GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി; 90 ദിവസം കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ ആയിട്ടാണ് ലഭിക്കുന്നത്

മുംബൈ: ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം സഊദി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി. കഴിഞ്ഞ പതിനാറ് മുതൽ വിസ സ്റ്റാമ്പിങ് ചെയ്യാനായി…

Read More || കൂടുതൽ വായിക്കാം
പാസ്‌പോര്‍ട്ട് പണയത്തില്‍ വെച്ച യുവാവിന് സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ ഗള്‍ഫില്‍ കുടുങ്ങി

മനാമ– സ്വന്തം സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കുടുങ്ങി മലയാളി യുവാവ്. കോഴിക്കോട് വടകര സ്വദേശിയായ പ്രവാസിയാണ് പണയത്തില്‍ വെച്ച പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലായത്.…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷക്ക് വിധേയരാകുന്നവരുടെ എണ്ണം അഞ്ചായി

റിയാദ്: വൻതോതിൽ ആംഫിറ്റാമിൻ ഗുളികകൾ രാജ്യത്തേക്ക് കടത്തിയ കേസിൽ ഒരു സൗദി പൗരന്റെ വധശിക്ഷ കൂടി നടപ്പാക്കി. അൽജൗഫ് ഗവർണറേറ്റിന് കീഴിൽ സാലിഹ് ബിൻ അബ്ദുല്ല ബിൻ…

Read More || കൂടുതൽ വായിക്കാം
വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ

റിയാദ്- കഴിഞ്ഞ ദിവസം റിയാദിൽ എ.സി പൊട്ടിത്തെറിച്ച് മരിച്ച എറണാകുളം സ്വദേശി സിയാദിന്റെ മരണാനന്തര ചടങ്ങിൽ പൊട്ടിക്കരയുകയും സിയാദിന്റെ കുടുംബത്തെ തന്റെ മരണം വരെ സഹായിക്കുമെന്നുമുള്ള സൗദി…

Read More || കൂടുതൽ വായിക്കാം
ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഏഴ് ഉംറ കമ്പനികൾക്ക് വിലക്ക്

റിയാദ്: തീർഥാടകർക്ക് ആവശ്യമായ ഗതാഗത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഏഴ് ഉംറ കമ്പനികൾക്ക് സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി. ഹജ്ജ് ഉംറ മന്ത്രാലയമാണ് നടപടി…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ്

ദോഹ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ഖത്തർ എയർവേസിന് വൻ നേട്ടം. ലോകത്തെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. ഒമ്പതാം തവണയാണ് ഖത്തർ വിമാനക്കമ്പനി…

Read More || കൂടുതൽ വായിക്കാം
ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുള്ളതായി തൊഴില്‍ മന്ത്രാലയം

ദോഹ – ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് തൊഴില്‍ മേഖലയിൽ പ്രവേശിക്കാന്‍ അനുമതിയുള്ളതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കരാര്‍ വകുപ്പ് മേധാവി ഗാനിം റാശിദ് അല്‍ഗാനിം വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ഹോട്ടലുകൾക്ക് അടുത്ത മാസം മുതല്‍ ഭക്ഷണത്തിലെ ചേരുവകളും കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധം

ജിദ്ദ : അടുത്ത മാസാദ്യം മുതല്‍ സൗദിയിലെ ഭക്ഷണശാലകള്‍ ഭക്ഷണത്തിലെ ചേരുവകളും കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. സുതാര്യത…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ആശ്രിത ലെവി; ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റ്  പോയാല്‍ ലെവി തിരിച്ചു കിട്ടുമോ മറുപടി

റിയാദ് – സൗദി അറേബ്യയിൽ ആശ്രിത ലെവി അടച്ചശേഷം ഇഖാമ കാലാവധിക്ക് മുമ്പ് ആശ്രിതർ ഫൈനൽ എക്‌സിറ്റിൽ പോവുകയാണെങ്കിൽ ലെവിയിൽ സൗദി അറേബ്യയിൽ തുക തിരിച്ചുലഭിക്കുമോ എന്ന…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍ സഹേല്‍ ആപ്പ് വഴി; പെര്‍മിറ്റ് എങ്ങനെ എടുക്കാമെന്നറിയാം

കുവൈത്ത് സിറ്റി– കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് എക്‌സിറ്റ് പെര്‍മിറ്റ് എടുക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് ജൂലൈ ഒന്നു മുതല്‍. വിവിധ…

Read More || കൂടുതൽ വായിക്കാം
പ്രതിസന്ധി മാറാതെ എയർ ഇന്ത്യ; വൻതോതിൽ വിമാനസർവീസുകൾ റദ്ദാക്കി, യാത്രക്കാർ ആശങ്കയിൽ

രാജ്യാന്തര വ്യോമപാതകളിലെ തടസ്സങ്ങൾ, ഡിജിസിഎയുടെ അധിക പരിശോധനാ നിർദ്ദേശങ്ങൾ, വിമാനങ്ങളുടെ ലഭ്യതക്കുറവ്, സാങ്കേതിക തകരാറുകൾ, തുടങ്ങിയ വിവിധ കാരണങ്ങളാൽ എയർ ഇന്ത്യയുടെ നിരവധി വിമാനസർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ…

Read More || കൂടുതൽ വായിക്കാം
ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് 40ല്‍ അധികം തൊഴിലവസരങ്ങള്‍ 

ദോഹ– ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ റീട്ടെയില്‍ കമ്പനിയായ അല്‍ അനീസ് ഇലക്ട്രോണിക്‌സില്‍ ജോലി അവസരം. 40ല്‍ അധികം ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും…

Read More || കൂടുതൽ വായിക്കാം
സൗദിയ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം വഴിതിരിച്ചുവിട്ടതായി അധികൃതര്‍

ജിദ്ദ – ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോകുന്നതിനിടെ സൗദിയ വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യയുടെ വ്യോമമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത്. മുന്‍കരുതല്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ ഇന്ന് താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും; ആറ് മേഖലകൾക്ക് മുന്നറിയിപ്പ്

ഉഷ്ണതരംഗങ്ങളും ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം ദേശീയ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച സൗദി അറേബ്യയിലെ ആറ് പ്രധാന മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. കിഴക്കൻ പ്രവിശ്യയിൽ അൽ…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ എല്ലാ കമ്പനികളും വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഈ മാസം 30ന് മുമ്പ് സമർപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഈ മാസം 30ന് മുമ്പ് സമർപ്പിക്കണമെന്ന് വാണിജ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!