GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയതായി ആരോഗ്യ മന്ത്രാലയം; 16 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളും 145 ആഞ്ചിയോപ്ലാസ്റ്റികളും നടത്തി

മക്ക – ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ദുല്‍ഹജ് ആറു വരെയുള്ള ദിവസങ്ങളില്‍ 91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയതായി…

Read More || കൂടുതൽ വായിക്കാം
മക്കയിലെ കടുത്ത ചൂട് കണക്കിലെടുത്ത് മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ നിര്‍ദേശം

മക്ക – കടുത്ത ചൂട് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് ഇത്തവണത്തെ ഹജ് സീസണില്‍ മക്കയിലെ മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ മസ്ജിദുകളിലെയും…

Read More || കൂടുതൽ വായിക്കാം
പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ജുമുഅ നടത്തണം

ജിദ്ദ : ബലിപെരുന്നാള്‍ ഒരുക്കങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള ഈദ് ഗാഹുകളിലും മസ്ജിദുളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഇസ്‌ലാമിക മന്ത്രാലയം സമഗ്ര പദ്ധതി അംഗീകരിച്ചു. രാജ്യത്തെ മുഴുവന്‍ മസ്ജിദുകളിലും ഈദ്…

Read More || കൂടുതൽ വായിക്കാം
സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഫലസ്തീനില്‍ നിന്നുള്ള ആദ്യ സംഘം ഹജ് നിർവഹിക്കാനായി പുണ്യഭൂമിയിലെത്തി.

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളില്‍ പെട്ട ഫലസ്തീനില്‍ നിന്നുള്ള ആദ്യ സംഘം ഹജ് നിർവഹിക്കാനായി പുണ്യഭൂമിയിലെത്തി. ആദ്യ സംഘത്തില്‍ 500 തീര്‍ഥാടകരാണുള്ളത്. ഇവരെ…

Read More || കൂടുതൽ വായിക്കാം
ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു

മക്ക – ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി…

Read More || കൂടുതൽ വായിക്കാം
ഗാർഹിക തൊഴിലാളികളുടെ മക്ക പ്രവേശന പെർമിറ്റ്‌ ഇഷ്യു ചെയ്യാനുള്ള രീതി വ്യക്തമാക്കി ജവാസാത്ത്

ഹജ്ജിനോട് അനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമാക്കിയതിനാൽ ഗാർഹിക തൊഴിലാളികളുടെ മക്ക പ്രവേശന പെർമിറ്റ്‌ ഇഷ്യു ചെയ്യാനുള്ള രീതി വ്യക്തമാക്കി സൗദി ജവാസാത്ത്. www.absher.sa -യിൽ E-services…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് അപ്പാർട്ട്മെന്റിൽ തീപ്പിടിത്തം, അഞ്ചു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി- കുവൈത്തിലെ റഗ്ഗായി പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് ദുരന്തമുണ്ടായത്. മൂന്നു പേർ സംഭവസ്ഥലത്തും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 13 ലക്ഷം ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത്

ജിദ്ദ: ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323…

Read More || കൂടുതൽ വായിക്കാം
അറഫ ഖുതുബ 35 ഭാഷകളില്‍ ലോക മുസ്‌ലിംകളില്‍ എത്തിക്കാനുള്ള പ്രത്യേക പദ്ധതി

മക്ക – ഹജ് കര്‍മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിനിടെ ലോക മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് നടത്തുന്ന ഉദ്‌ബോധന പ്രസംഗം ഇത്തവണ 35 ഭാഷകളിലേക്ക് തത്സമയം…

Read More || കൂടുതൽ വായിക്കാം
ഹാജിമാർക്ക കൂടുതല്‍ സുഖകരമായ താമസസൗകര്യവും സേവനങ്ങളും നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍

മക്ക – ഹജ് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഖകരമായ താമസസൗകര്യവും സേവനങ്ങളും നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍ സജ്ജമായി. മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി…

Read More || കൂടുതൽ വായിക്കാം
മാധ്യമ മേഖല നിയന്ത്രിക്കാനും ഉത്തേജിപ്പിക്കാനുമായി യു.എ.ഇ യില്‍ തുടക്കം; നിയമ ലംഘനങ്ങള്‍ക്ക് പത്തു ലക്ഷം ദിര്‍ഹം വരെ പിഴ

ദുബായ്- മാധ്യമ മേഖല നിയന്ത്രിക്കാനും ഉത്തേജിപ്പിക്കാനുമായി യു.എ.ഇ മീഡിയ കൗണ്‍സില്‍ പുതിയ സംയോജിത നിയമത്തിന് തുടക്കം കുറിച്ചു. യു.എ.ഇ മീഡിയ കൗണ്‍സില്‍ ദുബായില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിൽ ഇതുസംബന്ധിച്ച…

Read More || കൂടുതൽ വായിക്കാം
ബലികർമം നിർവഹിക്കാൻ സൗദിയുടെ ദേശീയ ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്സാൻ വഴി സൗകര്യം

ജിദ്ദ: ബലികർമം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്സാൻ വഴി സൗകര്യമൊരുക്കി. മക്ക റോയൽ കമ്മീഷന്റെ കീഴിലുള്ള അദാഹി പദ്ധതിയുമായി സഹകരിച്ചാണ് ഈ…

Read More || കൂടുതൽ വായിക്കാം
സൗദി മള്‍ട്ടിപ്ള്‍ വിസിറ്റ് വിസ- ജൂണ്‍ 16 മുതല്‍ വി.എഫ്.എസില്‍ അപേക്ഷ സ്വീകരിക്കും

റിയാദ്: സൗദി അറേബ്യയിലേക്കുളള മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 16 മുതല്‍ സ്വീകരിച്ചുതുടങ്ങും. ഇത് സംബന്ധിച്ച് വിഎഫ്എസിന്റെ താശീര്‍ വെബ്‌സൈറ്റില്‍ പരിഷ്‌കരണം…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ നാലുദിവസത്തെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാലുദിവസത്തെ അവധിയാണ് പൊതുമേഖല ജീവനക്കാർക്ക് ലഭിക്കുന്നത്.ജൂൺ അഞ്ച് മുതൽ ( ദുൽ ഹജ് മാസം…

Read More || കൂടുതൽ വായിക്കാം
പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക്

മക്ക: പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!