GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യം

ജിദ്ദ – സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. ഇതു പ്രകാരം, 2026 ഏപ്രില്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അഴിമതി വിരുദ്ധ കമ്മീഷൻ്റെ പരിശോധന; 134 പേർ അറസ്റ്റിൽ

റിയാദ്: സൗദിയിൽ അഴിമതി വിരുദ്ധ കമ്മീഷൻ 2,662 പരിശോധനാ ടൂറുകളും 387 അന്വേഷണങ്ങളും നടത്തി. കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 134 പേരെ അറസ്റ്റ് ചെയ്യുകയും…

Read More || കൂടുതൽ വായിക്കാം
കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനില്‍ രണ്ട് പേര്‍ മരിച്ചു

മസ്‌കത്ത്– കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനില്‍ രണ്ട് പേര്‍ മരിച്ചു. ഒരു ഒമാനി പൗരനും പ്രവാസി വനിതയുമാണ് മരിച്ചതെന്ന് ഒമാന്‍ പോലീസ് അറിയിച്ചു. സുവൈഖ് വിലായത്തിലാണ് സംഭവം.…

Read More || കൂടുതൽ വായിക്കാം
ജിസിസി ഗ്രാന്‍ഡ് ടൂറിസ്റ്റ് വിസ; ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് യു.എ.ഇ ടൂറിസം മന്ത്രി

ദുബൈ – ആറ് ജിസിസി രാജ്യങ്ങള്‍ക്ക് ഒരു ടൂറിസ്റ്റ് വിസ എന്നത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം…

Read More || കൂടുതൽ വായിക്കാം
റിയാദിൽ സംഘം ചേർന്ന് കുട്ടിയെ ആക്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: തലസ്ഥാന നഗരിയിലെ പൊതു സ്ഥലത്ത് സംഘം ചേർന്ന് ഒരു കുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി പ്രതികളെ…

Read More || കൂടുതൽ വായിക്കാം
അബുദാബിയിൽ നിന്ന് റിയാദിലേക്ക് വെറും അഞ്ച് മണിക്കൂർ; ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് റെയിൽവേ അതോറിറ്റി

അബുദാബി– അംഗീകൃത സമയപരിധി പ്രകാരം ജിസിസി റെയിൽവേ പദ്ധതി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തുടരുകയാണെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി അറിയിച്ചു. 2030…

Read More || കൂടുതൽ വായിക്കാം
റിയാദിലെ പ്രധാന സ്ട്രീറ്റിന് ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ നിർദ്ദേശം

റിയാദ് – തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍…

Read More || കൂടുതൽ വായിക്കാം
സഊദിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക, മരുന്നുകൾ കൊണ്ടുവരാൻ ക്ലിയറൻസ് പെർമിറ്റ് നിർബന്ധം: നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

റിയാദ്: നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്ക് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ട് വരാൻ മരുന്നുകൾക്ക് ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നേടാൻ…

Read More || കൂടുതൽ വായിക്കാം
റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് വനിതകൾ അറസ്റ്റിൽ

ജിദ്ദ: റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് ഈജിപ്ത് പ്രവാസി വനിതകളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (ജിഡിഎൻസി) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിതരണ…

Read More || കൂടുതൽ വായിക്കാം
ഹുറൂബ്കാർക്ക് പദവി ശരിയാക്കാൻ അവസരം നൽകി പുതിയ പദ്ധതി പ്രഖ്യാപിച്ച് സഊദി തൊഴിൽ മന്ത്രാലയം

റിയാദ്: ഹുറൂബ്കാർക്ക് പദവി ശരിയാക്കാൻ അവസരം നൽകി പുതിയ പദ്ധതി പ്രഖ്യാപിച്ച് സഊദി തൊഴിൽ മന്ത്രാലയം. ഹുറൂബ് (ഒളിച്ചോടിയതായി സിസ്റ്റത്തിൽ തൊഴിലുടമ പരാതി നൽകൽ) തൊഴിലാളികളുടെ ജോലിസ്ഥിതി…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ജീവിത നിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് ജിദ്ദ, അറബ് ലോകത്ത് രണ്ടാം സ്ഥാനം

ജിദ്ദ – സമുദ്രത്തിന്റെയും പാര്‍ക്കുകളുടെയും നഗരമായ ജിദ്ദ, 2025 ലെ ജീവിത നിലവാര സൂചികയില്‍ ആഗോളതലത്തില്‍ 74-ാം സ്ഥാനത്തും സൗദിയില്‍ ഒന്നാം സ്ഥാനത്തും എത്തി. അറബ് ലോകത്ത്…

Read More || കൂടുതൽ വായിക്കാം
ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ നെതന്യാഹു ക്ഷമാപണം നടത്തി

വാഷിംഗ്ടൺ– ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമാപണം നടത്തി. ഈ മാസം ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലും ഒരു…

Read More || കൂടുതൽ വായിക്കാം
ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോൾ ലെവി കുടിശ്ശിക അടക്കേണ്ടത് പുതിയ തൊഴിലുടമയാണെന്ന് മന്ത്രാലയം

ജിദ്ദ – തൊഴില്‍ സ്ഥലത്തുനിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോൾ ലെവി കുടിശ്ശിക അടക്കേണ്ടത് പുതിയ തൊഴിലുടമയാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഹുറൂബാക്കപ്പെടുന്നതിനോ തൊഴില്‍…

Read More || കൂടുതൽ വായിക്കാം
പുതുതായി നാല് സന്ദർശക വിസകൾ പ്രഖ്യാപിച്ച് യു.എ.ഇ; വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ

ദുബൈ– വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ വ്യാജ പ്രവാസി ഡോക്ടർ പിടിയിൽ; 35 കുവൈത്തി ദീനാര്‍ വീതം ഈടാക്കി ഗര്‍ഭഛിദ്ര ഗുളികള്‍ വിൽപ്പന

കുവൈത്ത് സിറ്റി ∙ ലൈസൻസില്ലാതെയും ഔദ്യോഗിക യോഗ്യതകളില്ലാതെയും ഡോക്ടറായി പ്രാക്ടിസ് ചെയ്ത ഏഷ്യൻ വംശജനെ ഹവലി ഡിറ്റക്ടീവ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഹവലിയിലെ പഴയ റെസിഡൻഷ്യൽ ബിൽഡിങ്ങിൽ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!