GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി എമിറേറ്റ്സ്

ദുബൈ: പ്രമുഖ അന്താരാഷ്ട്ര എയർലൈൻ കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഒക്ടോബർ 1 മുതൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത്…

Read More || കൂടുതൽ വായിക്കാം
കേരളത്തിൽ നിന്ന് 25,437 ഹജ്ജ് അപേക്ഷകർ; അപേക്ഷ സമയം അവസാനിച്ചു

കോഴിക്കോട്– കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് ഉടൻ പൂർത്തിയാക്കി അടുത്ത ആഴ്ച…

Read More || കൂടുതൽ വായിക്കാം
ഇനി മുതൽ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ നുസുക് ആപ്പ് ഉപയോഗിക്കാം

ജിദ്ദ – ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ തന്നെ എല്ലാ സവിശേഷതകളോടും കൂടി നുസുക് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി ഹജ്, ഉംറ മന്ത്രാലയം. സൗദി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളായ എസ്.ടി.സി,…

Read More || കൂടുതൽ വായിക്കാം
കണ്ടെയ്നറിൽ മദ്യം കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യൻ പൗരന്മാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി– കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടികൂടി കുവൈത്ത് പൊലീസ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ടു ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തു. കണ്ടെയ്നർ ഒഴിഞ്ഞതാണെന്നു…

Read More || കൂടുതൽ വായിക്കാം
തവക്കല്‍നായിലെ ഡിജിറ്റല സേവനങ്ങള്‍ ഇനി മുതല്‍ ലോകത്തെവിടെയും ലഭിക്കും

ജിദ്ദ – സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ അനുഗ്രവും ആശ്വാസവുമായി സമഗ്ര ദേശീയ ആപ്ലിക്കേഷന്‍ ആയ തവക്കല്‍നായിലെ ഡിജിറ്റല്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ലോകത്തെവിടെയും ലഭിക്കും. വിവിധ…

Read More || കൂടുതൽ വായിക്കാം
ലൈസൻസില്ലാത്തതും വൃത്തിഹീനമായതടക്കം 43 ഭക്ഷണശാലകൾ ഒമാൻ മുൻസിപ്പാലിറ്റി അടച്ചുപൂട്ടി

മസ്കത്ത്– ഒമാനിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്. മാർക്കറ്റുകൾ, റസ്റ്ററന്റുകൾ കഫേകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇതേതുടർന്ന് ലൈസൻസില്ലാത്തതും വൃത്തിഹീനമായതടക്കം 43…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ്; പ്രവാസി അടക്കം മൂന്നു പേരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു

റിയാദ് : ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസില്‍ പ്രവാസി അടക്കം മൂന്നു പേരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍…

Read More || കൂടുതൽ വായിക്കാം
സോഷ്യൽ മീഡിയയിൽ വ്യക്തികളുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി; ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും

ദോഹ– ഇന്റർനെറ്റിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഖത്തർ. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നിയമത്തിൽ ഭേദഗതിയിലൂടെ ഇത്തരം സ്വകാര്യത ലംഘനങ്ങൾക്ക്…

Read More || കൂടുതൽ വായിക്കാം
ലോകത്തെ ആദ്യ ഇന്ധന ബസ് പരീക്ഷണം വിജയകരം; പരീക്ഷിച്ചത് നിയോമിലെ മുന്‍നിര പദ്ധതികളിലൊന്നായ ട്രോജെനയിൽ

ജിദ്ദ – സൗദി അറേബ്യയിലെ നിയോം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഹൈഡ്രജന്‍ ഇന്ധന ബസ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ഇന്ന് അറിയിച്ചു. ലോകത്ത്…

Read More || കൂടുതൽ വായിക്കാം
ഹോണുകള്‍ ദുരുപയോഗം ചെയ്യുന്നത് ഗതാഗത നിയമലംഘനം; 150 – 300 റിയാല്‍ വരെ പിഴ

ജിദ്ദ – ഹോണുകള്‍ ദുരുപയോഗം ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് നിശ്ചിത കാലാവധിക്കകം രാജ്യം വിട്ടില്ലെങ്കില്‍ ഹുറൂബാകുന്നതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയില്‍ വിസ കാന്‍സല്‍ ചെയ്ത് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ നിശ്ചിത കാലാവധിക്കകം രാജ്യം വിട്ടില്ലെങ്കില്‍ ഹുറൂബാകുന്നതായി റിപ്പോര്‍ട്ട്. ഫൈനല്‍ എക്‌സിറ്റ് വിസ നിയമം പരിഷ്‌കരിച്ചതിന്…

Read More || കൂടുതൽ വായിക്കാം
തവണ വ്യവസ്ഥയിൽ കാർ; റെൻറ് എ കാർ ഉപയോഗിച്ച് പുതിയ തട്ടിപ്പിന് ഇരയായി മലയാളി

റിയാദ്: തവണകളായി പണമടച്ചാൽ പുതിയ കാറുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസികളെ കബളിപ്പിക്കുന്ന മലയാളികളടങ്ങുന്ന തട്ടിപ്പുസംഘം റിയാദിൽ വിലസുന്നു. സമൂഹ മാധ്യമങ്ങളിൽ പുതിയ ഡിസയർ, റാവ് ഫോർ കാറുകളുടെ…

Read More || കൂടുതൽ വായിക്കാം
ഈ വർഷം ആദ്യ പകുതിയില്‍ ദുബായ് സന്ദര്‍ശിച്ചത് 98.8 ലക്ഷം വിദേശ ടൂറിസ്റ്റുകള്‍

ദുബായ് – ഈ വര്‍ഷം ആദ്യ പകുതിയില്‍ 98.8 ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകള്‍ ദുബായ് സന്ദര്‍ശിച്ചതായി കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം…

Read More || കൂടുതൽ വായിക്കാം
ഇന്നത്തെ തൊഴിൽ വാർത്ത

DATE : 13 – 08 – 202 ജിദ്ദയിലെ ബൂഫിയ യിലേക്ക് കൗണ്ടറിൽ നിൽക്കാൻ പറ്റിയ തമിയ മുഹല്ലിമിനെ ആവശ്യം ഉണ്ട്. Mob : 0573505483…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു

കുവൈത്ത് സിറ്റി– കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു. ഇനി ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകൾ ഉൾപ്പെടെ നാല് തരം വിസകൾക്കായി എംബസി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!