GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ചരിത്ര നേട്ടം; ലോകത്തെ ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍

റിയാദ് – ലോകത്തെ ആദ്യത്തെ റോബോട്ടിക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ചരിത്ര നേട്ടം കൈവരിച്ചു.…

Read More || കൂടുതൽ വായിക്കാം
ദുബൈയിൽ ശൈത്യകാല ക്യാമ്പിങ്: പെർമിറ്റിന് അപേക്ഷിക്കാം

ദുബൈ: ശൈത്യകാലത്തിന് മുന്നോടിയായി എമിറേറ്റിലെ മരുഭൂമികളിൽ താൽക്കാലിക ക്യാമ്പിങ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. അപേക്ഷകൾ ദുബൈ മുനിസിപ്പാലിറ്റിയുടെ wintercamp.dm.gov.ae വെബ്സൈറ്റ് വഴിയാണ്…

Read More || കൂടുതൽ വായിക്കാം
ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത്

ജിദ്ദ – ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്. തൊഴിലാളികൾക്ക് എക്സിറ്റ് വിസ നൽകി…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച്, റിക്രൂട്ട്‌മെൻ്റ് ഫീസ്, വർക്ക് പെർമിറ്റ്,…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിഷന്‍ 2030 ആരംഭിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രി

റിയാദ് – സൗദിയിൽ വിഷന്‍ 2030 ആരംഭിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി. ഒമ്പതു വര്‍ഷം…

Read More || കൂടുതൽ വായിക്കാം
സൗദിയില്‍ റെയില്‍ ഗതാഗത മേഖല കുതിപ്പിൽ; മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 3.9 കോടി കവിഞ്ഞു

ജിദ്ദ – സൗദിയില്‍ റെയില്‍ ഗതാഗത മേഖല അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചെന്നും മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 3.9 കോടി കവിഞ്ഞെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി. ഇന്റര്‍സിറ്റി…

Read More || കൂടുതൽ വായിക്കാം
അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍  സൗദിവല്‍ക്കരിക്കാനുള്ള ആദ്യ ഘട്ടം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും

ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച…

Read More || കൂടുതൽ വായിക്കാം
കുവൈത്തിൽ തെരുവുകളുടെ പേരുകള്‍ റദ്ദാക്കി പകരം നമ്പറുകള്‍ നൽകാൻ തീരുമാനം

കുവൈത്ത് സിറ്റി – കുവൈത്തിൽ തെരുവുകളുടെ പേരുകള്‍ റദ്ദാക്കി പകരം നമ്പറുകള്‍ നൽകാൻ തീരുമാനം. വ്യക്തിഗത പേരുകളുള്ള തെരുവുകളുടെയും പ്രദേശങ്ങളുടെയും പ്രാന്തപ്രദേശങ്ങളുടെയും പേരുകള്‍ റദ്ദാക്കിയാണ് നമ്പറുകൾ നൽകുക.…

Read More || കൂടുതൽ വായിക്കാം
ദിരിയ, അല്‍ഖര്‍ജ്, തബൂക്ക്, ജിദ്ദ, തുവല്‍ എന്നിവിടങ്ങളിൽ സിവില്‍ ഡിഫന്‍സ് ഇന്ന് ഫിക്‌സഡ് സൈറണ്‍ ടെസ്റ്റ് നടത്തും

ജിദ്ദ – റിയാദ് പ്രവിശ്യയിലെ ദിരിയ, അല്‍ഖര്‍ജ്, ദലം എന്നിവിടങ്ങളിലും തബൂക്ക് പ്രവിശ്യയിലും മക്ക പ്രവിശ്യയിലെ ജിദ്ദ, തുവല്‍ എന്നിവിടങ്ങളിലും സിവില്‍ ഡിഫന്‍സ് ഇന്ന് ഫിക്‌സഡ് സൈറണ്‍…

Read More || കൂടുതൽ വായിക്കാം
നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി

ജിദ്ദ – നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം. അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അന്വേഷണത്തിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയ…

Read More || കൂടുതൽ വായിക്കാം
അടുത്ത 48 മണിക്കൂറിനുള്ളില്‍ അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

റിയാദ്– അടുത്ത 48 മണിക്കൂറിനുള്ളില്‍ അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഈ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നും സൗദി കാലാവസ്ഥ നിരീക്ഷണ…

Read More || കൂടുതൽ വായിക്കാം
യുഎഇയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ കാര്യങ്ങൾ പുറത്തിറക്കി മന്ത്രാലയം

അബുദാബി– യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ കാര്യങ്ങൾ വിശദീകരിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുറത്തിറക്കിയതായി അൽബയാൻ പത്രം റിപ്പോർട്ട് ചെയ്തു.…

Read More || കൂടുതൽ വായിക്കാം
ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ വിദേശ മന്ത്രാലയം

ദോഹ – ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ വിദേശ മന്ത്രാലയം അറിയിച്ചു. മുന്‍ വെടിനിര്‍ത്തലിന് ശേഷം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ…

Read More || കൂടുതൽ വായിക്കാം
റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണമെന്ന് ജവാസാത്ത്

ജിദ്ദ– റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണമെന്ന് വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കി ജവാസാത്ത്. ഇതുമായി ബന്ധപ്പെട്ട അന്യേഷണത്തിന് മറുപടിയായിട്ടാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. വിസിറ്റ് വിസയിൽ സൗദിയിലെത്തുന്നവർ…

Read More || കൂടുതൽ വായിക്കാം
അസീര്‍ പ്രവിശ്യയിൽ നടുക്കടലില്‍ ബോട്ട് മറിഞ്ഞു; യാത്രക്കാരെ രക്ഷപ്പെടുത്തി റെസ്ക്യൂ സംഘം

അബഹ – അസീര്‍ പ്രവിശ്യയിലെ അല്‍ഖഹ്മക്കു സമീപം നടുക്കടലില്‍ മറിഞ്ഞ ബോട്ടിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. രണ്ടു ഫിലിപ്പിനോകളെയാണ് അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!