GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത്

ജിദ്ദ – മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് മുഖീം പോര്‍ട്ടലില്‍ ലഭ്യമായ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത് കേസ്; തബൂക്കിലും മദീനയിലും നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും വധശിക്ഷ നടപ്പാക്കി

തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തബൂക്കില്‍…

Read More || കൂടുതൽ വായിക്കാം
ഖത്തറിൽ ജൂണ്‍ 23ന് രജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി

ദോഹ– ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയ ദിവസം ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍. ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് രജിസ്റ്റര്‍…

Read More || കൂടുതൽ വായിക്കാം
മുന്നറിയിപ്പ്; ANKER കമ്പനിയുടെ ചാർജറുകൾ പൊട്ടിത്തെറിക്ക് സാധ്യത, തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം

ജിദ്ദ- ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യതയുള്ളതിനാൽ ആങ്കർ (ANKER)കമ്പനിയുടെ ചാർജറുകൾ തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചു. ബാറ്ററിയിലെ ആന്തരിക ഷോർട്ട് സർക്യൂട്ട് മൂലം ചാർജറുകൾ അമിതമായി ചൂടാകാനും…

Read More || കൂടുതൽ വായിക്കാം
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കി ഒരു മാസത്തിനകം ഫൈനൽ എക്സിറ്റ് വഴി നാട്ടിലേക്ക് മടങ്ങാം

റിയാദ്- കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കി ഒരു മാസത്തിനകം ഫൈനൽ എക്സിറ്റ് വഴി നാട്ടിലേക്ക് പോകാനുള്ള സംവിധാനത്തിന് സൗദി ജവാസാത്ത് തുടക്കം കുറിച്ചു. മുഹറം ഒന്നു…

Read More || കൂടുതൽ വായിക്കാം
റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി; ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്

റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക്…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കേസ്; അഞ്ചു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി

നജ്‌റാന്‍ : മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ചു പ്രവാസികൾക്ക് നജ്‌റാനിലും തബൂക്കിലും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ഹഷീഷ് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ…

Read More || കൂടുതൽ വായിക്കാം
വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ റിയാദിൽ അറസ്റ്റ് ചെയ്തു 

റിയാദ് – തലസ്ഥാന നഗരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ മാസപ്പിറവി ദൃശ്യമായി: നാളെ മുഹറം ഒന്ന്

റിയാദ്- അറബി കലണ്ടർ പ്രകാരം പുതുവർഷം പുലർന്നു. നാളെ മുഹറം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 1447 വർഷത്തിലെ മുഹറം മാസം ഒന്നായിരിക്കും നാളെ. വിശുദ്ധ…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറി ചെയ്യുന്നതിന്‌ ചൊവ്വാഴ്ച മുതൽ ഡെലിവറി പെർമിറ്റ് നിർബന്ധം

ജിദ്ദ– സൗദി അറേബ്യയില്‍ ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്ന വിപണന സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കിയ പുതിയ നിയമം അടുത്ത ചൊവ്വാഴ്ച (ജൂലൈ…

Read More || കൂടുതൽ വായിക്കാം
സഊദി മൾട്ടി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി

മുംബൈ: ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം സഊദി മൾട്ടി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി. കഴിഞ്ഞ പതിനാറ് മുതൽ വിസ സ്റ്റാമ്പിങ്…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം; മൂന്നാം ഘട്ടം അടുത്ത മാസം മുതൽ

മസ്‌കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിലെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ നടപ്പിൽ വരും. പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും ജൂലൈ ഒന്ന്…

Read More || കൂടുതൽ വായിക്കാം
സഊദി അറേബ്യയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ VFS പുനരാരംഭിച്ചു

മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ VFS പുനരാരംഭിച്ചു. നേരത്തെ താത്കാലികമായി നിര്‍ത്തിവച്ച ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ക്കുള്ള നടപടികളാണ് VFS വീണ്ടും തുടങ്ങിയത്. നിലവിൽ…

Read More || കൂടുതൽ വായിക്കാം
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക്; വിദേശികളെ കരാര്‍ തൊഴിലാളികളായിട്ടാണ് പരിഗണിക്കുക

ഷാര്‍ജ– സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. പ്രധാന തസ്തികകള്‍ സ്വദേശികള്‍ക്ക് തന്നെ നിയമനം നല്‍കണമെന്നും നിയമനവ്യവസ്ഥകള്‍ തെറ്റിച്ചാല്‍ കര്‍ശന…

Read More || കൂടുതൽ വായിക്കാം
വ്യോമപാത അടച്ചിട്ട മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു

ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത…

Read More || കൂടുതൽ വായിക്കാം
error: Content is protected !!