GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദിയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെ എട്ടു വിഭാഗം സ്ഥാപനങ്ങളില്‍ പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ നിര്‍ബന്ധം

റിയാദ്: സഊദിയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെ എട്ടു വിഭാഗം സ്ഥാപനങ്ങളില്‍ പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ നിര്‍ബന്ധമാക്കി. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഈ വിഭാഗം സ്ഥാപനങ്ങളിൽ…

Read More || കൂടുതൽ വായിക്കാം
ഫുഡ്ട്രക്കുകൾക്ക് അർധരാത്രി വിലക്ക്: പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

ജിദ്ദ: ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടാതെ അര്‍ധരാത്രി പന്ത്രണ്ടു മണിക്കു ശേഷം ഫുഡ്ട്രക്കുകള്‍ പ്രവര്‍ത്തിക്കുന്നത് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. വാഹനത്തിനുള്ളില്‍ പുകവലിക്കുന്നതും…

Read More || കൂടുതൽ വായിക്കാം
മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ

മക്ക – ഹജ് തീര്‍ഥാടനത്തിനായി പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒത്തുകൂടുന്ന പുണ്യസ്ഥലങ്ങളിലെ താപനില തണുപ്പിക്കാന്‍ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗിക്കും. ഈ ഗവേഷണം വിജയകരമായതായി സൗദി സര്‍ക്കാരിന്റെ ക്ലൗഡ്…

Read More || കൂടുതൽ വായിക്കാം
ഫലസ്തീനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ  അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ

ജിദ്ദ: സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഉപരോധം പിൻവലിക്കാനും നിരുപാധികം ക്രോസിംഗുകൾ തുറക്കാനും മാനുഷിക…

Read More || കൂടുതൽ വായിക്കാം
മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ

മദീന: ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി…

Read More || കൂടുതൽ വായിക്കാം
മിനായില്‍ നിന്ന് ബലിമാംസം കടത്തുന്നത് തടയാന്‍ തായിഫ് നഗരസഭ പുതിയ സംവിധാനത്തിന് തുടക്കം

തായിഫ്: ഹജ് ദിവസങ്ങളില്‍ മിനായില്‍ നിന്ന് ബലിമാംസം കടത്തുന്നത് തടയാന്‍ തായിഫ് നഗരസഭ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു. റാസിദ് പ്ലസ് എന്ന് പേരിട്ട സംരംഭം തായിഫ്…

Read More || കൂടുതൽ വായിക്കാം
ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും

ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ…

Read More || കൂടുതൽ വായിക്കാം
കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ഇന്ന് പുലർച്ചെ ജിദ്ദയിൽ എത്തി

ജിദ്ദ: കേരളത്തിൽ നിന്നും കൊച്ചി വഴി പുറപ്പെട്ട ആദ്യ ഹജ്ജ് സംഘം ഇന്ന് പുലർച്ചെ ജിദ്ദയിൽ എത്തി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ…

Read More || കൂടുതൽ വായിക്കാം
അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ബഗ്ദാദിൽ ആരംഭിക്കും; ഗാസ പ്രധാന ചർച്ചാവിഷയമാകും

ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക സഹായം തടയലും അടക്കമുള്ള കാര്യങ്ങളാവും ഉച്ചകോടിയിലെ…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ലക്ഷം; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍

ദുബായ് – യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി ജനസംഖ്യ 43.6 ലക്ഷമായി വര്‍ധിച്ചു. പത്തു വര്‍ത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചു. ദുബായില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പ്…

Read More || കൂടുതൽ വായിക്കാം
സൗദി ഭരണാധികാരികളുടെ ഉദാരതക്കും സൗദി മെഡിക്കല്‍ സംഘത്തിന്റെ അതിവൈദഗ്ധ്യത്തിനും നന്ദി; എരിത്രിയന്‍ സയാമിസ് ഇരട്ടകളായ അസ്മാഇനും സുമയ്യക്കും ഇനി സ്വതന്ത്രരായി ജീവിക്കാം

റിയാദ് : സൗദി ഭരണാധികാരികളുടെ ഉദാരതക്കും സൗദി മെഡിക്കല്‍ സംഘത്തിന്റെ അതിവൈദഗ്ധ്യത്തിനും നന്ദി, ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ് കടുത്ത ദുരിതത്തില്‍ കഴിഞ്ഞുവന്ന എരിത്രിയന്‍ സയാമിസ് ഇരട്ടകളായ…

Read More || കൂടുതൽ വായിക്കാം
അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ച് സൗദി അറാംകൊ

റിയാദ്: ലോകത്തെ ഏറ്റവും വലിയ സംയോജിത ഊർജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34…

Read More || കൂടുതൽ വായിക്കാം
മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓർമ്മിപ്പിച്ച് മുറൂർ

സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗത കുറക്കണമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. മെയിൻ റോഡുകളിൽ സുരക്ഷിതമായി പ്രവേശിക്കുന്നതിന്, ഉചിതമായ…

Read More || കൂടുതൽ വായിക്കാം
കപ്പല്‍ മാര്‍ഗമുള്ള ആദ്യ തീര്‍ഥാടക സംഘം ജിദ്ദ തുറമുഖം വഴി പുണ്യഭൂമിയിലെത്തി

ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം കപ്പല്‍ മാര്‍ഗമുള്ള ആദ്യ തീര്‍ഥാടക സംഘം ജിദ്ദ തുറമുഖം വഴി പുണ്യഭൂമിയിലെത്തി. സുഡാനില്‍ നിന്നുള്ള കപ്പലില്‍ 1,407…

Read More || കൂടുതൽ വായിക്കാം
ഗാസ യുദ്ധം അവസാനിപ്പിക്കാനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും സൗദി അറേബ്യയും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്: ഗാസ യുദ്ധം അവസാനിപ്പിക്കാനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും സൗദി അറേബ്യയും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. എത്രയും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!