GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബൈയിൽ കുതിച്ചുയരുന്ന സ്വർണത്തിന്റെ വില കുറയാൻ സാധ്യത

ദുബൈ– കുറച്ചു നാളുകളായി ദുബൈയിൽ കുതിച്ചുയരുന്ന സ്വർണത്തിന്റെ വില കുറയാൻ സാധ്യത. വ്യക്തമായ ചാഞ്ചാട്ടം പ്രതിഫലിക്കുന്നതിനാൽ വിലയിടിയാനുള്ള സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ നിഗമനം. കുറച്ച് മാസങ്ങളായി…

Read More || കൂടുതൽ വായിക്കാം
മരുന്നുകളടക്കം നിരവധി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ– മരുന്നുകളടക്കം നിരവധി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം. ഹൃദയ രോഗങ്ങൾ, ഡയബറ്റീസ്, മാനസിക…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾ വീണ്ടും ആശങ്കയിൽ കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്

പ്രവാസികളെ വെട്ടിലാക്കി വീണ്ടും കുത്തനെ ഉയർന്നിരിക്കുകയാണ് വിമാന നിരക്ക്. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ അഞ്ചുമുതൽ പത്തിരട്ടി വരെ അധിക തുക നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ.…

Read More || കൂടുതൽ വായിക്കാം
കുവൈത്ത് ആകെ വരുമാനം 22 ബില്യണ്‍ ദിനാർ എന്നാൽ ചെലവ് 23.1 ബില്യൺ;  105.5 കോടി കുവൈത്തി ദിനാര്‍ ബജറ്റ് കമ്മി നേരിട്ടതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി – കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-2025) കുവൈത്ത് 105.5 കോടി കുവൈത്തി ദിനാര്‍ ബജറ്റ് കമ്മി നേരിട്ടതായി റിപ്പോർട്ട്. സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച…

Read More || കൂടുതൽ വായിക്കാം
നിക്ഷേപകർക്കായി ഗോൾഡൻ വിസ നടപ്പിലാക്കാൻ ഒരുങ്ങി ഒമാൻ

മസ്‌കത്ത് – നിക്ഷേപകർക്കായി ഗോൾഡൻ വിസ നടപ്പിലാക്കാൻ ഒരുങ്ങി ഒമാൻ. വിദേശ മൂലധനം ആകർഷിക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് വാണിജ്യ, വ്യവസായ, നിക്ഷേപ…

Read More || കൂടുതൽ വായിക്കാം
ജനസംഖ്യ വർധിക്കുന്നതിന് അനുസരിച്ച് യുഎഇയിൽ വാഹനങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോർട്ട്

ദുബൈ– ജനസംഖ്യ വർധിക്കുന്നതിന് അനുസരിച്ച് യുഎഇയിൽ വാഹനങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോർട്ട്. ദുബൈയിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 4.56 ദശലക്ഷം…

Read More || കൂടുതൽ വായിക്കാം
മക്ക മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ജിദ്ദ: മക്ക പ്രവിശ്യയിലെ ഖുൻഫുദയ്ക്ക് കിഴക്ക് ഖനൂനയിലെ അൽ-സലാലാത്തിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കവേ, ശക്തമായ…

Read More || കൂടുതൽ വായിക്കാം
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധമുള്ള രണ്ട് പേർ 85 കിലോയിലധികം ഹാഷിഷും മരിജുവാനയും 70,000 സൈക്കോട്രോപിക് ഗുളികകളുമായി ഒമാനിൽ അറസ്റ്റിൽ

മസ്കത്ത്: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധമുള്ള രണ്ട് പേർ ഒമാനിൽ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസാണ് ഇവരെ പിടികൂടിയത്.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 12,920 ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽനിന്ന് 12,920 ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ 20 വരെ വിവിധ പ്രവിശ്യകളിലെ…

Read More || കൂടുതൽ വായിക്കാം
സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന്;  റിയാദിൽ രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ട് ഗവർണർ

റിയാദ്: ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി എയർ റൈഡുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന്, റിയാദ് പ്രവിശ്യയിലെ രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ്…

Read More || കൂടുതൽ വായിക്കാം
സന്ദർശക വിസയിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയംക്

കുവൈത്ത് സിറ്റി– താൽക്കാലിക വിസയിലോ സന്ദർശക വിസയിലോ കുവൈത്തിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിലും,സ്പെഷ്യലിസ്റ്റ് സെന്ററുകളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോഗ്യ…

Read More || കൂടുതൽ വായിക്കാം
ദേശീയ രക്തദാന ക്യാമ്പയിന് രക്തം ദാനം ചെയ്ത് തുടക്കം കുറിച്ച് മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ (എംബിഎസ് ) രക്തം ദാനം ചെയ്ത് ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മാനുഷിക…

Read More || കൂടുതൽ വായിക്കാം
സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതകളാണെന്ന് റിപ്പോർട്ട്

ജിദ്ദ– സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതകളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 52.8 ശതമാനം പേർ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ലെന്നും പുറത്തുവിട്ട ഏറ്റവും പുതിയ…

Read More || കൂടുതൽ വായിക്കാം
വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്

ജിദ്ദ – വിദേശത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 500 ഡോളറായി ഫിലിപ്പൈൻസ് ഉയർത്തി. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന്…

Read More || കൂടുതൽ വായിക്കാം
ഫുജൈറയിലെ സഫാദിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഫുജൈറ– ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. യുഎഇ പ്രാദേശിക…

Read More || കൂടുതൽ വായിക്കാം
error: Content is protected !!