍ നഷ്ടപരിഹാരമായി വിതരണം ചെയ്തതായി സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് സീസണിനായുള്ള താൽക്കാലിക തൊഴിൽ വിസകൾക്കായി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി മന്ത്രാലയം

ഹിജ്റ 1446-ലെ ഹജ്ജ് സീസണിനായുള്ള താൽക്കാലിക തൊഴിൽ വിസകൾക്കായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിരവധി പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കി. ശഅബാൻ 15 മുതൽ മുഹറം…

Read More || കൂടുതൽ വായിക്കാം
സൗദി അറാംകൊക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 9,750 കോടി റിയാല്‍ ലാഭം

ജിദ്ദ : ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 9,750 കോടി റിയാല്‍ അറ്റാദായം. പ്രതീക്ഷകള്‍പ്പുറ്റമുള്ള ലാഭം കൈവരിക്കാന്‍…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദത്തിന് 7,222 ഡ്രൈവര്‍മാര്‍ക്ക് പിഴ

ദുബായ്: കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദത്തിന് 7,222 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ഇത് റെസിഡന്‍ഷ്യല്‍ പരിസരങ്ങളില്‍ സമാധാനം…

Read More || കൂടുതൽ വായിക്കാം
ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാന്‍ ഇന്നു മുതല്‍ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം

റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാന്‍ ഇന്നു മുതല്‍ ആറു മാസം വരെ സമയമുണ്ടെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മുസാനിദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു

റിയാദ് : രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
ഹജ് തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യന്‍ യുവതി അറസ്റ്റില്‍

റിയാദ്: ഹജ് തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യന്‍ യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് പെര്‍മിറ്റ് സംഘടിപ്പിച്ചു നല്‍കാന്‍ കഴിയുമെന്നും മക്കയില്‍ പ്രവേശിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്നും…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ; അമിത ഭാരം പിഴക്ക് കാരണമാകും

ജിദ്ദ: സൗദിയിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം 45 ടൺ കവിയരുതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അമിത ഭാരം പിഴക്ക് കാരണമാകും. ചരക്ക്…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്- ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!