GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നതിന് വിലക്ക്

ജിദ്ദ – സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്‍പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും…

Read More || കൂടുതൽ വായിക്കാം
കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ

മനാമ – മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ അറിയിച്ചു. ഏറ്റവും…

Read More || കൂടുതൽ വായിക്കാം
ഖത്തറിന്റെ ആകാശത്ത് തീജ്വാലകൾ; ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട്

ദോഹ- ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷമായി. പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽനിന്ന് നിരവധി മലയാളികൾ ദ മലയാളം…

Read More || കൂടുതൽ വായിക്കാം
ഖത്തർ വ്യോമാതിർത്തി അടച്ചു

ദോഹ- മേഖലയിലെ സംഭവവികാസങ്ങൾക്കിടയിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന്…

Read More || കൂടുതൽ വായിക്കാം
ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതിയുമായി ഒമാൻ

മസ്കത്ത്: ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതിയുമായി ഒമാൻ. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 5% ആദായനികുതിയാണ് ഏർപ്പെടുത്തിയത്. 2028 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും.…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

യുഎഇ : യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ മൂന്ന് മാസത്തേക്ക് വി.എഫ്.എസിൽ തന്നെ തുടരും

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് കരാർ ഏറ്റെടുത്ത പുതിയ കമ്പനിയുടെ പ്രവർത്തനം വൈകുമെന്ന് റിപ്പോർട്ട്. അലങ്കിത് അസൈൻമെന്റ്…

Read More || കൂടുതൽ വായിക്കാം
വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്

ദോഹ: ഇന്നു മുതൽ വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്. യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ…

Read More || കൂടുതൽ വായിക്കാം
1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ്‌) ചോര്‍ന്നതായി റിപ്പോര്‍ട്ട്; സൈബര്‍ സുരക്ഷാ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടു യുഎഇ

ദുബായ്: ലോകമെമ്പാടുമുള്ള 1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ്‌) ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, ചില സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ…

Read More || കൂടുതൽ വായിക്കാം
മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി മുസാനിദ് പ്ലാറ്റ്‌ഫോം

ജിദ്ദ – മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. ഏറ്റവും…

Read More || കൂടുതൽ വായിക്കാം
ഇറാന്‍-അമേരിക്കന്‍ സംഘർഷം ബഹ്റൈൻ മുൻ കരുതലുകൾ പ്രഖ്യാപിച്ചു; വിദ്യാലയങ്ങളിലെ പഠനം ഓൺലൈനിൽ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മെയിൻ റോഡുകൾ ഉപയോഗിക്കരുത്

മനാമ- മേഖലയിൽ ഉരുണ്ടുകൂടിയ സംഘർഷങ്ങളുടെ പശ്ചാതലത്തിൽ കൂടുതൽ നടപടികൾ സ്വീകരിച്ച് ബഹ്റൈൻ. വിദ്യാലയങ്ങളിലെ പഠനം ഓൺലൈൻ വഴിയാക്കിയ അധികൃതർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മെയിൻ റോഡുകൾ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു.…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ മദീനാ പ്രവിശ്യയിലെ അൽ ഉല ട്രാം പദ്ധതിക്ക് തുടക്കം

ജിദ്ദ: സൗദിയിലെ മദീനാ പ്രവിശ്യയിലെ അൽ ഉല ട്രാം പദ്ധതിക്കായുള്ള ഒരുക്കം സജീവമാകുന്നു. സ്പാനിഷ് കമ്പനിയായ ജി.എം.വിക്കാണ് കരാർ. പദ്ധതി 2027-ൽ പൂർത്തിയാകുമെന്ന് അൽ ഉല റോയൽ…

Read More || കൂടുതൽ വായിക്കാം
വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്ത്‌ പോയാല്‍ 150 റിയാൽ പിഴ

ജിദ്ദ – വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇതിന് 100 റിയാല്‍ മുതല്‍ 150…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ വൈദ്യുതി സേവന വ്യവസ്ഥകളിലും പ്രീപെയ്ഡ് സേവന ചട്ടങ്ങളിലും പുതിയ ഭേദഗതികള്‍

ജിദ്ദ – സൗദിയില്‍ വൈദ്യുതി സേവന വ്യവസ്ഥകളിലും പ്രീപെയ്ഡ് സേവന ചട്ടങ്ങളിലും സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഭേദഗതികള്‍ വരുത്തി. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിസിറ്റി സര്‍വീസ് പ്രൊവിഷന്‍…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായി  സൗദി, യുഎഇ, ഖത്തര്‍ പ്രതിനിധികള്‍ അറിയിച്ചു

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!