GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യയിലെ എല്ലാ കമ്പനികളും വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഈ മാസം 30ന് മുമ്പ് സമർപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഈ മാസം 30ന് മുമ്പ് സമർപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.…

Read More || കൂടുതൽ വായിക്കാം
ബഹ്‌റൈനിലെ എല്ലാ വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ വഴിമാത്രമായിരിക്കണം; ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ

മനാമ- ബഹ്‌റൈനിലെ എല്ലാ ബിസിനസ്സ് അക്കൗണ്ടും വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ പണമിടപാട് വഴിമാത്രമായിരിക്കണമെന്ന് നിര്‍ബന്ധം. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ബിസിനസ്…

Read More || കൂടുതൽ വായിക്കാം
ഇസ്റാഈൽ -ഇറാൻ സംഘർഷം; കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു, ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കി

ദുബൈ: ഇസ്റാഈൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ വിവിധ സർവിസുകൾ റദ്ദാക്കി.…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ നികുതി വെട്ടിപ്പുകൾ തടയുന്നതിനായി ZATCA പരിശോധനകൾ ശക്തമാക്കി; വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം

റിയാദ്: സൗദി അറേബ്യയിൽ നികുതി വെട്ടിപ്പുകൾ തടയുന്നതിനായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) പരിശോധനകൾ ശക്തമാക്കി. നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന പൊതുജനങ്ങൾക്ക് ആയിരം റിയാൽ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി

ദമ്മാം: സൗദിയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. രാജ്യത്ത് വേനല്‍ ചൂട് ശക്തമായ സാഹചര്യത്തിലാണ് നടപടി. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി വരെ തുറസായ സ്ഥലത്ത് തൊഴിലാളികളെ…

Read More || കൂടുതൽ വായിക്കാം
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ

യുഎഇ: യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. അടുത്തിടെ നടത്തിയ പരിശോധനകളിൽ ഏജൻസികൾ നിരവധി നിയമലംഘനങ്ങൾ നടത്തിയതായി…

Read More || കൂടുതൽ വായിക്കാം
(വീഡിയോ) കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ; ആശങ്ക വേണ്ടെന്ന് സൈന്യം

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തിന്റെ ആകാശത്ത് കണ്ട മിസൈലുകൾ കുവൈറ്റിന്റെ പ്രദേശത്തിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് കുവൈറ്റ് സൈന്യം ഇന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഈ മിസൈലുകൾ ഉയർന്ന…

Read More || കൂടുതൽ വായിക്കാം
ബാലനെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി.

ജിസാന്‍ – പ്രായപൂര്‍ത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജിസാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി…

Read More || കൂടുതൽ വായിക്കാം
സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബൈ വിമാനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ കുടുങ്ങിക്കിടന്നു

ദുബായ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കനാകാതെ വന്നതോടെ ദുബായ് എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ കുടുങ്ങിക്കിടന്നു. വിമാനത്തില്‍ എസിയും…

Read More || കൂടുതൽ വായിക്കാം
ജിദ്ദയില്‍ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയില്‍

ജിദ്ദ : വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന അഞ്ചംഗ യെമനി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് കേബിളുകൾ കവർച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തിൽ രണ്ട് പേർ…

Read More || കൂടുതൽ വായിക്കാം
സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ ഇനി നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം

ജിദ്ദ – പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി…

Read More || കൂടുതൽ വായിക്കാം
ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍

മസ്‌കത്ത്: ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്‍-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്‌ർ ബിൻ ഹമദ് അൽ ബുസൈദി…

Read More || കൂടുതൽ വായിക്കാം
ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷം; ഇറാഖ് ഹജ് തീര്‍ഥാടകരെ ബസ് മാര്‍ഗം സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ തീരുമാനം

മക്ക – ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷം മൂലം ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ഥാടകരെയും ബസ് മാര്‍ഗം സ്വദേശത്ത് തിരിച്ചെത്തിക്കാന്‍…

Read More || കൂടുതൽ വായിക്കാം
ഭീകരവാദ കുറ്റങ്ങൾക്ക് സൗദി പൗരന്‍ റിയാദിൽ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകരവാദ കുറ്റങ്ങൾക്ക് തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽജാസിരിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവഞ്ചന, രാജ്യസുരക്ഷ തകർക്കാൻ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ ഉച്ചവിശ്രമനിയമം നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമനിയമം ഞായറാഴ്ച (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15…

Read More || കൂടുതൽ വായിക്കാം
error: Content is protected !!