GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പുതുതായി നാല് സന്ദർശക വിസകൾ പ്രഖ്യാപിച്ച് യു.എ.ഇ; വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ

ദുബൈ– വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ വ്യാജ പ്രവാസി ഡോക്ടർ പിടിയിൽ; 35 കുവൈത്തി ദീനാര്‍ വീതം ഈടാക്കി ഗര്‍ഭഛിദ്ര ഗുളികള്‍ വിൽപ്പന

കുവൈത്ത് സിറ്റി ∙ ലൈസൻസില്ലാതെയും ഔദ്യോഗിക യോഗ്യതകളില്ലാതെയും ഡോക്ടറായി പ്രാക്ടിസ് ചെയ്ത ഏഷ്യൻ വംശജനെ ഹവലി ഡിറ്റക്ടീവ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഹവലിയിലെ പഴയ റെസിഡൻഷ്യൽ ബിൽഡിങ്ങിൽ…

Read More || കൂടുതൽ വായിക്കാം
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ പ്രവാസിക്കും സൗദി പൗരനും 40,000 റിയാല്‍ പിഴ

അബഹ – ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ പ്രവാസിക്കും സൗദി പൗരനും അസീര്‍ അപ്പീല്‍ കോടതി 40,000 റിയാല്‍ പിഴ ചുമത്തി. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും…

Read More || കൂടുതൽ വായിക്കാം
സഊദിയിലെത്തുന്ന സന്ദർശകർക്ക് ഇനി ‘വിസിറ്റർ ഐഡി’ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം

റിയാദ്: സഊദി അറേബ്യയിലെത്തുന്ന സന്ദർശകർക്ക് ഇനി ‘വിസിറ്റർ ഐഡി’ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഇന്ന് (ഞായറാഴ്ച) സഊദി സെൻട്രൽ ബാങ്കാണ് (സമ) ഇക്കാര്യം പ്രഖ്യാപിച്ചത്.…

Read More || കൂടുതൽ വായിക്കാം
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക് – ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി ഡോ.…

Read More || കൂടുതൽ വായിക്കാം
ഇന്ത്യൻ കോൺസുലേറ്റിൻ്റെ ജിസാൻ സെൻട്രൽ ജയിൽ സന്ദർശനം; 12 മലയാളികളടക്കം 43 ഇന്ത്യക്കാർ ഭൂരിഭാഗവും പിടിയിലായത് മയക്കുമരുന്ന് കേസിൽ

ജിസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പാസ്‌പോർട്ട് വിഭാഗം വൈസ് കോൺസൽ സുനിൽ സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജിസാൻ സെൻട്രൽ ജയിലും ഡിപോർട്ടഷൻ കേന്ദ്രവും സന്ദർശിച്ചു.…

Read More || കൂടുതൽ വായിക്കാം
യൂറോപ്പിൽ നിന്ന് വന്‍ മദ്യ കടത്ത്; തുറമുഖത്തു വെച്ച് പിടികൂടി കസ്റ്റംസ്

കുവൈത്ത് സിറ്റി – യൂറോപ്പിൽ നിന്ന് വന്‍ മദ്യശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് വിഫലമാക്കി. യൂറോപ്യന്‍ രാജ്യത്ത് നിന്ന് എത്തിയ 20 അടി ഷിപ്പിംഗ്…

Read More || കൂടുതൽ വായിക്കാം
രണ്ടു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് അടങ്ങിയ പേഴ്സ്;  ഉടമക്ക് തിരികെ നൽകിയ വിദ്യാർത്ഥിയെ ആദരിച്ച് ദുബൈ പോലീസ്

ദുബൈ – വീണുകിട്ടിയ, പഴ്‌സ് തിരികെ നല്‍കി മാതൃകയായ ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു.പണവും രണ്ടു ലക്ഷം…

Read More || കൂടുതൽ വായിക്കാം
ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ ലോകത്തെ ഏറ്റവും മികച്ച നഗരമായി മസ്കത്ത്

മസ്കത്ത്– ഒമാന്റെ തലസ്ഥാനമായ മസ്കത്ത്, ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയിൽ ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ട്രാഫിക് സിസ്റ്റംസ് എഫിഷ്യൻസി ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയാണ് മസ്കത്ത്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ സുരക്ഷാ വകുപ്പുകളുടെ ശക്തമായ പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത്  18,421 നിയമ ലംഘകര്‍

ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 18,421 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം…

Read More || കൂടുതൽ വായിക്കാം
റബീഉല്‍അവ്വലിൽ ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ്

മക്ക – കഴിഞ്ഞ മാസമായ റബീഉല്‍അവ്വലിൽ ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. സൗദിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി…

Read More || കൂടുതൽ വായിക്കാം
അഭയാർഥികൾക്കായി 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകി സൗദി അറേബ്യ

ന്യൂയോർക്ക്– ആഗോള തലത്തിൽ അഭയാർഥികൾക്കായി സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ്…

Read More || കൂടുതൽ വായിക്കാം
വിസ അപേക്ഷിക്കാൻ ഇനി ഈ രേഖ നിർബന്ധം; പുതിയ നിബന്ധനയുമായി യുഎഇ

ദുബൈ: യുഎഇയിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ ഇനിമുതൽ പാസ്പോർട്ടിന്റെ പുറം കവർ പേജിന്റെ പകർപ്പ് സമർപ്പിക്കണം. ദുബൈയിലെ ആമിർ സെന്ററുകളും ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടൈപ്പിങ് സെന്ററുകളും ഈ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലി, ലെവി നിശ്ചയിക്കാൻ മന്ത്രിക്ക് അധികാരം

ജിദ്ദ- സൗദി അറേബ്യയിൽ ആശ്രിത വിസയിൽ കഴിയുന്നവർക്ക് കൂടുതൽ മേഖലകളിൽ ജോലി ചെയ്യാൻ അനുവദിക്കാൻ തീരുമാനം. പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് ഗുണകരമാകുന്ന തീരുമാനമാണ്…

Read More || കൂടുതൽ വായിക്കാം
ഒക്ടോബർ ഒന്നിന് മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍  രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലെ കണക്ഷനുകള്‍ വിച്ഛേദിക്കും

ജിദ്ദ – അടുത്ത മാസം ഒന്നിനു മുമ്പായി യഥാര്‍ഥ ഗുണഭോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാട്ടര്‍ മീറ്ററുകളിലെ ജലകണക്ഷനുകള്‍ ഓട്ടോമാറ്റിക് ആയി ശാശ്വതമായി വിച്ഛേദിക്കുമെന്ന് നാഷണല്‍ വാട്ടര്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!