GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി; പ്രവാസിക്ക് പത്ത് വർഷം കഠിന തടവ്

കുവൈത്ത് സിറ്റി – വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദേശ തൊഴിലാളികൾക്ക് കൈക്കൂലി നൽകിയ കേസിൽ പ്രവാസിയെ കുവൈത്ത് അപ്പീൽ കോടതി പത്തു വർഷം കഠിന തടവിന്…

Read More || കൂടുതൽ വായിക്കാം
ആദ്യത്തെ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ ആയ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്; ടിക്കറ്റ് റിസര്‍വേഷനുകള്‍ ഈ വര്‍ഷാവസാനത്തിനു മുമ്പായി ആരംഭിക്കുമെന്ന് എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍

റിയാദ് – മധ്യപൗരസ്ത്യദേശത്തെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ ആയ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് (മരുഭൂമിയുടെ സ്വപ്നം) സര്‍വീസില്‍ ടിക്കറ്റ് റിസര്‍വേഷനുകള്‍ ഈ വര്‍ഷാവസാനത്തിനു മുമ്പായി…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കേസ്; ശിക്ഷകൾ കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി – കുവൈത്തില്‍ മയക്കുമരുന്ന് കേസ് പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അല്‍അബ്ദുല്ല…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ നവംബർ 3ന് പതാക ദിനം; രാവിലെ 11 മണിക്കാണ് പതാക ഉയർത്താൻ ആഹ്വാനം

ദുബൈ– യുഎഇയിൽ നവംബർ 3ന് ആഘോഷിക്കുന്ന പതാക ദിനത്തിൽ രാജ്യത്തെ പൗരന്മാരും നിവാസികളും സ്ഥാപനങ്ങളും ദേശീയ പതാക ഉയർത്തണമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…

Read More || കൂടുതൽ വായിക്കാം
കഴിഞ്ഞ വർഷം സൗദിയിൽ എത്തിയത് 11.6 കോടി വിനോദസഞ്ചാരികൾ; ചെലവഴിച്ചത് 26,000 കോടി റിയാലോളം

റിയാദ് – 2024 ൽ സൗദിയില്‍ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 11.6 കോടി കവിഞ്ഞതായി സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്. ഏകദേശം 26,000 കോടി റിയാല്‍…

Read More || കൂടുതൽ വായിക്കാം
പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പുള്ള ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ

അബൂദാബി– പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പുള്ള ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയതായി യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇനി…

Read More || കൂടുതൽ വായിക്കാം
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുവൈത്തി പൗരന് വധശിക്ഷ

കുവൈത്ത് സിറ്റി – ഒമ്പതു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്തി പൗരന് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത് . ഈദുൽ…

Read More || കൂടുതൽ വായിക്കാം
കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി എ ഐ കമ്പനിയായ ഹ്യൂമൈന്‍

ജിദ്ദ – കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിച്ച സൗദി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഹ്യൂമൈന്‍. വോയ്‌സ്…

Read More || കൂടുതൽ വായിക്കാം
2034 ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് സൗദി; ലോകത്തിലെ ആദ്യ സ്കൈ സ്റ്റേഡിയം

റിയാദ്– 2034 ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ഇതിന്റെ ഭാഗമായി സൗദി നിർമിക്കാൻ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിത്തിനാണ്. പൂർണ്ണമായും സൂര്യനും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ അക്കൗണ്ടിംഗ് മേഖലയില്‍ 44 പ്രൊഫഷനുകളില്‍ 40 ശതമാനം സൗദിവല്‍ക്കരണം പ്രാബല്യത്തിൽ

ജിദ്ദ – സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടിംഗ് മേഖലയില്‍ 44 പ്രൊഫഷനുകളില്‍ 40 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നിലവില്‍ വന്നതായി മാനവശേഷി, സമൂഹിക…

Read More || കൂടുതൽ വായിക്കാം
ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മന്ത്രാലയം

ജിദ്ദ : ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന…

Read More || കൂടുതൽ വായിക്കാം
ബത്ഹയില്‍ കാര്‍ യാത്രക്കാരെ കത്തി കാണിച്ച് കൊള്ള നടത്തിയ വ്യക്തി വിദേശിയാണെന്ന് റിയാദ് പോലീസ്

റിയാദ്– ബത്ഹയില്‍ കാര്‍ യാത്രക്കാരെ കത്തി കാണിച്ച് കൊള്ള നടത്തിയ വ്യക്തി വിദേശിയാണെന്ന് റിയാദ് പോലീസ്. എന്നാല്‍ ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇയാളില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്ത 140 തൊഴിലുടമകള്‍ക്ക് പിഴ

ജിദ്ദ – സൗദിയിൽ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്ത 140 തൊഴിലുടമകള്‍ക്ക് പിഴ ചുമത്തിയതായി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ബന്ധിത…

Read More || കൂടുതൽ വായിക്കാം
മയക്കുമരുന്ന് കടത്ത്; പാകിസ്ഥാൻ പൗരനെ മദീനയിൽ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ പിടിക്കപ്പെട്ട പാകിസ്ഥാൻ പൗരനെ മദീനയിൽ വധശിക്ഷക്ക് വിധേയനാക്കി. രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അറസ്റ്റിലായ പ്രതി, തുടർന്നുള്ള അന്വേഷണത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തം; ഒരാഴ്ചക്കുള്ളിൽ മാത്രം പിടിയിലായത് 22,613 പേർ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!