GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ ജീവികളുടെ ഫോസിലുകൾ കണ്ടെത്തി

റിയാദ്: വംശനാശം സംഭവിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി. സഊദി ജിയോളജിക്കൽ സർവേക്ക് കീഴിൽ പുരാതന ജീവികളുടെ ഫോസിൽ പര്യവേക്ഷണത്തിനും പഠനത്തിനും നടത്തിയ പ്രവർത്തനങ്ങൾക്കിടയിലാണ്…

Read More || കൂടുതൽ വായിക്കാം
ഒമാൻ എയർപോർട്ടിലെ ലെഗെജ് സംവിധാനം ഇനി കൂടുതൽ മികവോടെ

മസ്‌കത്ത്: ലഗേജ് കൈകാര്യം ചെയ്യാനുള്ള സംവിധാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാൻ എയർപോർട്ട് അധികൃതർ കരാറിൽ ഒപ്പുവെച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Read More || കൂടുതൽ വായിക്കാം
ബഹ്റൈനില്‍സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു.

മനാമ: ബഹ്റൈനില്‍ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. 21 വയസുകാരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈസ്റ്റ് റിഫയില്‍…

Read More || കൂടുതൽ വായിക്കാം
നവംബർ 2 മുതൽ41–ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള

ഷാർജ: 41–ാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായതായി ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) അറിയിച്ചു.നവംബർ രണ്ടു മുതൽ 13 വരെ ഷാർജ എക്സ്പോ സെന്ററിലാണ്പുസ്തകമേള നടക്കുക. വാർത്തകൾ…

Read More || കൂടുതൽ വായിക്കാം
ഇന്നത്തെ വിനിമയ നിരക്ക്
———————–
_converting ??Indian?? rupees_
———————–
*October,13, 2022*
?? ?? ?? ?? ?? ?? ??
??

? *കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില* ➖➖➖➖➖➖➖➖➖ *22 കാരറ്റ്* ? _1 ഗ്രാം. 4,675 രൂപ_ ? _8 ഗ്രാം. 37,400 രൂപ_ *24 കാരറ്റ്* ?…

Read More || കൂടുതൽ വായിക്കാം
എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാനാണ് സഊദി അറേബ്യ ശ്രമിക്കുന്നത്:വിദേശകാര്യ സഹമന്ത്രി

റിയാദ്: എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാനാണ് സഊദി ശ്രമിക്കുന്നതെന്നും റഷ്യയുടെ പക്ഷം ചേരുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ…

Read More || കൂടുതൽ വായിക്കാം
*നിയമ ലംഘനം നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നില്ലെന്ന് മുനിസിപ്പാലിറ്റി ആന്റ് റൂറൽ മന്ത്രാലയം*

റിയാദ്: നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നില്ലെന്ന് സൗദി നഗര ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നഗരങ്ങളിലെ പ്രകടമാകുന്ന നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ മന്ത്രാലയം ഡ്രോണുകൾ…

Read More || കൂടുതൽ വായിക്കാം
അമിത വേഗത കൊണ്ടുണ്ടായേക്കാവുന്ന അപകടങ്ങൾ: സൗദി മുറൂർ

ജിദ്ദ: അപകടസാധ്യതകൾ ഒഴിവാക്കാൻ പൗരന്മാരും വിദേശികളും റോഡിലെ നിർദ്ദിഷ്ട വേഗത പാലിക്കേണ്ടതിന്റെ ആവശ്യകത ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമ്മിപ്പിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ ഈ വർഷം തൊഴിൽ നൽകിയത് 31,354 സ്വദേശികൾക്ക്

മസ്കത്ത്: ഈ വർഷം മൂന്നാംപാദംവരെ രാജ്യത്തെ സ്വദേശി പൗരന്മാരായ 31,354 ആളുകൾക്ക് തൊഴിൽ നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളിലായാണ് ഇത്രയും ജോലി നൽകിയത്. ഇതിൽ…

Read More || കൂടുതൽ വായിക്കാം
ഒമാനിൽ നുഴഞ്ഞുകയറിയ പതിനെട്ട് പേർ പിടിയിൽ

മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 18 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡാണ് ബോട്ടുകളിലെത്തിയ സംഘത്തെ…

Read More || കൂടുതൽ വായിക്കാം
പുതിയ സൗദിവത്ക്കരണം ഏപ്രിൽ 6 മുതൽ 61 പ്രൊഫഷനുകളെ ബാധിക്കും

കഴിഞ്ഞ ദിവസം സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി പ്രഖ്യാപിച്ച കൺസൾട്ടിംഗ് മേഖലയുടെ സൗദിവത്ക്കരണ തീരുമാനം 2023 ഏപ്രിൽ 6 മുതൽ…

Read More || കൂടുതൽ വായിക്കാം
യാചകർക്കെതിരെ ശക്തമായ നടപടികളുമായി സഊദി അറേബ്യ

റിയാദ്: ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന സഊദി അറേബ്യയിൽ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. വടക്കൻ അതിർത്തി മേഖലയിൽ മൂന്ന് വിദേശികൾ അടക്കം നാല്…

Read More || കൂടുതൽ വായിക്കാം
യാമ്പുവിലെ എണ്ണ ചോർച്ച:മലിനീകരണത്തിന്റെ വലിയൊരു ഭാഗവും നിയന്ത്രണ വിധേയം

ജിദ്ദ: യാമ്പുവിലെ കിംഗ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിൽ എണ്ണ ചോർച്ച മൂലമുണ്ടായ മലിനീകരണത്തിന്റെ വലിയൊരു ഭാഗം നിയന്ത്രണ വിധേയമാക്കിയതായി നാഷണൽ സെന്റർ ഫോർ മോണിറ്ററിംഗ് എൻവയോൺമെന്റൽ കംപ്ലയൻസ്…

Read More || കൂടുതൽ വായിക്കാം
സഊദി അറേബ്യയുമായി അമേരിക്ക ഇടയുന്നുവെന്ന് റിപ്പോർട്ട്.

വാഷിങ്ടൺ: ഉറ്റ ചങ്ങാതിമാരായ സഊദി അറേബ്യയുമായി അമേരിക്ക ഇടയുന്നുവെന്ന് റിപ്പോർട്ട്. നിലവിലെ ആഗോള പ്രശ്നത്തിൽ അമേരിക്ക സഊദിക്കെതിരെ കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണയുൽപാദന പ്രശ്നത്തിൽ സഊദി…

Read More || കൂടുതൽ വായിക്കാം
error: Content is protected !!